Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍

എഴുന്നേല്‍ക്കുമ്പോള്‍ സമയം ഏഴര ….. മൊബൈല്‍ നെറ്റ് ഓണ്‍ ചെയ്തു ..വാട്സാപ്പില്‍ കുറെ മെസ്സേജുകള്‍ …കൂടുതലും പഴയ പോലീസ് ഫ്രന്റ്സിന്റെയും പിന്നെ ഓഫീസ് സ്റാഫിന്റെയും

അല്‍പ നേരം കഴിഞ്ഞു വാതില്‍ക്കല്‍ ഒരനക്കം കണ്ടു അവന്‍ അങ്ങോട്ട്‌ നോക്കി ..

!! ചിത്ര !!!

മുന്‍പ് കണ്ടതിനേക്കാള്‍ കുറച്ചു കൂടി മുഖം തെളിഞ്ഞുട്ടുണ്ട് . അവളെ നോക്കാതെ അവന്‍ മുഖം തിരിച്ചു

” ശ്യാം …..അത്താഴം “

” വേണ്ട ..ചേച്ചി …ചേച്ചി കഴിച്ചിട്ട് കിടന്നോളൂ ….ഞാന്‍ പുറത്തൂന്നു കഴിച്ചോളാം”

ചിത്ര ഒന്നും പറയാതെ അവനെ നോക്കി നിന്നു . പിന്നെ അവന്റെ അല്‍പം മാറി ഭിത്തിയിലേക്ക് ചാരി ഇരുന്നു

” ശ്യാം …….ആഹാരം ഇവിടെ നിന്നു കഴിക്കണം ….മോളോട് ഞാന്‍ പറഞ്ഞിരുന്നു ..ശ്യാമിന് ഇവിടെന്നാണ് ഭക്ഷണമെന്നു…….ഞാന്‍ അവളോട്‌ എന്ത് കാരണം പറയും ” ഒന്ന് ദീര്‍ഖശ്വാസം വിട്ടവള്‍ തുടര്‍ന്നു

” എനിക്കും തെറ്റ് പറ്റി പോയി … ആണോരുത്തന്‍ തൊട്ടപ്പോള്‍ ഞാനും ..ഒന്ന് പതറി പോയി ” ചിത്ര വാക്കുകള്‍ കിട്ടാതെ പതറി …അവളുടെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ കുടു കുടാന്നു ഒഴുകാന്‍ തുടങ്ങി ….ശ്യാം ആകെ വല്ലാതായി ….അവന്‍ അവളുടെ സമീപത്തേക്ക് ചേര്‍ന്നിരുന്നു .. ചിത്ര അനങ്ങിയില്ല

” ചേച്ചി ….ചേച്ചി കരയരുത് ……ഞാന്‍ ..കാരണം ….ഞാന്‍ കാരണമല്ലെ …ഒരു പാട് അനുഭവിച്ചിട്ടുള്ള ചേച്ചി …ഇനിയും കരയാന്‍ പാടില്ല …ഞാന്‍ പോക്കോളം ……ഞാന്‍ ഒരിക്കലും ശരീരം മോഹിച്ചിട്ടല്ല …… എന്തോ …ചേച്ചിയുടെ അടുപ്പം …ആ സ്നേഹം ….എന്നെ പെട്ടന്ന് …..ഞാനിതു വരെ ഒരു സ്ത്രീയോടും അങ്ങനെ അടുത്ത് പെരുമാറിയിട്ടില്ല ….”

ശ്യാം അവളെ തന്നോട് ചേര്‍ത്ത് പിടിച്ചു .ചിത്ര അവന്റെ ദേഹത്തേക്ക് തല ചായ്ച്ചു . ശ്യാമിന്‍റെ കൈ വീണ്ടും ചിത്രയുടെ വയറിലേക്ക് നീങ്ങി . ചിത്ര ഒന്ന് നടുങ്ങിയെങ്കിലും അനങ്ങിയില്ല ….അവനാ വയറില്‍ പരതി പുക്കിളില്‍ വിരല്‍ കയറ്റി എന്തോ പരതി കൊണ്ടിരുന്നു ..ചിത്രയുടെ നിശ്വാസത്തിന്റെ വേഗത കൂടി വന്നു

ശ്യാം രണ്ടും കയ്യുംഎടുത്തു അവളുടെ മുഖം പിടിച്ചുയര്‍ത്തി . ഒന്നവനെ നോക്കിയ ശേഷം ചിത്ര കണ്ണുകളടച്ചു

ശ്യാം അവളുടെ നനഞ്ഞ കണ്ണുകളില്‍ ചുംബിച്ചു .. അവളെ തന്റെ നെഞ്ചിലേക്ക് പാതി ചാരി അവന്‍ വയറിലൂടെ കയ്യിട്ടു തന്നോട് ചേര്‍ത്ത് പിടിച്ചു …ചിത്ര അപ്പോഴും കണ്ണടച്ച് നെഞ്ചില്‍ തല ചായ്ച്ചു കിടക്കുവാണ് .ശ്യാം കുറച്ചു നേരം അനങ്ങിയില്ല ….ഒരു കൈ കൊണ്ട് അവനവളുടെ തല മുടിയില്‍ തഴുകി കൊണ്ടിരുന്നു …അല്‍പ നേരം കഴിഞ്ഞപ്പോള്‍ അവന്‍ വയറിലെ കൈ സാരി കുത്തിലേക്ക്‌ കയറ്റി . ചിത്ര പെട്ടന്ന് അവന്റെ കൈ മുകളിലേക്ക് പിടിച്ചു വെച്ചു ..ശ്യാം വീണ്ടും പുക്കിളില്‍ ഒന്ന് വിരലിട്ടു കറക്കിയ ശേഷം സാരി കുത്തിലേക്ക്‌ നീങ്ങി …ചിത്ര വീണ്ടും അവന്റെ കയ്യില്‍ പിടുത്തമിട്ടു ..ശ്യാം ബലം പ്രയോഗിച്ചു താഴ്ത്താന്‍ നോക്കിയെങ്കിലും അവള്‍ മുകളിലേക്ക് വലിച്ചു കൊണ്ടിരുന്നു …ശ്യാം നിരാശയോടെ കയ്യെടുത്ത് മാറ്റി …. ഇത്ര ചെയ്തിട്ടും ചിത്ര തന്നില്‍ നിന്നും മാറാത്തത് അവനു അത്ഭുതമായി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025