Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍

മാങ്ങാ ഒരു പീസ്‌ എടുത്തു ചിത്രയുടെ കയ്യില്‍ കൊടുത്തു .. ചിത്ര അത് വാങ്ങി കഴിക്കാന്‍ തുടങ്ങി ..വലതു വശത്തിരുന്ന ശ്യാം എഴുന്നേറ്റു ഇടതു വശത്തെക്കിരുന്നു

ബീച്ചിലെ കാറ്റില്‍ ചിത്രയുടെ സാരി മാറി ബ്ലൌസില്‍ തിങ്ങി നില്‍ക്കുന്ന മുല കണ്ടു അവന്റെ കുണ്ണ ഒന്നനങ്ങി

” ചേച്ചി …..വെള്ളത്തില്‍ ഇറങ്ങണോ?”

” എനിക്ക് പേടിയാ ശ്യാമേ ..ഇറങ്ങണോന്നുണ്ട് “

” എന്നാല്‍ വാ “

” അയ്യോ വേണ്ട “

ബീച്ചില്‍ നിന്നും പതുക്കെ ആളുകള്‍ മടങ്ങാന്‍ തുടങ്ങിയിരുന്നു …..മാത്രമല്ല അത് പ്രശസ്തമായ ബീച്ചോന്നുമല്ല താനും …..ഒരു പതിനഞ്ചു കിലോ മീറ്റര്‍ കൂടി മാറി മറ്റൊരു ബീച്ചുണ്ട്

ശ്യാം ചിത്രയുടെ കയ്യില്‍ പിടിച്ചു വലിച്ചു

” വാ ചേച്ചി …..ഞാനല്ലേ കൂടെയുള്ളത് “

” ചിത്ര മടിച്ചു നിന്നെങ്കിലും അവന്റെ കൂടെ നടന്നു .

തിരമാലയില്‍ ഒരു കാൽ വെച്ചിട്ട് ഒന്ന് വലിച്ചു , വെള്ളത്തിന്റെ കുളിര്‍മ ആസ്വദിച്ചു

ശ്യാം പാന്റ് മുട്ടോളം മടക്കി വെച്ച് അല്‍പം കൂടി ഇറങ്ങി നിന്ന് അവളെ വിളിച്ചു

” ഏയ്‌ …ഇത് മതി …എനിക്ക് പേടിയാ “

” വാ ചേച്ചി ….ഇവിടെ ആഴമോന്നും ഇല്ല “

“ശ്യാം അവളുടെ കൈ പിടിച്ചു മുന്നോട്ടു നടത്തി . തിരമാലകള്‍ വന്നു മുട്ടോളം എത്തുമ്പോള്‍ ചിത്ര പിന്നോക്കം മാറി നടന്നു

” മതി ശ്യാമേ ….എന്റെ സാരി നനയും “

അസ്തമയ കിരണങ്ങള്‍ ഏറ്റു ചിത്രയുടെ വെളുത്തു കാല്‍വണ്ണകള്‍ തിളങ്ങി ,മുട്ടോളം പൊക്കി പിടിച്ച അവളുടെ സാരിയുടെ അടി വശം നനഞ്ഞിരുന്നു .ചിത്ര ഒരു കൈ മുറുക്കെ ശ്യാമിന്റെ കയ്യില്‍ പിടിച്ചാണ് നിന്നിരുന്നത്

ഇറങ്ങി പോയ ഒരു തിര മറ്റൊരു തിരയില്‍ അടിച്ചു മടങ്ങി വരാന്‍ താമസിച്ചപ്പോള്‍ ശ്യാം അപകടം മണത്തു

” ചിത്രേച്ചി മുറുക്കെ പിടിച്ചോ …വലിയൊരു തിര വരാന്‍ പോകുന്നുണ്ട് “

” അയ്യോ ..പോകാം “

” അവിടെ വരെ എത്തൂലാ’ പറഞ്ഞു തീരും മുന്‍പേ വന്ന തിര രണ്ടു പേരുടെയും ബാലന്‍സ് തെറ്റിച്ചു . ശ്യാം വീഴാന്‍ തുടങ്ങിയെങ്കിലും അടി തെറ്റിയ ചിത്രയെ മുറുക്കെ പിടിച്ചു . ചിത്ര പുറകോട്ടു ചെരിഞ്ഞു അവന്റെ നെഞ്ചിലേക്ക് ചാരി . ശ്യാമിന്റെ കൈ അവളുടെ സോഫ്റായ വയറിലാണ് പിടിച്ചത് . അതിന്റെ മാര്‍ദവം അവന്റെ കുണ്ണയെ വീണ്ടും ഉണര്‍ത്തി . അവന്റെ ചുടു നിശ്വാസം അവളുടെ മേല്‍ അടിച്ചു

” പോകാം ” ചിത്രയുടെ ശബ്ദത്തിനു നേരിയ ഇടര്‍ച്ചയുണ്ടായിരുന്നു . അപ്പോഴേക്കും അടുത്ത തിരയും വന്നു .. ബാലന്‍സ് തെറ്റിയ ചിത്ര അവനിലേക്ക്‌ കൂടുതല്‍ ചേര്‍ന്നു. ശ്യാം ഒരു കൈ കൊണ്ട് ചിത്രയുടെ വയറിലും മറു കൈ ചിത്രയുടെ വലതു കയ്യിലും മുറുക്കെ പിടിച്ചു .. ഒന്ന് ഇടറി വീഴാന്‍ പോയ അവന്റെ കൈ വയറില്‍ നിന്ന് സാരിയുടെ കുത്തിനിടയിലേക്കു പാഞ്ഞു കയറി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025