Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിനിർവേദം

ഒരു വിസ്ഫോടനം കഴിഞ്ഞ ക്ഷീണത്തിൽ എന്റെ കുണ്ണ ചുരുങ്ങി തുടങ്ങിയിരുന്നു. ആ ഗാപ്പിൽ ആന്റി റേസറെടുത്ത് അവിടുത്തെ രോമമാകെ വടിച്ചു വെടിപ്പാക്കി. ശേഷം സസൂക്ഷ്മം സഞ്ചിയുടെ മേലെയും വൃത്തിയാക്കിത്തന്നു.

ഇങ്ങനെ രതിമൂത്ത് നിൽക്കുന്ന വേളയിലും ചെയ്യുന്ന ജോലിയിൽ ശ്രദ്ധചെലുത്തുന്ന ആന്റിയെ കണ്ട ഞാൻ അതിശയപ്പെട്ടു. ഞാൻ വല്ലതുമായിരുന്നെങ്കിൽ ആ സ്പ്രേയും റേസറും എടുത്തെറിഞ്ഞ് കുണ്ണ ആ പൂറ്റിൽ കയറ്റിയിറക്കിയേനെ. ചിലപ്പോ സെക്കന്റ് റൗണ്ട് കളിയും തുടങ്ങിയിട്ടുണ്ടാവും.

ആന്റി എന്നോട് മുട്ടു കുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. ഞാൻ പഴയ പോലെ ഡോഗി സ്റ്റൈലിൽ കാലും കവച്ച് നിന്നു. ആന്റി എന്റെ പൃഷ്ഠഭാഗത്ത് റേസർ വെച്ച് വടിക്കാൻ തുടങ്ങി. രോമകൂപങ്ങൾ ഞെട്ടറ്റ് താഴെ വീഴുന്നത് ഞാൻ നോക്കി നിന്നു. ഒരു വളിയിട്ടു കൊടുത്താലോ? എന്റെ മനസ്സിൽ അടുത്ത നികൃഷ്ട ചിന്തയുദിച്ചു. വളി നേരെ ചെന്ന് പതിക്കുക അവരുടെ മുഖത്തോട്ടായിരിക്കും. ആ സീനാലോചിച്ച് ഞാൻ മനസ്സിൽ ഊറിചിരിച്ചു.

അല്ലെങ്കിൽ വേണ്ട. ആന്റിക്കത് ഇഷ്ടമായില്ലെങ്കിലോ?! ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്നതും കൂടെ വെറുതെ കളയണ്ട.

ഞാനാ ശ്രമമുപേക്ഷിച്ച് നല്ല കുട്ടിയായി ആന്റിക്ക് എന്റെ കൂതിയും കാണിച്ച് നിന്നു കൊടുത്തു.

“മ്മ്.. കഴിഞ്ഞു!” ആന്റിയുടെ അറിയിപ്പ് വന്നതോടെ ഞാൻ എഴുന്നേറ്റിരുന്നു.

ആന്റി റേസറിന്റെ ബ്ലേഡ് ഒരു പേപ്പറിൽ തുടയ്ക്കുകയായിരുന്നു. ഞാൻ എന്റെ കുണ്ടികളിലൂടെ ഒന്ന് വിരലോടിച്ചു. വൗ! എന്തൊരു സ്മൂത്ത്! പെണ്ണുങ്ങളുടെ കുണ്ടി പോലെ ആക്കി വെച്ചിട്ടുണ്ട്.

“അടിപൊളി!” ഞാൻ കൃതാർത്ഥതയോടെ പുഞ്ചിരിച്ചു.

തന്നിലെ ക്ഷൗരകയുടെ അഭിമാനത്തോടെ ആന്റി ബ്ലേഡ് വൃത്തിയാക്കുന്നതിനിടെ ചെറുതായി ചിരിച്ചു.

ഇനി ഞാനാണ് ആന്റിയുടെ പൂറും മൂലവുമെല്ലാം വൃത്തിയാക്കേണ്ടത്. അവിടൊക്കെ അടുത്ത് കാണാനും തൊടാനും പോകുന്ന കാര്യമാലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ഉന്മാദത്തിന്റെ അലകളുയർന്നു. വെടി പൊട്ടിച്ച് തളർന്ന കുണ്ണേശ്വരൻ വീണ്ടും തല പൊക്കി.

വടിക്കുന്നതിനിടെ കുണ്ടിയിലും പൂറ്റിലും വിരലിടണം. എന്നിട്ട് ആന്റിയെ സുഖിപ്പിച്ച് എന്തായാലും ഒരു കളിയിലേക്ക് കൊണ്ടുവരണം. ഞാൻ മനസ്സിൽ കണക്കുകൂട്ടി. ലജ്ജ കൊണ്ട് എന്റെ മുഖത്ത് ഒരു നാണിച്ച ചിരി വിടർന്നു.

“ഡിംഗ് ഡോംഗ്!” പെട്ടെന്നാണ് കോളിംഗ് ബെല്ലടിച്ചത്. ഞാനും ആന്റിയും ഒരുമിച്ച് ഞെട്ടി!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025