Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിക്കാരൻ 4

അവനെ അടിമുടിയൊന്നു നോക്കി…

മനു. അല്ലേ!!!!!!

അവനൊന്നു മൂളി

വിജയൻറെ ചെഴക്കാരനാ അല്ലെ
ലൈസെൻസ് ഒകെ റെഡി ആയോ നിന്റെ????

മനു:- ഇല്ലാ”””
രണ്ടുമൂന്നു ദിവസം കഴിയും…

മ്മ്മ്””””
അതൊന്നും കുഴപ്പമില്ല
നീ ആ വണ്ടിയെടുത്തു പുറത്തേക്കിടു
നമ്മുക്ക് അപ്പുറം വരെ പോകണം!!

അയാൾ വണ്ടിയുടെ ചാവി അവന്റെ കയ്യിൽ കൊടുത്തിട്ടു അകത്തേക്ക് കയറിയപ്പോൾ
അകത്തു നിന്ന്
അവന്റെ മാമി ഇറങ്ങി വന്നു..

ഡാ മനു””””
എന്ത് പറഞ്ഞു ഇക്ക??????

വണ്ടിയെടുത്തു പുറത്തിടാൻ എവിടെയോ പോകണമെന്നും പറഞ്ഞു.

സുമ :- മ്മ്മ്” നിനക്ക് ആളെ മനസിലായോ ???
ഇതാ ഹാജ്യാർ

മനു :- ഇതായിരുന്നോ മാമി!!
എനിക്ക് മനസിലായില്ല
കണ്ടാൽ പറയില്ല

സുമ:- കണ്ടാൽ പ്രായം തോനിക്കില്ലന്നെ ഉള്ളു…
ശെരിയെങ്കിൽ നീ പോയി വണ്ടി എടുത്തിട്.

എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട്
ഞാൻ ഈ ഡ്രസ്സ് ഒക്കെയൊന്ന് മാറട്ടെ..

എന്നും പറഞ്ഞുകൊണ്ട് സുമ ആ വലിയ വീടിന്റെ അകത്തേക്ക് കയറി..

മനു ചാവിയുമായി പോർച്ചിൽ കിടന്ന കാറെടുത്തു പുറത്തേക്കിട്ടു. അതിന്റെ ഗ്ലാസ് ഒകെ തുടച്ചു വൃത്തിയാക്കി ഇട്ടു…

അരമണിക്കൂർ ആവാറായി കാണും
ഹാജ്യാർ ഇറങ്ങി വന്നു

കൂടെ രണ്ടു പെണ്ണുങ്ങളും ഉണ്ടായിരുന്നു
കറുത്ത പർദ്ദ ധരിച്ച പെണ്ണുങ്ങൾ

സലീന നിനക്ക് ആളെ മനസിലായോ ?????
“മ്മ്മ്”””

The Author

anitha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025