Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍ 2

” മോനെ ….ഇത് ഞാന്‍ അവള്‍ക്കു വേണ്ടി വാങ്ങിയതാണ് ..” കാറില്‍ വെച്ചു ശ്യാം വാങ്ങിയ മാലയും വളയും ചിത്രക്ക് കൊടുത്തിരുന്നു …അതവള്‍ അവനു നേരെ നീട്ടി …

‘ കഴുത്തില്‍ കിടക്കുന്ന മുക്കുപണ്ടം ഊരി കളഞ്ഞു ..ഇത് നീയവളെ അണിയിക്കു …പിന്നൊരു കാര്യം ….ഇനി ഞാന്‍ പറഞ്ഞത് ചെയ്യാതെ നീ എന്റെ അടുത്തേക്ക് വരണ്ട ….ഞാന്‍ നിന്‍റെ ചിത്രക്കുട്ടിയുമല്ല “

ചിത്ര അവനെ തള്ളി മാറ്റി മുറിയില്‍ കയറി കതകടച്ചു

അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ ശ്യാം ചിത്രയുടെ കതകില്‍ പതുക്കെ മുട്ടി

“അമ്മെ …ഒരു മിനുട്ട് ..പ്ലീസ്’

ശ്യാമവളെ വിളിച്ചത് പതുക്കെയാണെങ്കിലും , ശ്രീകലയുടെ മുറിയിലേക്ക് കയറുന്ന

ശ്യാമിന്റെ കാലോച്ചക്ക് ചെവിയോര്‍ത്തിരുന്ന ചിത്ര പെട്ടന്ന് കതകു തുറന്നു

വാതില്‍ അടച്ചു കുറ്റിയിട്ടവന്‍ ചിത്രയുടെ തോളില്‍ കൈ വെച്ചു

‘ അമ്മെ …..എനിക്കൊരു കാര്യം കൂടി ….മനുവിന് …മനുവിനറിയുമോ? ഞാന്‍ ആരാണെന്ന്? അവള്‍ ഇന്ന് കുളിച്ചു കൊണ്ടിരുന്നപ്പോള്‍ ഏട്ടാ എന്ന് വിളിച്ചു ….ഒരു നിമിഷം ഞാനൊന്നു പതറി പോയി …..അവള…അവളൊരിക്കലും ഇതറിയരുത്”

” മോനെ ….നിനക്ക് ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു …മനുവിന് ഞാന്‍ മാത്രം …..ഒരിക്കലും ഞാന്‍ അവളെ വഴക്ക് പറഞ്ഞിട്ടില്ല ….അതിന്റെ ആവശ്യം വന്നിട്ടുമില്ല …പക്വതയുള്ള തീരുമാനവും പെരുമാറ്റവും അവള്‍ അര്‍ജ്ജിച്ചിരുന്നു ….അന്ന് അച്ഛന്‍ മരിച്ചിവിടെ വന്നപ്പോള്‍ എന്നോട് അവള്‍ കിണഞ്ഞു ചോദിച്ചു …അവളുടെ മുഖത്ത് നോക്കി എനിക്ക് ഒന്നും ഒളിക്കാനാവില്ല..ഒടുവില്‍ ഞാന്‍ എല്ലാം പറഞ്ഞു “

‘ എന്നിട്ട് ? എന്നിട്ടവള്‍ എന്ത് പറഞ്ഞു ?” ശ്യാം കൈകള്‍ കൂട്ടി തിരുമ്മി

‘ നീയിങ്ങനെ വികരധീനന്‍ ആകണ്ട ശ്യാം ..നിന്നെ ഒരു ഏട്ടനായി ആണ് അവള്‍ കണ്ടിരുന്നുവെങ്കില്‍ നിന്‍റെ കിടപ്പറയിലേക്ക് അവള്‍ പോകും മുന്‍പ് വരുമായിരുന്നോ ? ഞാന്‍ പറഞ്ഞു കഴിഞ്ഞവള്‍ നിന്‍റെ മുറിയിലേക്കാ പോയത് ..കുറച്ചു സമയത്തിനു ശേഷം പഴയ മനുവായി തിരികെ വന്നു ….എന്നിട്ട് പറഞ്ഞു

ചിത്ര ഒരു നിമിഷം നിര്‍ത്തി തുടര്‍ന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025