Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിത്തോഴി 3

കളിത്തോഴി 3

Kalithozhi Part 3 രചന : ശ്രീലക്ഷ്മി നായർ

PREVIOUSE PART 

 

ഷവറിന്റെ കീഴിൽ കുറെ നേരം ഞാൻ നിന്നു.കുറ്റബോധത്താൽ ഞാൻ നീറുന്നുണ്ടായിരുന്നു. ആ നീറ്റൽ അല്പം ശമിപ്പിക്കാൻ എന്താ ഞാൻ ചെയ്യേണ്ടത്. എത്ര ജലം ഉപയോഗിച്ച് കഴുകിയാലും മത്തായിച്ചൻ എന്നിൽ നിക്ഷേപിച്ച അഴുക്കുകൾ പോകുമെന്ന് തോന്നുന്നില്ല. അയാളുടെ മൂത്രം വിയർപ് ശുക്ലം തുപ്പൽ എല്ലാം വീണ ഒരു വേസ്റ്റ് ബോക്സ് ആണു ഞാൻ എന്ന് എനിക്ക് തോന്നി. കുറച് സമയം അങ്ങനെ നിന്നപ്പോൾ വീണ്ടും എന്നിൽ എന്തൊക്കെയോ വികാര വിചാരങ്ങൾ വരാൻ തുടങ്ങി. എന്ത് കൊണ്ടാണ് എനിക്കപ്പോൾ രതിമൂർച്ച പോലെ അനുഭവപ്പട്ടത്. വീണ്ടും ആ കാര്യങ്ങൾ നടക്കാനായി എന്റെ മനസ് ആഗ്രഹിച്ചു തുടങ്ങി. മത്തായിച്ചൻ അപ്പോൾ എന്നെ ലൈംഗിക ബന്ധത്തിന് നിര്ബന്ധിച്ചിരുന്നെങ്കിൽ ഞാൻ സമ്മതിച്ചു പോയേനെ. അയാളുടെ മൂത്രം ഒഴിക്കുന്ന സാധനം യാതൊരു മടിയും കൂടാതെ അല്ലെ ഞാൻ നുണഞ്ഞത്. അയാളുടെ ശുക്ലവും മൂത്രവും അല്പം ഞാൻ രുചിച്ച് നോക്കിയില്ലേ. ഒന്നു കൂടി അയാളുടെ സാധനം നുണയാൻ കിട്ടിയിരുന്നെങ്കിൽ.
അയ്യേ …. എന്തൊക്കെയാ ഞാൻ ഈ ചിന്തിക്കുന്നെ. ശ്രീലക്ഷ്മി നല്ല പെണ്ണാ. ഇനി അങ്ങനെ ഒന്നും സംഭവിക്കാൻ സമ്മതിക്കരുത്.
ഞാൻ എന്റെ മുഖം കണ്ണാടിയിൽ നോക്കി. എത്ര സുന്ദരിയാണ് ഞാൻ . ഛെ എന്റെ ഈ സുന്ദരമായ മുഖത്തല്ലേ അയാൾ അങ്ങനെയൊക്കെ ശീ…
പിന്നെ എന്റെ കണ്ണുകൾ എന്റെ ശരീര സൗന്ദര്യത്തിലേക്ക് നീങ്ങി. ഈ അഴകളവുകൾ എന്നെ തന്നെ മോഹിപ്പിക്കുന്നു. ഏതൊരാണിനെ ആണ് ഈ സൗന്ദര്യം മോഹിപ്പിക്കാത്തത്. എന്നെ മോഹിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് സൗന്ദര്യം ഉള്ളത് കൊണ്ടല്ലേ അവരൊക്കെ എന്നെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നത്. എന്റെ ഭർത്താവിനോ ഈ സൗന്ദര്യം ആവശ്യമില്ല. അത് ആവശ്യമുള്ളവർ ആസ്വദിക്കട്ടെ. ഭാര്യ മരിച്ചു പോയ മത്തായിച്ചനോ സുന്ദരിയല്ലാത്ത ഭാര്യ ഉള്ള മുസ്തഫയോ ഒരു പക്ഷെ ഒരു പെണ്ണിനെ പോലും ആസ്വദിക്കാൻ അവസരം ലഭിക്കാത്ത ഷെഫീഖിനോ എന്റെ സൗന്ദര്യം ആസ്വദിക്കാൻ എന്നെ ആസ്വദിക്കാൻ അവസരം ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ. അതിലിപ്പോ എന്താണ് തെറ്റ്.
ഈശ്വരാ എന്തൊക്കെയാ ഞാൻ വീണ്ടും ചിന്തിച്ച് കൂട്ടുന്നത്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025