Kambikuttan Malayalam

Sex stories Kambikuttan kambikathakal

കലവറയില്‍ നിന്നൊരു കമ്പിക്കഥ 9

‘ആ എടുക്കാം’

 

ഞാന്‍ ബെഡിലേക്ക് ചരിഞ്ഞു കിടന്നു എന്നിട്ടു പാന്റ് ജോക്കി മുഴുവനായും കാണും വരെ താഴ്ത്തി, പതിയെ ജോക്കിയും ഞാന്‍ തന്നെ മുക്കാല്‍ ഭാഗവോളം ഇറക്കി കാണിച്ചു കൊടുത്തു. ഒരു 5 നിമിഷം നിശബ്ദത.. പാവം തരിച്ചു പോയി കാണും എന്ന് മനസ്സിലായി. അതുകൊണ്ടാവണം ഇഞ്ചക്ഷന്റെ കാഠിന്യം കൂടിപോയത്.. കുത്തിയതും ശ്ശ് എന്ന് ഒച്ചയുണ്ടാക്കി.

 

‘ആ കഴിഞ്ഞു കഴിഞ്ഞു’ എന്ന മറുപടി ഉടനെ വന്നു.

 

പഞ്ഞിയില്‍ മരുന്ന് പുരട്ടി തടവി തന്നു. പെട്ടന്ന് നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു

 

‘കുറച്ചും കൂടി ആകാമായിരുന്നു ഒരു മാനുഷിക പരിഗണന വെച്ച് നേരത്തെ കാളും വേദന ഉണ്ടായിരുന്നു’

‘ഉവ്വാ’ എന്നും ചിരിച്ചു കൊണ്ട് വീണ്ടും തടവി തന്നു.

 

ആ നറു പുഞ്ചിരി എന്നേ വല്ലാതെ അലട്ടി. പതിയെ എന്റെ ഷെഡിടെ മുന്‍വശവും താഴ്ത്തി മണിക്കുട്ടി പത്തി വിരിച്ചു തല ഉയര്‍ത്തി പുറത്തു ചാടി നിന്നു. എന്റെ കൈകൊണ്ട് മറച്ചു പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ തടവല്‍ നിര്‍ത്തി. ഞാന്‍ ഷഡിയും പാന്റും കയറ്റുക എന്ന വ്യാജേന മലര്‍ന്നു കിടന്നു. എന്റെ മണിക്കുട്ടി 90 ഡിഗ്രിയില്‍ ധന്യയുടെ കണ്മുന്നില്‍ കുലച്ചു നിന്നു. ‘പകച്ചുപോയി നിന്നു’ എന്ന് കേട്ടിട്ടേ ഉള്ളൂ അന്ന് ശരിക്കും ഞാന്‍ കണ്ടു. പരിസരം മറന്നു മണികുട്ടിയിലേക്ക് തന്നെ അമ്പരന്ന് നോക്കി നിക്കുന്നു..

കുറച്ചു ദൈര്‍ഗ്യത്തിന് ശേഷം ഷഡിയും പാന്റും പകുതി വലിച്ചു കയറ്റി. ഇത് കണ്ട ധന്യ അവിടെന് വേഗം കണ്ണുകള്‍ മാറ്റി പുറകോട്ടു തല തിരിച്ചു. ഞാന്‍ സ്വരം താഴ്ത്തി ചോദിച്ചു

 

‘ഇവിടെയും കൂടി ഒരു മാനുഷിക പരിഗണന കാണിച്ചൂടേ?’

ഉടന്‍ തന്നെ എന്നെ നോക്കി മറുപടി വന്നു.

‘എന്താ?’

ഞാന്‍ എന്റെ മണികുട്ടിയില്‍ നോക്കി വീണ്ടും ആവര്‍ത്തിച്ചു

‘ഇവിടെയും ഒരു മാനുഷിക പരിഗണന തന്നൂടെ?’

 

ധന്യ മണികുട്ടിയിലേക്ക് നോക്കിയിട്ടു പറഞ്ഞു

‘ഉവ്വാ എന്നിട്ട് വേണം ആള്‍ക്കാരുടെ കയ്യില്‍നിന്നും കിട്ടാന്‍ അവിടെ ഒരു മാനുഷിക പരിഗണനയും കാണില്ല. വേഗം ഇട്ടിട്ടു ചെല്ലാന്‍ നോക്ക്.’

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025