Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍ 2

ചിത്ര അവനെ നോക്കി …എന്നിട്ട് ദൂരെ കടലിലേക്ക്‌ കണ്ണുകള്‍ പായിച്ചു …. ശ്യാം അവളുടെ മൂട് മാറ്റാന്‍ വേണ്ടി സാരി മാറ്റി വയറിലൂടെ കയ്യോടിച്ചു …പുക്കിളിലേക്ക് വിരല്‍ ഇറങ്ങിയപ്പോള്‍ ചിത്ര അവന്‍റെ കൈ പിടിച്ചു മാറ്റി

ശ്യാം വീണ്ടും അവിടെ കൈ വെച്ചു

” ആരെങ്കിലും കാണും ..നിന്‍റെ കാമുകിയുടെ എല്ലാം നീ കാണിച്ചു കൊടുക്കുമോ ?”

ശ്യാം തിരിഞ്ഞു വയറില്‍ ഒന്ന് മുത്തിയിട്ടു സാരി കൊണ്ട് മൂടിയിട്ടു

ചിത്ര അവനെ എഴുന്നേല്‍പ്പിച്ചു പറഞ്ഞു

‘ ശ്രീ കടല്‍ കണ്ടിട്ടില്ലന്ന് തോന്നുന്നു …വാ നമുക്കവളെ തിരയിലിറക്കാം”

ശ്യാമും ചിത്രയും കൂടെ ശ്രീകലയുടെ അടുത്തേക്ക് ചെന്നു…രണ്ടു പേരെയും കൈ പിടിച്ചു ആവന്‍ കടിലിലെക്കിറക്കി……

ചിത്രയെ മുറുകെ പിടിചിരുന്നുവെങ്കിലും ശ്യാം അവളുടെ വയറിലോ മറ്റുള്ള സ്ഥലത്തോ തൊട്ടില്ല …..അല്‍പ നേരം കഴിഞ്ഞു അവര്‍ കരയില്‍ വന്നിരുന്നു …ശ്യാം അപ്പുറത്തേക്ക് പോയി മാങ്ങയില്‍ മുളക് വിതറിയതും ചൂട് ബജിയും വാങ്ങി വന്നു ….ശ്യാമിനെ കണ്ടതും ചിത്രയും ശ്രീകലയും സംസാരിക്കുന്നത് നിര്‍ത്തി …ശ്രീകലയുടെ മുഖം വല്ലാതെയിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു

” എന്ത് പറ്റിയമ്മേ ?”

” ഒന്നുമില്ല ശ്യാമേ … അവള്‍ ആദ്യമായി കടല്‍ ഒക്കെ കണ്ടതിന്റെ ത്രില്ലിലാ ‘

” അതിനു സന്തോഷിക്കുവല്ലേ വേണ്ടത് ?”

” അന്ന് നീയെന്നെ കൊണ്ട് വന്നപ്പോള്‍ ഞാനും ഇങ്ങനെയല്ലയിരുന്നോ ? അത് സന്തോഷം കൊണ്ടാ …ഞങ്ങളെ കൊണ്ട് വരാനും ആള്‍ക്കാര്‍ ഒക്കെയുണ്ടല്ലോ എന്നോര്‍ത്ത് “

” നിങ്ങക്കിനി എവിടെയാ പോകണ്ടേ ? സൂവില്‍ പോകണോ? അതോ സിനിമക്കോ ? എവിടെ ആണേലും ഞാന്‍ കൊണ്ട് പോകും …..പറഞ്ഞാല്‍ മതി ..”

‘ ഒന്നും വേണ്ടേ ..വീട്ടില്‍ പോയാല്‍ മതി …” ചിത്ര കൈ കൂപ്പിയപ്പോള്‍ ശ്യാം പൊട്ടി ചിരിച്ചു …

ഏഴരയോടെ അവര്‍ വീട്ടിലേക്കു തിരിച്ചു …ഇടക്ക്ചിത്ര എത്തി വലിഞ്ഞു അവന്‍റെ ചെവിയിലെന്തോ പറഞ്ഞു

.ശ്യാം അവളെ നോക്കിയപ്പോള്‍ ചിത്ര പുറത്തേക്ക് കണ്ണുകള്‍ പായിച്ചു

മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ കാര്‍ നിര്‍ത്തി ശ്യാം എന്തോ വാങ്ങി തിരികെ വന്നു വീണ്ടും വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ..വീട്ടില്‍ ചെന്ന് അവന്‍ നേരെ മുകളിലേക്കാണ് പോയത് …ഫ്രെഷായി ഒരു ലുങ്കി ഉടുത്തവന്‍ താഴേക്ക്‌ ഇറങ്ങി ചെന്നു..അടുക്കളയില്‍ ചോറ് ചൂടാക്കുകയായിരുന്നു ചിത്ര

” ചോറ് വേണോ ശ്യാം ?’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025