Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ലട ബസ് തന്ന കളിഭാഗ്യം 2

കല്ലട ബസ് തന്ന കളിഭാഗ്യം 2

Kallada Buss thanna Kalibhagyam Part 2 Author : Pamman Jr

എന്നെ ഷിബു അങ്കിളിന്റ അടുത്തേക്ക് തള്ളിയിട്ടിട്ട് സുമി ആന്റി ഡൈനിംഗ് ടേബിളിലിരുന്ന ബെര്‍ക്കാഡിയ എടുത്തു കൊണ്ട് വന്നു.

ഞാന്‍ അപ്പുറത്ത് കിടന്നോളാം എന്ന് പറഞ്ഞ് എണീറ്റപ്പോള്‍ ഷിബു അങ്കിള്‍ എന്നെ പിടിച്ച് അവിടെ കിടത്തി.

ആന്റി ബെര്‍ക്കാഡിയ കുപ്പി ചുണ്ടിലേക്ക് ചേര്‍ത്ത് കുടിച്ചു.

‘അനീഷ് കണ്ണു തള്ളണ്ട … വെള്ളമൊഴിച്ച് ഡൈല്യൂട്ട് ചെയ്തിരിക്കുവാ…’ ആ സമയം ഷിബു അങ്കിളിന്റെ കൈ എന്റെ തുടയിലായിരുന്നു.

‘ഞാനപ്പുറത്ത് കിടന്നോളാം…’ അതിന് മറുപടി തന്നത് സുമി ആന്റി ആണ്.

‘ഇതൊക്കെ ഒരു രസമല്ലേ അനീ ഷേ… ‘ എന്നിട്ട് ആന്റി ബെര്‍ക്കാഡിയ കുപ്പി അങ്കിളിന് നേരെ നീട്ടി. എന്റെ തുടയില്‍ നിന്ന് കൈ എടുത്ത് ഷിബു അങ്കിള്‍ അത് വാങ്ങി. എന്നിട്ട് ആന്റി യോട് പറഞ്ഞു: ‘ നീ വേഗം അതൊക്കെ എടുത്ത് അനീഷിന് കൊടുക്ക് മണി പതിനൊന്നാ കാറായി… ദേ പിടീന്ന് രാത്രി അങ്ങ് തീരും.. ‘

കാമാസക്തരായ ആ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ കന്യകനായ എന്റെ കന്യകാത്വം പൊട്ടിക്കുമെന്ന് എനിക്ക് ഉറപ്പായി.

മിണ്ടാതെ ഞാനവിടെ കിടന്നു. ഈ സമയം സുമി ആന്റി അലമാര തുറന്ന കുറച്ച് വസ്ത്രങ്ങള്‍ ഇടതു കയ്യില്‍ തൂക്കിയിട്ട് എന്നെ അവരുടെ കൂടെ ചെല്ലാന്‍ വിളിച്ചു.

അടുത്ത റൂമില്‍ കട്ടിലിലേക്ക് ആന്റി കയ്യിലിരുന്ന വസ്ത്രങ്ങള്‍ എടുത്തിട്ടപ്പോഴാണ് ഞാന്‍ ആ റൂമിലേക്ക് കടന്നു ചെന്നത്. വസ്ത്രങ്ങള്‍ കട്ടിലില്‍ ഇട്ടിട്ട് ആന്റികട്ടിലില്‍ ഇരുന്നു.

മഞ്ഞനിറത്തിലുള്ള ഒരു ലെഗ്ഗിന്‍സ്, പിന്നെമഞ്ഞയില്‍ കറുത്തപൂക്കളുള്ള ടോപ്പ്, പിന്നൊരു കറുത്ത ബ്രാ….

”പാന്റി എടുത്തില്ല അത് നിനക്ക് ഫിറ്റാവില്ല…” എന്റെ നോട്ടം കണ്ട് ആന്റി പറഞ്ഞു.

”ഇതെന്തിനാ സുമി ആന്റി…”

”അത്… ആന്റി പറയാം ആദ്യം അനീഷീ ഡ്രസൊന്ന് ഊരിക്കേ…” എന്ന് പറഞ്ഞ് എഴുന്നേറ്റ് വന്ന് സുമി ആന്റി എന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍സ് അഴിക്കാന്‍ തുടങ്ങി. അവരുടെ വായില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം…അതെനിക്ക് ഹരം പകര്‍ന്നതിനാല്‍ ഞാന്‍ മിണ്ടാതെ നിന്നു.

ഒരു മുപ്പത് സെക്കന്റിനുള്ളില്‍ ആന്റി എന്റെ ഷര്‍ട്ട് അഴിച്ചു.

അവര്‍ക്ക് മുന്നില്‍ നെഞ്ചില്‍ കുറച്ച് രോമങ്ങളുള്ള എന്റെ ശരീരം പകുതി നഗ്നമായി നിന്നു. എന്റെ മുലക്കണ്ണുകളില്‍ രണ്ടിലും മെല്ലെ പിച്ചിയപ്പോള്‍ എനിക്ക് ആദ്യമായി ഒരു പെണ്ണിന്റെ സ്പര്‍ശനം ഉണ്ടായ വികാരം ദേഹമാസകലം ഒരു വൈദ്യുതിപ്പിണര്‍പോലെ പടര്‍ന്നു കയറി.

”എനിക്കൊന്നും മനസ്സിലാവുന്നില്ല…” പകുതി വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ അത്രയും പറഞ്ഞു നിര്‍ത്തി.

”നീ ഒരു പെണ്ണാകാന്‍ പോകുവാണ് അനീഷേ…. പെണ്ണായിട്ട് നീയും ഞാനും ഒന്നിച്ച് ഷിബുച്ചായനെ ഇന്ന് രാത്രി സുഖിപ്പിച്ച് കൊല്ലുന്നു… എന്ത് പറയുന്നു…”

”അയ്യേ പോ ആന്റി എനിക്കൊന്നും വയ്യ…”

”വയ്യയോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും. അനീഷ് തുണിയെല്ലാമൊന്ന് ഊരിക്കേ വേഗം…” അവരുടെ സ്വരത്തിന് അല്‍പം കട്ടിയുള്ളതായി എനിക്ക് തോന്നിയെങ്കിലും അത് തമാശയായി മാറ്റി ഞാന്‍ ചിരിച്ചു. അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല.

”അനീഷേ സീരിയസ്സായി ഒരു കാര്യം പറയുമ്പോള്‍ വെറുതേ നിന്ന് കൊണക്കല്ലേ…”

അവരുടെ മുഖത്ത് ഭാവവ്യത്യാസം…

ഞാന്‍ പെട്ടെന്ന് ഷഡ്ഡിയില്‍ മാത്രമായി.

സുമി ആന്റിയുടെ ചുവന്ന ചുണ്ടുകള്‍ വിടര്‍ന്നു വരുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍ എന്റെ കാലുകള്‍ക്കിടിലാണ്. അവിടെ പകുതിയിലധികം കുലച്ച് എന്റെ കന്യകന്‍ കുണ്ണ വെട്ടിവിറയ്ക്കുന്നുണ്ടായിരുന്നു.

”അണ്ടിതൊലിപ്പിക്കണ്ട… നീ പെണ്ണാ…” സുമി ആന്റി ഗൗരവമുള്ള മുഖത്തോടെ പറഞ്ഞിട്ട് ലെഗ്ഗിന്‍സ് എനിക്ക് നേരെ എടുത്തുതന്നു. ഞാനത് വലകുകയ്യില്‍ വാങ്ങി.

”ഇടാന്‍ അറിയില്ലേ…”

”ഉം… പക്ഷെ എനിക്ക് പാകമാകില്ല…”

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025