കളഞ്ഞു കിട്ടിയ തങ്കം 1
Kalanju Kittiya Thangam
എൻ്റെ പേര് ചന്ദ്രൻ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 32 വയസ്സായ എൻ്റെ വിവാഹം ഒരു വർഷം മുൻപായിരുന്നു നടന്നത്. എൻ്റെ ആത്മാർത്ത സുഹുത്തും കസിനുമായ മുകേഷാണ് ഈ കുട്ടിയെ പറ്റി എന്നോട് പറഞ്ഞത്. മുകേഷിൻ്റെ സുഹൃത്തിൻ്റെ പെങ്ങളാണവൾ. മുൻപ് മുകേഷുമൊത്ത് കുറെ കുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും മനസ്സിൽ പിടിച്ചതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ്റെ നിർബന്ധപ്രകാരം മനസ്സില്ലാ മനസ്സോടെയാണ് പെണ്ണുകാണാൻ പോയത്. വളരെ സാമ്പത്തികം ഉള്ള കൂട്ടത്തിലായിരുന്നു പെൺ വീട്ടുകാർ. ഞാൻ അവരുടെ പകുതിപോലും വരില്ല. പോർച്ചിൽ ഒരു BMW കിടക്കുന്നത് കണ്ടതോടെ എൻ്റെ എല്ലാ മൂടും പോയി. കൊട്ടാരം പോലെയുള്ള വീട്. കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ ഞാൻ മുകേഷിനെ കുറെ തെറി പറഞ്ഞു. എന്നെ നാറ്റിക്കാനാണോടാ നാറി ഈ വീട്ടിലേക്ക് എന്നെ കൊണ്ടുവന്നത് എന്ന് ചോദിച്ചു ദേഷ്യത്തിൽ ഇറങ്ങാതെ കാറിലിരുന്നു. എടാ ചന്ദ്രാ നീ ഒന്ന് കണ്ടിട്ട് പോടാ എന്നെ നാണം കെടുത്താതെ എന്നു പറഞ്ഞവൻ എൻ്റെ കാലു പിടിച്ചതോടെ ഞാൻ കാറിൽ നിന്നിറങ്ങി. മനസ്സിൽ ഒരു ചമ്മലായിരുന്നു. ഞങ്ങളെ രണ്ടു പേരെയും അവർ സ്വീകരിച്ചിരുത്തി സംസാരം തുടങ്ങി. അതോടെ എൻ്റെ ചമ്മൽ മാറി. കാരണം പെണ്ണിൻ്റെ അച്ചനും സഹോദരനുമൊക്കെ എന്നെയും എൻ്റെ ചുറ്റുപാടും നന്നായറിഞ്ഞിട്ടാണ് മുകേഷിനോട് കല്ല്യാണ കാര്യം ആലോചിച്ചത്. പിന്നീട് എൻ്റെ മനസ്സിൽ വേഗം പെണ്ണിനെ കാണാൻ കൊതിയായി. അകത്തെ ജനലയിലൂടെ പെണ്ണുങ്ങൾ നോക്കുന്നുണ്ടെങ്കിലും പെണ്ണാരാണെന്ന് മനസ്സിലാകില്ലല്ലോ. അവസാനം അവളുടെ അച്ചൻ റിയേ കാപ്പി കൊണ്ടു വാ എന്ന് വിളിച്ചു പറഞ്ഞു. എൻ്റെ ചങ്കിടിപ്പ് കൂടി. കാപ്പി ട്രേയുമായി വന്ന അവളെക്കണ്ട് ഞാൻ ഒരു നിമിഷം സ്തംഭിച്ചിരുന്നു പോയി. ഒരു അപ്സരസ് നടന്നു വരുന്ന പോലെ, അതിസുന്ദരിയെന്ന് പറഞ്ഞാൽ പോരാ ഒരു വിശ്വസുന്ദരി പോലൊരു ആറ്റൻ ചരക്ക്. അഞ്ചടിയിലധികം ഉയരം ആവശ്യത്തിനു വണ്ണം, പാലു പോലെയുള്ള വെള്ള കളർ, ലിപ്സ്റ്റിക്കിടാത്ത ചുവന്ന ചുണ്ടുകൾ, വലിയ രണ്ടു നിധി കുമ്പങ്ങൾ, ഒതുങ്ങിയ അരക്കെട്ട് . ഇതൊക്കെക്കണ്ട് ഞാൻ വായ പൊളിച്ചിരിക്കുമ്പോൾ മുകേഷ് അവരറിയാതെ എന്നെ തട്ടി. അവൾ നേരെ എൻ്റടുത്ത് വന്ന് പതുക്കെ കുനിഞ്ഞ് ചായ കപ്പെടുത്ത് ഒരു ചെറിയ പുഞ്ചിരിയോടെ എൻ്റെ കണ്ണിലേക്ക് നോക്കി കപ്പെനിക്ക് നീട്ടിയപ്പോൾ സത്യത്തിൽ എൻ്റെ ദേഹത്ത് കൂടെ ഒരു സ്പാർക്ക് അടിച്ച പോലെ എനിക്ക് തോന്നി. വിറക്കുന്ന കൈകളോടെ ഞാൻ കപ്പ് വാങ്ങിയപ്പോൾ അവൾ മുകേഷിനും ചായകൊടുത്ത് അമ്മയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ അവളുടെ പനങ്കുല പോലത്തെ അരവരെ നീണ്ടു കിടക്കുന്ന ഇടതിങ്ങിയ മുടിയും കുട്ട കമഴ്ത്തിയ പോലത്തെ വലിയ രണ്ട് ചന്തികളും എൻ്റെ കണ്ണിൽ പെട്ടു . എൻ്റെ ഈശ്വരാ ഇവൾക്കെന്നെ ഇഷ്ടമാകണെ എന്ന് ഞാൻ മനമുരുകി പ്രാർത്തിച്ചു. നിങ്ങൾ തനിച്ചു സംസാരിച്ചോളു എന്നു അവളുടെ അച്ചൻ പറഞ്ഞപ്പോൾ അവളുടെ അമ്മ ഞങ്ങളെ വേറൊരു മുറിയിലേക്ക് കൊണ്ടുപോയി. ഒറ്റക്കായപ്പോൾ എൻ്റെ തൊണ്ട വരണ്ടു ഒന്നും പറയാൻ പറ്റാതെ ഞാൻ കുഴങ്ങി. നന്നായി വിയർക്കുന്നുണ്ടല്ലോ എന്നു പറഞ്ഞവൾ AC ഓണാക്കി. ഹോ… എന്തു
