Kambikuttan Malayalam

Sex stories Kambikuttan kambikathakal

കലവറയില്‍ നിന്നൊരു കമ്പിക്കഥ 9

 

‘പതിയെ എടുക്കണേ പെങ്ങളെ’ എന്നും പറഞ്ഞു കയ്യ് നീട്ടികൊടുത്തു.

‘ ഇന്‍ജെക്ഷന്‍ അത്രയ്ക്ക് പേടി ആണോ? പതുക്കെ എടുത്തോളാം കയ്യിലല്ല ബാക്കിലാണ് അവിടെ ബെഡില്‍ ചരിഞ്ഞു കിടന്നോ’

‘ബാക്കിലോ കയ്യില്‍ മതി’

‘ഡോക്ടര്‍ അങ്ങനെയാ പറഞ്ഞിരിക്കുന്നത് ഞാന്‍ എന്ത് ചെയ്യാനാ?’

 

ഞാന്‍ ബെഡില്‍ ചരിഞ്ഞു കിടന്നു.

 

‘ഡാ നിന്റെ പാന്റിന്റെ മേലെ അല്ല ഇന്‍ജെക്ഷന്‍ എടുക്കുന്നത്’

‘സോറി’

 

എന്നെ നോക്കി ചിരിച്ചു കൊണ്ട് തല കുലുക്കി. ഞാന്‍ എണിച്ചിട്ടു ബെല്‍റ്റ് ബക്കളില്‍ നിന്നും ഊരി പാന്റിന്റെ ബട്ടണ്‍ അഴിച്ചു പതിയെ സിപ് അഴിച്ചിട്ടു പാന്റ് താഴ്ത്തി. എന്റെ ഗ്രേ നിറത്തിലുള്ള ജോക്കി കാണാം. ബെഡില്‍ ചരിഞ്ഞു കിടന്നു. ധന്യ എന്റെ ജോക്കിയുടെ ഇലാസ്റ്റിക്കില്‍ പിടിച്ചു താഴ്ത്തി. എന്നിട്ട് അവിടെ ഇന്‍ജെക്ഷന്‍ ഇട്ടു. ഇത്തിരി വേതന ഇണ്ടായിരുനെങ്കിലും നല്ലപോലെ തിരുമ്മി തന്നപ്പോള്‍ നല്ല സുഖം തോന്നി.

 

‘ഇവിടെ ഇരുന്നോ 2 മിനിറ്റ് കഴിഞ്ഞു അടുത്തത് ഇടാം’

‘അതും ഇവിടെ തന്നെ ആണോ?’

‘ആ അതെ അതെ’ നറു പുഞ്ചിരി ചുണ്ടില്‍ തൂകി കൊണ്ട് പറഞ്ഞു.

 

നല്ല ശാലീല സുന്ദരി വെളുത്ത നിറം നടി മിയയുടെ നിറവും വട്ട മുഖവും കണ്മഷി എഴുതിയ മിഴികളും റോസ് നിറത്തില്‍ ലിപ്സ്റ്റിക്ക് പുരട്ടി നറു പുഞ്ചിരി തൂകികൊണ്ടുള്ള ചുണ്ടുകളും 34 ഇഞ്ച് വലിപ്പം വരുന്ന മാറിടവും ശരീര വടിവ് കാണിച്ചു കൊണ്ടുള്ളകമ്പികുട്ടന്‍.നെറ്റ് വസ്ത്ര ധാരണയും നടക്കുബോള്‍ കുലുങ്ങുന്ന ആസനവും മെലിഞ്ഞ ശരീരപ്രകൃതിയുമായ ഈ സുന്ദരി എത്ര പേരുടെ ആസനം കുത്തുമ്പോള്‍ കണ്ടുകാണുവോ എന്ന് ഒരു നിമിശം ചിന്തിച്ചു പോയി..

 

ഞാന്‍ എന്റെ ഷഡിയിലേക്കു കയി വെച്ചു നോക്കി എത്രത്തോളം എന്റെ ആസനം ധന്യ കണ്ടുകാണും എന്ന്. ഒരു മലയുടെ കുറച്ചുഭാഗം മാത്രം..എനിക്ക് വിഷമമായി. ഇനി എടുക്കുമ്പോള്‍ ഞാന്‍ തന്നെ അഴിച്ചോളാം എന്ന് തീരുമാനിച്ചു. ഷഡിയും പാന്റും കയറ്റി അവിടെ സിപ്പും തുറന്ന് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ധന്യ വന്നു.

 

‘അടുത്തത് എടുക്കാം?’ ചിരിച്ചോണ്ട് ചോദിച്ചു

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025