Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിനിർവേദം

അവളുടെ പേര് റിയ എന്നായിരുന്നു. ഫാമിലി ബാംഗ്ലൂരിലാണ്.ഇവൾ പ്ലസ്ടു വരെ പഠിച്ചതും അവിടെ തന്നെ. പപ്പയുടെ നിർബന്ധമാണ് നാട്ടിലെ കോളേജിൽ പഠിക്കാമെന്നത്. കോളേജ് ഹോസ്റ്റലിലാണ് ഇനി മുതൽ താമസം.

അങ്ങനെ കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങൾ കമ്പനിയായി. ഞങ്ങൾ ഒരേ ഡിപ്പാർട്ട്മെന്റ് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അവളുടെ നമ്പർ ചോദിച്ചു: “ നോട്ട്സ് ഒക്കെ വേണേൽ വാട്ട്സാപ്പ് ചെയ്തു തരാം. പിന്നെ വല്ല റാഗിങ് ഉണ്ടാവുമ്പോ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യാമല്ലോ?”

സംഭവം അവളുടെ നമ്പർ കിട്ടാൻ ഞാനിറക്കിയ നമ്പറാണെന്ന് മനസ്സിലായെങ്കിലും അവൾ നമ്പർ തന്നു.

ഞാൻ ഫോണെടുത്ത് നമ്പർ സേവ് ചെയ്തു. അപ്പോഴാണ് വാട്ട്സാപ്പിൽ ജെസി ആന്റിയുടെ മേസേജ് നോട്ടിഫിക്കേഷൻ കണ്ടത്.

ഞാൻ തുറന്നു നോക്കി.

ഒരു ഷേവിംഗ് സ്റ്റിക്കിന്റെയും സ്പ്രേ പോലൊരു സാധനത്തിന്റെയും ഫോട്ടോ. കൂടെ ഇങ്ങനൊരു മെസേജും: “’ സാധനം ഞാൻ വാങ്ങിച്ചിട്ടുണ്ട്. വൈകുന്നേരം വീട്ടിലേക്ക് വന്നാൽ ഉപയോഗിക്കുന്നത് പറഞ്ഞു തരാം.”

ഞാനൊന്ന് ഞെട്ടി. ആന്റി ഇതെന്തിനുള്ള പുറപ്പാടാണ്?! മനസ്സിൽ എന്തൊക്കെയോ പ്രതീക്ഷകൾ വന്ന് നിറഞ്ഞു. ഒരു തുണിയുരിയലിനു കൂടെയുള്ള കോളാണെന്നാണ് തോന്നുന്നത്.

കുറച്ച് സമയത്തിനു ശേഷം ഞാൻ റിയയോടും ഫ്രണ്ടിനോടും ബൈ പറഞ്ഞ് ഇറങ്ങി.

ഇന്ന് ഫസ്റ്റ് ഇയർ അഡ്മിഷനും മറ്റുമൊക്കെ ഉള്ളതു കൊണ്ട് ഞങ്ങൾക്ക് ക്ലാസ് ഉച്ചയ്ക്ക് വിട്ടു.

“ ഉച്ചയ്ക്ക് ശേഷം ക്ലാസില്ലാത്ത സ്ഥിതിക്ക് നമുക്ക് സിനിമയ്ക്ക് പോയാലോ?” ശ്യാം ചോദിച്ചു.

“ഇല്ലെടാ. എനിക്ക് വീട്ടിൽ ചെന്നിട്ട് കുറച്ച് പരിപാടിയുണ്ട്.” ആന്റിയുടെ മുന്നിൽ തുണിയില്ലാതെ കിടക്കാൻ പോവുന്നതാണ് പരിപാടി എന്നു മാത്രം ഞാൻ അവനോട് പറഞ്ഞില്ല.

ശ്യാമിനോട് ബൈ പറഞ്ഞ് എന്റെ RX100 സ്റ്റാർട്ട് ചെയ്ത് ഞാൻ വീട്ടിലേക്ക് കത്തിച്ചു.

വീട്ടിലെത്തിയ ഉടനെ ഫുഡ് കഴിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അലാറം വെച്ച് ഞാനൊന്ന് മയങ്ങി. അഞ്ച് മണിക്കാണ് ജെസിയാന്റി ഷോപ്പിൽ നിന്ന് വരാറുള്ളത്.

അഞ്ച് മണിക്ക് അലാറത്തിന്റെ ശബ്ദം കേട്ട് ഞാൻ ചാടിയെഴുന്നേറ്റു. ഒന്നു മുഖവും വായും കഴുകി ഒരു ടീ ഷർട്ടും ലുങ്കിയും എടുത്തിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025