Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 2

“നിന്നെ.. ഇത് വരെ മൈമൂന കണ്ടിട്ടില്ലാലോ..?”
വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് പത്രോസ് സിന്ധുവിനോട് ചോദിച്ചു.

“ഇല്ല..”

“മ്മ്.. ഞാൻ പറയുന്നത് പോലെ ചെയ്യണം, എന്ത് സംഭവിച്ചാലും വണ്ടിയിൽ നിന്നും ഇറങ്ങരുത്.. ഒക്കെ..”

“ഒക്കെ..”

“ഞാൻ അവളുടെ എടുത്ത് കൊണ്ട് പോയി വണ്ടി സ്ലോ ആക്കും.. അപ്പൊ നീ കുനിഞ്ഞ് അവളുടെ കുണ്ടിക്ക് പിടിക്കണം..”

“അയ്യേ…അതൊന്നും വേണ്ട..”

“ഡി.. പറയുതുന്നത് കേൾക്ക്.. നിനക്ക് സുഖിക്കാനല്ല അവളുടെ ശ്രദ്ധതെറ്റിക്കാനാണ്..”

“മ്മ്..”

“നീ കുണ്ടിക്ക് പിടിച്ച അവൾ ഒന്ന് ഞെട്ടി തിരിയും, ഇല്ലെങ്കിൽ അവൾ ഓടാൻ നോക്കും അതാ.. ഞാൻ കുണ്ടിക്ക് പിടിക്കാൻ പറഞ്ഞത്… പിന്നെ ഞാൻ വണ്ടി നിർത്തിയ ഉടനെ.. അവളുടെ കഴുത്തിലെ മലയിൽ പിടിച്ച് നീ ഒറ്റ വലി വലിക്കണം… നീ വലിക്കുന്ന സമയം ഞാൻ അവളുടെ മൂലക്ക് പിടിക്കും…ഒക്കെ..”

“ഏട്ടൻ എന്തിനാ അവളുടെ മൂലക്ക് പിടിക്കുന്നത്… അതൊന്നും വേണ്ട..”

“എടി കുശുമ്പി പെണ്ണെ.. മൂലക്ക് പിടിച്ചില്ലേൽ അവൾ നീ മാലപറിക്കുമ്പോൾ അത് പിടിക്കാൻ നോക്കും… ആ സമയത്ത് മൂലക്ക് പിടിച്ചാൽ അവൾ മുലയിലെ ശ്രദ്ധിക്കൂ…മാല വലിക്കുന്നത് അറിയില്ല ”

“ഭയങ്കര ഫുദ്ധി ആണല്ലോ….”

“വെറുതെ ആണോ നാട്ടുകാർ പഠിച്ച കള്ളൻ എന്ന് പറയുന്നത്..”

“മ്മ്.. ശെരി… എനിക്ക് ചെറുതായിട്ട് പേടി ഉണ്ട്ട്ടോ..”

“പേടിക്കണ്ട… ഞാൻ ഇല്ലേ… പിറകിൽ ദൂരെന്ന് ആരെങ്കിലും വരുന്നുണ്ടോ നോക്ക്.. വണ്ടിയോ ആളുകളോ.. മറ്റോ.. അടുത്തുള്ളത് എനിക്ക് മിററിൽ കാണാം..”

“ഇല്ല.. ആരും.. ഇല്ല ഏട്ടാ..”

“എന്ന റെഡി ആയിക്കോ..”
പത്രോസ് വണ്ടിയുടെ വേഗത കൂട്ടി. മൈമൂന വഴിയുടെ സൈഡിലൂടെ നടക്കുന്നുണ്ട്.

പെട്ടെന്നാണ് ഒരു ബൈക്ക് തൻറെ അടുത്ത് വന്ന് നിന്നത് അവളറിഞ്ഞത്. ഒന്ന് തിരഞ്ഞു നോക്കിയപ്പോയേക്കും ബൈക്കിന്റെ പുറകിലിരുന്നയാൾ തൻറെ ചന്തിക്ക് പിടിച്ചതറിഞ്ഞ് അവളൊന്ന് ഞെട്ടി ചാടി. ആ സമയതാണ് മുന്നിലിരിക്കുന്നയാൾ തന്റെ മുഴുത്ത മുലകളിൽ പിടിച്ച് അമുക്കിയത്. അയാളുടെ കൈ തട്ടി മാറ്റാൻ നോക്കി. അപ്പോഴേക്കും മുന്നിലിരുന്നയാൾ കാലുകൊണ്ട് ഒറ്റ ചവിട്ട്, ദേ കിടക്കുന്നു പാടത്തെ ചളിയിൽ. ചെളിയിൽ വീണ് മറിഞ്ഞ മൈമൂനക്ക് എന്താണ് പറ്റിയതെന്ന് മനസ്സിലാവാൻ കുറച്ച് സമയമെടുത്തു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025