Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 2

ഉച്ചകഴിഞ്ഞ് വെയിൽ ചാഞ്ഞപ്പോൾ സിന്ധുവും പത്രോസും പുറത്തേക്കിറങ്ങി.

“അമ്മെ ഞങ്ങൾ പുറത്ത് പോയി വരാം..”

“മ്മ്.. നോക്കി പോവണേ.. ഇരുട്ടിന് മുമ്പ് വന്നേക്കണേ..”

“മ്മ്.. വരാം..”

അവർ ടൗണിലും ബീച്ചിലും പാർക്കിലുമൊക്കെ കറങ്ങി നടന്നു. സിന്ധുവിനും പത്രോസിനും ഡ്രെസ്സുകൾ എടുത്തു. സിന്ധുവിന്റെ ഡ്രെസ്സ്സുകളോക്കെ ടൈറ്റ് ആയിരുന്നു. അവളുടെ മുലകളും ചന്തികളും കൂടുതൽ മുഴച്ചത് കൊണ്ട്.. എല്ലാം പുതിയത് തന്നെ വാങ്ങിച്ചു. വീട്ടിൽ ഇടാൻ പ്രത്യേകിച്ച് ഒരു ഡ്രസ്സ് വേണ്ടാത്തത് കൊണ്ട് നല്ലത് തന്നെ നോക്കി വാങ്ങി. കൂടെ അന്നമ്മക്കും ഡ്രെസ്സുകൾ എടുത്തു. അന്നമ്മയുടെ അടിവസ്ത്രങ്ങൾ സെലക്ട് ചെയ്തോതൊക്കെ പത്രോസായിരുന്നു.

“അമ്മേന്റെ അളവൊക്കെ നല്ല നിശ്ചയാണല്ലോ..” പത്രോസിനെ കളിയാക്കി സിന്ധു ചോദിച്ചു.. അവിടെ സെയിൽസ് ഗേൾ ആയി ഉണ്ടായിരുന്നത് നാല്പതിനോട് അടുത്ത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു. അവര് സിന്ധു പറഞ്ഞത് കേട്ടു.

“നല്ല ആൺമക്കൾ അങ്ങനെയാ മോളെ.. അമ്മമാരുടെ എല്ലാം അറിയും..” അത് കേട്ട് സിന്ധു അവരെ ഒന്ന് നോക്കി ചിരിച്ചു.

“ചേച്ചിന്റെ മോൻ എല്ലാം അറിയാർക്കും അല്ലെ…” സിന്ധു ആ ചേച്ചിയുടെ സാരിക്ക് വെളിയിലേക്ക് തെറിച്ച് നിൽക്കുന്ന മുലകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

“മ്മ്..” ചേച്ചി നാണത്താൽ മൂളി.

അവര് വീട്ടിലേക്ക് വരുമ്പോൾ പടിഞ്ഞാർ ചുമന്നിരുന്നു. മെയിൻ റോഡിൽ നിന്നും വീടിലേക്ക് പോകുന്ന പാടത്തിനടുത്ത് കൂടെയുള്ള മൺപാതയിലേക്ക് വണ്ടി തിരിച്ചപ്പോൾ കുറച്ച് ദൂരെ ഒരു സ്ത്രീ നടന്നു പോകുന്നത് പത്രോസ് കണ്ടു. പത്രോസിന് ആളെ മനസ്സിലായി. അവൻ വണ്ടിയൊതുക്കി.

“എന്തെ ഏട്ടാ…”

“ഒന്നുല്ല.. നിനക്ക് ഒരു രസം കാണിച്ച് തരട്ടെ…”

“മ്മ്..എന്താ..”

“ആ പോകുന്നത് ആരാന്ന് മനസിലായോ..”

“ഇല്ല…”

“അതാണ്.. സാക്ഷാൽ മൈമൂന..”

“ഹോ.. എന്ന അവൾക്ക് ഒരു പണി കൊടുക്കണല്ലോ ഏട്ടാ…”

“മ്മ്.. അവളുടെ കഴുത്തിൽ ഒരു മലയുണ്ട്… ഒരു പത്ത് പവനെങ്കിലും വരും.. നിനക്ക് അത് വേണോ..”

സിന്ധു ഒന്ന് സംശയിച്ചു. ഏട്ടൻ മോഷ്ടിക്കുന്ന കാര്യമാണ് പറയുന്നത്. എന്ത് പറയണം. ഇരുട്ട് വീണ് സന്ധ്യ ആയി തുടങ്ങിയ ഈ റോഡിൽ വെച്ച് തന്നെ കാണിക്കെ ഏട്ടൻ മോഷ്ടിക്കട്ടെ എന്ന് ചോദിക്കുന്നു.. അത് അവളിൽ ഒരു ഹാരമുണ്ടാക്കി.. അതിൽ അവൾക്കൊരു കൗതുകവും തോന്നി.

“മ്മ്.. വേണം.. ഏട്ടാ.. എനിക്കത് വേണം..” അവൾ ആവേശത്തോടെ പറഞ്ഞു.

“എന്ന ഒരു കാര്യം ചെയ്യ് നീ ഷാൾ കൊണ്ട് മുഖം മറക്ക്..” അവൾ മുഖം മറച്ചു.

അവൻ വണ്ടിയിൽ നിന്നും ഇറങ്ങി വാങ്ങിയ കവറിൽ നിന്നും രണ്ടു കർചീഫ് എടുത്ത് ഒന്ന് കൊണ്ട് ബാക്കിലെ നമ്പർ പ്ലേറ്റ് മറച്ചു. മറ്റേത് കൊണ്ട് അവന്റെ മുഖം മറച്ചു. കവറിൽ നിന്നും ഒരു ചുവന്ന തൊപ്പി എടുത്ത് തലയിൽ വെച്ചു. എന്നിട്ട് രണ്ടു പേരും വണ്ടിയിൽ കയറി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025