Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിനിർവേദം

“ഓക്കെ!” ഇത് കേൾക്കാൻ കാത്തിരുന്ന പോലെ ശ്യാമും എണീറ്റു വന്നു.

ഞാൻ ഐഡി കാർഡും കറക്കി കാന്റീൻ ലക്ഷ്യമാക്കി നടന്നു. പിന്നാലെ ഫോണിൽ എന്തോ കാര്യമായി നോക്കിക്കൊണ്ട് ശ്യാമും.

“എന്താടാ വല്ല കളിയും സെറ്റായോ?” അവന്റെ ചാറ്റ് ചെയ്യുന്ന ആത്മാർത്ഥത കണ്ട് ഞാൻ ചോദിച്ചു.

“ഒരു രക്ഷയുമില്ല അളിയാ.. അവൾക്ക് ഒടുക്കത്തെ പേടിയാണ്. ഒയോ എടുക്കാമെന്ന് പറഞ്ഞിട്ടൊന്നും സമ്മതിക്കുന്നില്ല.” ശ്യാം പറഞ്ഞു.

“ഇപ്പഴും ആ പഴയ നന്ദന തന്നെ അല്ലേ?” ഞാൻ ചോദിച്ചു.

“അതേടാ. ട്രൂ ലൗവ് ആണ്. അടുത്ത മാസം ആയാൽ അഞ്ച് വർഷമായി.” ശ്യാം വലിയ അഭിമാനത്തോടെ പറഞ്ഞു.

“ട്രൂ ലവിന്റെ അണ്ടി. അഞ്ച് വർഷമായിട്ട് ഒരു കളി പോലും നടന്നില്ലെന്ന് പറയാൻ നാണമില്ലല്ലോ?! ഒരു ഉമ്മയെങ്കിലും വെച്ചിട്ടുണ്ടോഡേയ്?” ഞാൻ ഒന്ന് പുച്ഛിച്ചു.

“ഉമ്മയൊക്കെ വെച്ചിട്ടുണ്ട്.”

“എവിടെ?”

“ഇവിടെ!” ശ്യാം കവിളിൽ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു.

“പറി! പറ്റൂല്ലേൽ കളഞ്ഞിട്ട് പോഡേ. ചുമ്മാ തൂക്കിയിട്ടോണ്ട് നടന്നോളും. ആണുങ്ങളെ പറയിപ്പിക്കാൻ!” എനിക്കവനോട് നിരാശയാണ് തോന്നിയത്.

“എനിക്ക് പേരിനെങ്കിലും ഒരു ഗേൾഫ്രണ്ട് ഉണ്ട്. നിനക്ക് അതുപോലും ഇല്ലല്ലോടാ?!” ശ്യാമിന്റെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ നടത്തം തുടർന്നു. ശ്യാമും ചാറ്റു ചെയ്തുകൊണ്ട് പുറകെ നടന്നു.

“എക്സ്യൂസ് മീ” പുറകിൽ നിന്ന് ഒരു പെണ്ണിന്റെ സൗണ്ട് കേട്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്.

രണ്ട് പെൺകുട്ടികൾ ഞങ്ങളുടെ അടുത്തേക്ക് വന്ന് ചോദിച്ചു: “ചേട്ടാ ഇവിടുത്തെ കാന്റീൻ എവിടാണ്? ക്ലാസ് ഹവർ ആയതുകൊണ്ട് പുറത്താരെയും ചോദിക്കാൻ കണ്ടില്ല.”

ഒരു സുന്ദരി കൊച്ച്. മുടി പോണി ടെയിൽ കെട്ടി ഒരു റെയിൻബോ കളർ ടീ ഷർട്ടും ജീൻസുമായിരുന്നു വേഷം. ഷോർട്ട് ടീഷർട്ട് ആയതുകൊണ്ട് അവളുടെ കുഞ്ഞി പൊക്കിൾ കാണാമായിരുന്നു. കാലിൽ ന്യൂബാലൻസിന്റെ വൈറ്റ് സ്നീക്കേഴ്സ്. കണ്ടാലറിയാം ഏതോ പൂത്ത കാശുള്ള കുടുംബത്തിലെയാണെന്ന്. മൊത്തത്തിൽ ഒരു റാഷി ഖന്ന ലുക്ക്. കൂടെയുള്ളത് അവളുടെ കൂട്ടുകാരിയോ മറ്റോ ആവും. അതിപ്പോ എല്ലാ സിനിമയിലും കാണുമല്ലോ നായികയുടെ കൂടെ ഡയലോഗ് ഒന്നും ഇല്ലാതെ വാലാട്ടി നടക്കാൻ ഒരെണ്ണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025