Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍ 2

ശ്യാം അപ്പുറത്തേക്ക് ചെരിഞ്ഞു കിടന്നു …ശ്രീകല അവനെ പുറകില്‍ നിന്നു കെട്ടി പിടിച്ചു …കൊഴുത്ത മുലകളുടെ മര്‍ദ്ധനവും ചെവിയുടെ പുറകില്‍ അടിക്കുന്നു ചുടു നിശ്വാസവും അവനെ ഭ്രാന്തു പിടിപ്പിക്കുമെന്നയപ്പോള്‍ വീണ്ടും പഴയ പടി അവന്‍ ശ്രീകലയ്ക്ക് നേരെ തിരിഞ്ഞു അല്‍പം പിന്നോക്കം മാറി കിടന്നു …

ശ്രീകല അവന്‍റെ അടുത്തേക്ക്‌ വീണ്ടും നീങ്ങി

‘ മോനെന്നോട് പിണക്കമുണ്ടോ …അമ്മയുടെ മോന്‍ അല്ലാതെ ഞാന്‍ എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചതായി ഓര്‍ക്കുന്നുണ്ടോ ?”

” എന്റെ പോന്നമ്മയല്ലേ …ഇങ്ങനൊന്നും പറയല്ലേ …ഞാന്‍ അപ്പോഴത്തെ ദേഷ്യത്തില്‍ …” ശ്യാം അവളെ കേറ്റി പിടിച്ചു ഉമ്മവേക്കാന്‍ തുടങ്ങി

” ശ്യാം …നീ …നീ ചിത്രയെ ?’

” അമ്മ ..ക്ഷമിക്കണം …..” അവന്‍ മേലേക്ക് നോക്കി കിടന്നു …അവളില്‍ നിന്നു നോട്ടം മാറ്റിയപ്പോള്‍ തന്നെ ശ്രീകലയ്ക്ക് മനസിലായി

‘ എന്നിട്ടാണോ നീ …അവരെ ഇങ്ങനെ വേദനിപ്പിക്കുന്നെ ? സ്വന്തം അമ്മായിയമ്മയെ …വേണ്ടായിരുന്നു മോനെ …നിനക്ക് വേണേല്‍ ‘

ശ്രീകല അവനെ തന്നോട് ചേര്‍ത്ത് പിടിച്ചു ചുണ്ടില്‍ ചുംബിച്ചു …ശ്യാം പെട്ടന്ന് അകന്നു മാറി …

‘ മോനെ എന്നെ വിട്ടിട്ടു പോകരുത് …ഈയമ്മക്ക് നീയല്ലാതെ ആരുമില്ല ‘

” എന്താ അമ്മെ ..പിന്നേം പിന്നേം പറയുന്നേ ?’ ശ്യാം സങ്കടപ്പെട്ടു

” നീ അകന്നു മാറുന്നത് കാണുമ്പോ ..”

ശ്യാം പെട്ടന്ന് അവളെ തന്റെ അടുത്തേക്ക് വലിച്ചു കെട്ടി പിടിച്ചു ശ്രീകല വീണ്ടും അവന്‍റെ ചുണ്ടില്‍ ചുംബിച്ചു …

” മോനെ …ഇനി നീ ചിത്രയെ വിട്ടു പോകരുത് ….മനു അറിയാതെ വേണം …..ചിത്രയെ വേദനിപ്പിക്കരൂത് …..ഒരു നോട്ടം കൊണ്ട് പോലും …’

‘ ഇല്ലമ്മേ ….ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല …..അമ്മക്ക് പേടിയുണ്ടോ …അച്ഛന്റെ PF ,FD എല്ലാം ഞാന്‍ അമ്മയുടെ പേര്‍ക്ക് ആക്കി തരാം …..എനിക്ക് ചില്ലി കാശു വേണ്ട …..എന്‍റെ pfഉം ബാക്കി എല്ലാം മനുവിന്‍റെ പേര്‍ക്കും ….ചിത്രയെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല ….മുകളില്‍ ഒരു കുപ്പി വിഷം വാങ്ങി വെച്ചിട്ടുണ്ട് ഞാന്‍ …എന്നെ വേണ്ടാന്ന് പറയുന്ന നിമിഷം ഞാനാ കുപ്പി തുറക്കും …പക്ഷെ അപ്പോഴും ഞാന്‍ അവളെയും കൊണ്ടേ പോകൂ “

” മോനെ ശ്യാമേ …..നീ ” ശ്രീകല അത് പറഞ്ഞു തീരുന്നതിനു മുന്‍പേ മുള ചീന്തും പോലെ ഒരു കരച്ചില്‍ കേട്ടു…ശ്രീകല ചാടി പിടഞ്ഞെണീറ്റു ലൈറ്റിട്ടു , വാതില്‍ തുറന്നു ….

വാതില്‍ പടിയില്‍ കുത്തിയിരുന്നു കരയുകയാണ് ചിത്ര …

ശ്യാം അവളെ വാരിയെടുത്തു മുറിയിലേക്ക് കയറി …..

ശ്രീകല പുറത്തൂന്നു വാതില്‍ ചാരി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025