Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിക്കാരൻ 5

സുമ ഫോൺ കട്ട് ചെയ്തു നേരെ അടുക്കളയിൽ കയറി

മനു ചെന്ന് ഒരു പഴയ കൈലി എടുത്തു മാറി

നേരെ കാറിന്റെ അരികിലേക്ക്

അത് കഴുകാൻ.

ഒരു പത്തുമിനിറ്റ് കഴിഞ്ഞു കാണും

ഡോർ തുറന്നു ഹാജ്യർ വെളിയിലേക്കിറങ്ങി.

ആഹ്”” മനു വന്നോ ???

മ്മ്മ്”” എന്താ ഇക്ക

ഇന്ന് എവിടേലും പോകണോ ???

ഹോ!! ഇന്ന് പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലെടോ

മനു :- മ്മ്മ്

ഞാൻ ഈ കാറൊന്നു കഴുകാമെന്നു വിചാരിച്ചു

മുഴുവൻ അഴുക്കാ.

ഹാജ്യർ :- നിനക്കിതു ആ സർവീസ് സെന്ററിൽ കൊടുത്താൽ പോരായിരുന്നോ??

ഹോ എന്തിനാ ഇക്ക !

ആ പൈസ കയ്യിലിരിക്കുമല്ലോ ഇക്കാടെ

ഹാജ്യർ :- ഹ്മ്മ്

നീ ആ വിജയൻറെ മരുമോൻ തന്നെ..

ഹാജ്യർ ചിരിച്ചു കൊണ്ട് വെളിയിൽ കിടന്ന പത്രം എടുത്തുകൊണ്ടു കസേരയിൽ ഇരുന്നു.

ഉടനെ തന്നെ സുമ മാമി പുറത്തേക്കു വന്നു.

കയ്യിൽ രണ്ടു കപ് ചായയും ഉണ്ട്

ആദ്യം തന്നെ മാമി ചായ ഇക്കയ്ക് കൊടുത്തു

കൂടെ ഒരു കാമ ചിരിയും..

മനു അത് ഇടം കണ്ണിട്ടു നോക്കി

പിന്നെ ഒരെണ്ണം അവനും നൽകി സുമ അകത്തേക്ക് കയറാൻ പോയപ്പോൾ ബീന വരുന്ന കണ്ടു.

പിന്നെ രണ്ടുപേരും കൂടി അടുക്കളയിലേക്കു കയറി.

കുറെ കഴിഞ്ഞപ്പോൾ ഇക്കയും.

—————–

പക്ഷെ, ഇന്നലെ മാമിയുമായി കളിച്ചിട്ടും

അവൻ കാത്തിരുന്ന ആൾ പുറത്തേക്കു വന്നില്ല.

നമ്മുടെ മനുവിന്റെ സലീനാത്ത.

അവൻ അവിടെയെല്ലാം നോക്കി..

കണ്ടില്ല.

ഉച്ച കഴിഞ്ഞു ഒരു മൂന്ന് മണി ആയിക്കാണും.

ഹാജ്യാർ പുറത്തേക്കു വന്നു മനു വണ്ടിയിറക്കു നീ എന്ന് പറഞ്ഞിട്ട് അയാൾ ഉള്ളിലേക്ക് പോയി. പെട്ടന്ന് തന്നെ മനു വണ്ടി ഇറക്കിയിട്ടു ഡോർ  തുറന്നിറങ്ങിയപ്പോൾ സുമയും ബീനയും കൂടി വന്നു.

ഡാ മനു ഇക്കയുടെ ഒരു ബന്ധു മരിച്ചു. അവരെല്ലാം അങ്ങോടു പോകുവാ.

ഇപ്പം ഫോൺ വന്നപ്പഴാ അറിഞ്ഞത് സുമ മനുവിനോട് പറഞ്ഞു.

മനു ;- എവിടാ അവരുടെ വീട് ???

ബീന :- അത് ഇവിടെ അടുത്ത് തന്നെയാ മനു പക്ഷെ മരിച്ചത് ഗൾഫിൽ വെച്ച.

നാളെയെ കൊണ്ട് വാര്ത്തോളൂ ഇക്കയുടെ അവിടുത്തെ കമ്പിനിയിലെ ജോലിക്കാരനും കൂടിയ. എന്തോ അസുഖം വന്നു അവിടെ ഹോസ്പിറ്റലിൽ ആയിരുന്നു. പെട്ടന്നായിരുന്നു എല്ലാം.

The Author

anitha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025