Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍ 2

അപ്പോഴേക്കും മനു കുളിച്ചു തോര്‍ത്തിയിരുന്നു ….

‘ ഡാ..തലയില്‍ വെള്ളമിറങ്ങി പണി പിടിപ്പിക്കാതെ പെട്ടന്ന് വാ ‘

മനു അവനോടു പറഞ്ഞു ….ശ്യാം പെട്ടന്ന് കുളിച്ചു തീര്‍ത്തു മുറിയില്‍ എത്തുമ്പോള്‍ മനു പാന്റി മാത്രമിട്ട് ബ്രായുടെ ഹുക്കിടാന്‍ തുടങ്ങുകയായിരുന്നു .ശ്യാം അവല്ദുഎ പുറകില്‍ ചെന്ന് നിന്നു ഹുക്കിട്ടു ..മനു അവന്‍റെ നേരെ തിരിഞ്ഞു ..മുഴുവനും അകത്താകാതെ കിടന്ന മുല അവന്‍ എടുത്തു ബ്രാക്കുള്ളിലേക്ക് തിരുകി …

” മിടുക്കന്‍ ..ഇങ്ങനെ എന്നും ഭാര്യയെ സഹായിക്കണം കേട്ടോ ‘ അവള്‍ ചിരിച്ചു കൊണ്ട് അവന്റെ കവിളില്‍ നുള്ളി …ലെഗ്ഗിന്‍സ് ഇടാനും മുടി കെട്ടാനും ഒക്കെ ശ്യാം അവളെ സഹായിച്ചു

ഒരുങ്ങി കഴിഞ്ഞു അവര്‍ താഴേക്കിറങ്ങി ….

” ശ്രീയമ്മേ …..ചോറ് റേഡിയാണോ ? അമ്മയെന്തിയെ ?’ സ്റെപ്പിലൂടെ താഴേക്ക്‌ വന്നപ്പോള്‍ കണ്ട ശ്രീകലയോദ് മനു ചോദിച്ചു

” നിങ്ങളിരുന്നോ മോളെ ..ഞാനിപ്പോ വിളമ്പാം ‘

മനുവും ശ്യാമും കൈ കഴുകി വന്നപ്പോഴേക്കും ശ്രീകല ചോറ് വിളമ്പി

” അമ്മയെന്തിയെ ….ഞാന്‍ അമ്മയെ വിളിച്ചോണ്ട് വരാം .?”

മനു എഴുന്നേറ്റ് ചിത്രയുടെ അടുത്തേക്ക്‌ പോയി …അല്‍പ നേരം കഴിഞ്ഞവള്‍ മടങ്ങി വന്നു …

” അമ്മക്ക് വിഷക്കുന്നില്ലന്നു …വാ നമുക്ക് കഴിക്കാം ശ്രീയമ്മേ ..ഇരിക്ക് ഞാന്‍ വിളമ്പാം ‘

മനു അവരെ പിടിച്ചിരുത്തി ..ശ്യാമിന് ചിത്ര വരുന്നില്ലന്നു കേട്ടപ്പോഴേ വിശപ്പ് കെട്ടിരുന്നു

ശ്യാം അവളുടെ മുഖത്തേക്ക് നോക്കി …പുഞ്ചിരിക്കുന്ന ആ മുഖത്ത് വിഷമത്തിന്റെ ലാഞ്ചന അവന്‍ കണ്ടു …അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവന്‍ ഒരു പിടി ചോറ് വാരി കഴിച്ച് എഴുന്നേറ്റു

‘ ആണ്ടെ …ഈ ശ്യമേട്ടനും എന്ത് പറ്റി ? ഒരു പിടി വാരി തിന്നിട്ട് എഴുന്നേല്‍ക്കുന്നു “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025