Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൽക്കണ്ട കനി

റസീന എന്ന എന്റെ മൊഞ്ചത്തിയെ ഞാൻ കല്ലിയാണം കഴിച്ചിട്ട് എട്ടു വർഷം ആയി…. ഒരു കുട്ടി മാത്രമേ ഉള്ളു കുറേകാലം ഗൾഫിൽ നിന്നത്കൊണ്ട് എനിക്ക് കൗണ്ടിന്റെ കുറവുണ്ട് അതുകൊണ്ടാണ് ഒരു കുട്ടിയിൽ നിന്നു പോയത് വായനക്കാർ വേറെ ഒന്നും ധരിക്കരുത്….
ഞാൻ ഗൾഫിൽ പോകുന്നതിനു മുൻപ് കോഴിക്കോട് തന്നെ ഒരു ജോല്ലറിയിൽ ആയിരുന്നു ജോലി ഞാൻ കാണാൻ അത്യാവിശ്യം ഗ്ലാമർ ഒക്കെ ഉള്ളത് കൊണ്ടു ഒരു മാമൻ വഴി കിട്ടിയ ജോലി ആയിരുന്നു….
അവിടെ വച്ചാണ് ഞാൻ റസീനയെ ആദ്യമായി കാണുന്നത്. ഒരു പാദസരം എടുക്കാൻ ഉമ്മയോടൊപ്പം വന്നത് ആയിരുന്നു….. കണ്ടപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ് ആയി എന്ന് പറയാം..
അത്ര മൊഞ്ചത്തി ആയിരുന്നു അവൾ അത്യാവശ്യം തടി നല്ല സ്വർണം തോല്കുന്ന നിറം പിന്നെ ആ ചുണ്ടുകൾ ഓഹ്… ഒന്നും പറയണ്ട. ….
ഞാൻ ആണ് അവൾക്ക് പാദസരം എടുത്തു കൊടുത്തത് നല്ല ഭംഗിയുള്ള സ്വർണ നിറമുള്ള ചെരുപ്പിനുള്ളിൽ മെഹന്തി ഇട്ട ആ കാൽപാദങ്ങൾ ഒന്ന് കാണണം.. ഒഹ്ഹ്ഹ്…ആ സീൻ ഓർക്കുമ്പോൾ തന്നെ ഇപ്പോഴും കമ്പി ആവാറുണ്ട്.
അവൾ ചെരുപ്പഴിച്ചു…. ഞാൻ ആണ് കാലിൽvഅന്ന് സ്വർണപദസരം അണീയിച്ചത് സത്യം പറഞ്ഞാൽ ആ വിരലുകളുടെ ഭംഗിയിൽ ഞാൻ ഫ്ലാറ്റ് ആയി എന്ന് പറയാം…
ഞൻ കടയിലെ മുതലാളിയോട് എന്റെ താല്പര്യം അറീച്ചു. അദ്ദേഹം അവളുടെ ഉമ്മയോട് സംസാരിച്ചു ഡീറ്റെയിൽസ് ഒക്കെ വാങ്ങി..
അവളെ ഉപ്പ ഗൾഫിൽ ആണ് … രണ്ടു മക്കൾ ഉണ്ട് രണ്ട് പെൺകുട്ടികൾ, റസീന മൂത്തത് രണ്ടാമത്തെ ആൾക്ക് 7വയസേ ആയിട്ടുള്ളു റസീനക്ക് കല്യാണം ഒന്നും നോക്കുന്നില്ല.18വയസ്സ് ആയി പക്ഷെ ഡിഗ്രി കഴിഞ്ഞിട്ടു മതി എന്ന് കരുതി ഇരിക്കാണ് ആലോചനകൾ ഇഷ്ടം പോലെ വരുന്നുണ്ട്… ഇങ്ങനെ വിവരണങ്ങൾ കേട്ടപ്പോൾ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി…
അങ്ങനെ ഞാൻ എന്റെ വീട്ടുകാരെ പറഞ്ഞയച്ചു ആലോചിച്ചു ഒരുവിധം കല്ലിയാണം ഉറപ്പിച്ചു അവളെ ഉപ്പ പിന്നെയും കുറച്ചു കാലം കഴിഞ്ഞാണ് വന്നത്. അന്ന് മൊബൈൽ അത്ര വ്യാപകമായി ഇല്ലാത്തത് കൊണ്ടു കോൺടാക്ട് ചെയ്യാൻ ഒക്കെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ഇടക്കൊക്കെ കണ്ടു മുട്ടി. എന്താ എന്നറീല്ല എനിക്ക് അവളെ കാൽപാദത്തിനോട് വല്ലാത്ത ഒരു അഭിനിവേശം ആയി മാറിയിരുന്നു ഇപ്പോഴും ഞാൻ ആ വിരലുകൾ ഇടയ്ക്കു കുടിക്കാറുണ്ട്….
അങ്ങനെ കല്ലിയാണം ഒക്കെ കഴിഞ്ഞ് മധുവിധു എല്ലാം കഴിയാനായപ്പോഴേക്കും അവൾ ഗർഭിണി ആയി…
ഞങളുടെ ഫസ്റ്റ് നൈറ്റ്‌ വിവരങ്ങൾ ഒന്നും എഴുതുന്നില്ല അതല്ലല്ലോ എഴുതാൻ ഉദേശിച്ചത്‌ അതുകൊണ്ട്… കാര്യത്തിലേക്കു വരാം അവൾ ഗർഭിണി ആയപ്പോൾ അവളെ ഉപ്പ എനിക്കൊരു വിസകൊണ്ട് വന്നു ദുബയ് ഗോൾഡ് സൂഖിൽ ഒരു ജ്വാല്ലറി ഷോപ്പിൽ ജോലി സെയിൽസ്മാൻ…
മൊഞ്ചത്തിയെ വിട്ടു പോവാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഞാൻ പോയി…
ദുബായിൽ എത്തി അത് ഒരു ഇന്ത്യൻ കമ്പനി ആയിരുന്നു ഗുജാറാത്തി ആണ് എം ഡി ഒന്ന് രണ്ട് വർഷം ആയപ്പോഴേക്കും ഞാൻ സൂപ്പർ വൈസർ ആയി പുതിയ ബ്രാഞ്ചുകൾ ഒക്കെ വന്നു ഇടയ്ക്കു പുറത്തു എക്സിബിഷൻ ഒക്കെ സംഘടിപ്പിക്കും അങ്ങനെ ഞാൻ റസീനയെയും മോളെയും കൊണ്ടുവന്നു നല്ല ശമ്പളം ഉഉണ്ടായിരുന്നു. ഒരു ഫ്ലാറ്റ് എടുത്തു ഞങ്ങൾ അതിൽ ആയി താമസം ഫുൾ അടിച്ചുപൊളി ലൈഫ് പ്രസവവും ഗൾഫ് വാസവും ആയപ്പോൾ റസീന ഒന്നുകൂടി മൊഞ്ചത്തി ആയി ഒന്ന് കൊഴുത്തു നിറം ഒക്കെ റോസ് കളർ ആയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025