Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍ 2

മനു അല്‍പം ഉറക്കെയാണ് പറഞ്ഞത്

ശ്യാം കൈ കഴുകി ചിത്രയുടെ മുറിയിലേക്ക് കയറി

ഭിത്തിയില്‍ തപ്പി ലൈറ്റിട്ടു

മുറിയില്‍ വെളിച്ചം പരന്നതും ചിത്ര ചെരിഞ്ഞു നോക്കി …ശ്യാമിനെ കണ്ടതും അവള്‍ ചാടിയെണീട്ടു

” മോനെ …നീ…നീയെന്നോട്‌ “

ശ്യാമിന് അവളുടെ കോലം കണ്ടു ആകെ സങ്കടമായി …പാറി പറന്നു കിടക്കുന്ന മുടികള്‍ …അലങ്കോലമായ സാരി .. നേരത്തെ ഉണ്ടായിരുന്ന ചിത്രയുടെ പ്രേതം പോലെ …

” ശ്യാമേട്ടാ ” മനുവിന്‍റെ വിളി കേട്ടതും ശ്യാം

” എനിക്ക് സംസാരിക്കണം ….രാത്രി ഞാന്‍ വരും ….കുറ്റിയിടരൂത്’

” മോനെ …നാളെ പകല്‍ സംസാരിച്ചാ …..”

” പറയുന്നത് കേട്ടാ മതി …” അവന്‍ ലൈറ്റ് കെടുത്തി പുറത്തേക്കിറങ്ങി

അപ്പോഴേക്കും മനു കഴിച്ചു തീര്‍ത്ത് റെഡിയായിരുന്നു

അവന്‍ മുകളില്‍ പോയി ബാഗൊക്കെ എടുത്തു വന്നു

” അമ്മെ …കിടന്നുറങ്ങിക്കോ …എന്നെ നോക്കണ്ട …ഞാന്‍ മുകളില്‍ വന്നു കിടന്നോളാം…വാതില്‍ പൂട്ടിക്കോ ‘

ശ്യാം ശ്രീകലയോട് പറഞ്ഞു മനുവിനെയും കൂട്ടി റെയില്‍വേ സ്റെഷനിലേക്ക് യാത്രയായി

മനുവിന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേച്ചി കൂടിയുണ്ട് ട്രെയിനിങ്ങിനു അവരും സ്റെഷനില്‍ ഉണ്ടായിരുന്നു ….ബാഗൊക്കെ അവരെ ഏല്‍പ്പിച്ചു ശ്യാം അവളെ കൂട്ടി അവിടെയുള്ള ആര്യ ഭവനിലേക്ക് ചെന്നു

‘ ഒരു മസാല ദോശ ..ഒരു കാപ്പി’

“ആര്‍ക്കാ ശ്യാമേട്ടാ ?”

” നിനക്ക് …നീ ബാക്കി വെച്ചു പോന്നത് ഞാന്‍ കണ്ടില്ലാന്നു കരുതിയോ ?”

” അപ്പൊ ശ്യമെട്ടനോ?’

” ഞാന്‍ ബിയര്‍ അടിച്ചപ്പോ കഴിച്ചാരുന്നു” ശ്യാം കൊണ്ട് വന്ന കാപ്പി ഊതി കുടിച്ചു അവളെ കൊണ്ട് മസാല ദോശ കഴിപ്പിച്ചു …. ബില്‍ കൊടുത്തു അവര്‍ ഇറങ്ങിയപ്പോഴേക്കും ട്രെയിന്‍ വരുന്നുണ്ടായിരുന്നു …..

പുറപ്പെടാന്‍ നേരം മനു അവന്‍റെ കയ്യില്‍ പിടിച്ചു

” എന്നെ കാണുന്നതിന് മുന്‍പേ അമ്മയെ ആണ് ശ്യമേട്ടന്‍ കണ്ടത് ..അമ്മ വഴിയാ എനിക്കെൻറെ ശ്യാമേട്ടനെ കിട്ടിയത് …..ആ പഴയ അമ്മയെ എനിക്ക് തിരിച്ചു വേണം …അതിനു ശ്യമേട്ടനെ കഴിയൂ …..നോക്കി കോണം …..’ അവളുടെ കണ്ണുകള്‍ നിറഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025