Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൽക്കണ്ട കനി

എംഡി :ഫായിസ്..യുവർ പീപ്പിൾ ആർ ബ്ലഡി സെക്സി… ആം റൈറ്റ് ജോസ്?

ജോസ് അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു ചിരിച്ചുകൊണ്ട് പറഞു യ റിയലി ട്രൂത് സർ….

എംഡി :റസീന ഇരിക്കൂ… എംഡി അയാളിരിക്കുന്ന സോഫയിൽ ഒരറ്റത്തേക്കു നീങ്ങി ഇരുന്നു….

അവൾ മനസില്ല മനസ്സോടെ എന്നെ നോക്കി ഞാൻ കണ്ണുകൊണ്ടു ഇരിക്കാൻ ആംഗ്യം കാണിച്ചു അവൾ ഇരുന്നു
ജോസ് ബോട്ടിൽ പൊട്ടിച്ചു അവർക്കു മുന്നിലേക്ക്‌ നീക്കി വച്ചു

എംഡി :റെസി ഇഫ് യു ഡോണ്ട് മൈൻഡ് പ്ലീസ് ഫിക്സ് മൈ ഡ്രിങ്ക്…. പ്ലീസ്…..

അവൾ വിറയ്ക്കുന്ന കൈകളോടെ ബോട്ടിൽ എടുത്തു ഒഴിക്കാൻ ഭാവിച്ചു
എംഡി: ആൻഡ് ദേർ ആൾസോ…
ജീവിതത്തിൽ ആദ്യമായി അന്ന് ആ മെഹന്തി ഇട്ട കൈകളാൽ മദ്യം പകരാൻ തുടങ്ങി…

എംഡി :ഹേയ് മതി മതി എന്നെ കുടിപ്പിച്ചു കിടത്താൻ ഉള്ള പരിപാടി ആണോ അയാൾ അവളെ കയ്യിൽ പിടിച്ചു….

അവൾ മൂന്ന് ഗ്ലാസിലും മദ്യം ഒഴിച്ച് ഓരോരുത്തർക്കായി നീട്ടി ഞങ്ങൾ ഓരോ ഗ്ലാസ്‌ വാങ്ങി….

എംഡി :ഓഹ് ഒൺലി ത്രീ യൂ ഡോണ്ട് വാണ്ട്‌??
അവൾ ഒന്ന് ഞെട്ടി വേണ്ട എന്ന് പറഞ്ഞു….
എംഡി :ഹേയ് അത് ശരിയല്ലല്ലോ…. ഞങ്ങൾ മാത്രം വി ആർ ഫ്രണ്ട്സ് നോ ഫോര്മാലിറ്റി അല്ലേ ഫായിസ്…

ഞാൻ :യെസ് ഷുവർ സർ….

അവൾ വേണ്ട പ്ലീസ് എന്നൊക്കെ പറഞ്ഞു
എംഡി: ഓക്കേ ഓക്കേ ദാ എന്റെ ഗ്ലാസിൽ നിന്നു ഒറ്റ സിപ് ജസ്റ്റ്‌ ഒരു കമ്പനിക്കു അയാൾ ഗ്ലാസ്‌ അവളെ ചോര ചുണ്ടിൽ മുട്ടിച്ചു …

അവൾ മനസില്ല മനസ്സോടെ ഒരു ചെറിയ സിപ് എടുത്തു
അത് കുടിക്കാൻ അവൾ നന്നേ പാടുപെട്ടു

എംഡി :വൗ ദാറ്റ്‌സ് മൈ സ്വീറ്റ്…..
ഒക്കെ ഫ്രണ്ട്സ് ചിയേർസ് ഫോർ റെസീനാസ് ബ്യുട്ടി….

ഞങ്ങൾ ഗ്ലാസുകൾ കൂട്ടി മുട്ടിച്ചു എന്റെ പെണ്ണിന്റെ സൗന്ദര്യത്തിനു വേണ്ടി…….

അങ്ങനെ അല്പസമയം ഞങ്ങൾ ഇരുന്നു മദ്യപിച്ചു സംസാരം അധികവും അവളെ പറ്റി ആയിരുന്നു… അവളുടെ ഡ്രസ്സ്‌ ചെരുപ്പ് ചുണ്ട് ബോഡി അങ്ങനെ പലതും എനിക്കും അത്യാവശ്യം തലയ്ക്കു പിടിച്ചു…. അവൾ കുറച്ചു കഴിഞ്ഞു കിച്ചണിൽ പോയി…

എംഡി: ഓക്കേ. എവിടെ ആണ് വാഷ് റൂം?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025