Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ പവിത്രൻ 2

“ഏമാന്റെ ഭാഗ്യം “

എന്നാൽ ആ ഭാഗ്യം കിട്ടിയിട്ടുള്ളത് ഏമാനു മാത്രം അല്ലാരുന്നു. ദൂരം കുറച്ചു കൂടുതലുള്ളോണ്ട് ആ വാർത്ത ഭാർഗവേട്ടനെത്തിക്കാൻ തെല്ലൊന്നു വൈകി.

“നിയൊക്കെ ഇവിടെ അവളുടെ കുഴിം നോക്കി കൊണ്ട് നടന്നോ. ചുണയുള്ള ആണുങ്ങള് അവളുടെ പൂറിൽ കയറ്റിയോണ്ട ഏമാൻ ഇങ്ങോട്ട് സ്ഥലം മാറി വന്നത് “

രംഗം ചൂട് പിടിച്ചു. വട ചോദിച്ചവനൊക്കെ വായിൽ പഴം തിരുകിയത് പോലായി. ഒരു നാടിന്റെ ഹൃദയമിടുപ്പ് ആ ചായക്കടയിൽ കേൾകാം. തങ്ങളുടെ സ്വപ്ന സുന്ദരിയെ വേറൊരുത്തൻ കളിച്ചുന്നു കേട്ട ഞെട്ടലിൽ ഇരുന്ന ആൾക്കാരോട് ഭാർഗവൻ ആധികാരികതയോടെ പറഞ്ഞു.

“നിനോടൊക്കെ ഞാൻ അന്നേ പറഞ്ഞതല്ലേ അവളെത്ര വെടിപ്പല്ലാന്ന്. അപ്പോ പറഞ്ഞ ഭാർഗവൻ മോശക്കാരനായി. ഇപ്പോ എങ്ങനെയുണ്ട്.അപ്പുറത് താമസിക്കണ എഞ്ചിനീയറിംഗ് പിള്ളേരുടെ കൂടെ കിടപ്പ് തുടങ്ങിയപ്പോളാ ഏമാൻ ഇവളേം വലിച്ചോണ്ട് ഇങ്ങോട്ട് പോന്നത്..”

ഹൃദയം തകർന്ന എല്ലാവരുടെ മുൻപിലും തെളിഞ്ഞു വന്ന ദൃശ്യം ഒന്ന് മാത്രം ആയിരുന്നു. ഇന്ന് രാവിലെ അവർ കണ്ട അവളുടെ പൊക്കിൾ കൊടിയിലേക്ക് ആ എഞ്ചിനീയറിംഗ് പയ്യന്റെ വിരൽ കടക്കുന്നു. ആ പൊക്കിളിന്റെ ആഴത്തിലേക്ക് മുങ്ങി പോയ വിരല് കുറച്ചു നേരം നിശ്ചലമായി. പിന്നെ അതിനകത്തു കറങ്ങാൻ തുടങ്ങി. അവന്റ തോളിലേക് ഊർന്നു വീണ അവളുടെ സെറ്റ് സാരിയുടെ മുന്താണി.

പച്ച ബ്ലൗസിനുള്ളിൽ പൊടട്ടാൻ വീർപ്പു മുട്ടി നിക്കുന്ന മുലകൾക്കിടയിലോട്ട് കഴുത്തിൽ നിന്ന് ഒലിച്ചിറങ്ങിയ വിയർപ്പു തുള്ളികൾ തങ്ങി നിന്നു.

അവളുടെ സൗന്ദര്യത്തിനു മുൻപിൽ ആ ചെക്കൻ മുട്ട് കുത്തി. ഇപ്പോൾ അവന്റെ മുഖം അവളുടെ വയറിനു നേരെയായി. ചാടി കിടക്കുന്ന വയറിന്റെ രണ്ട് വശങ്ങളിലുമായുള്ള മടക്കുകളിൽ പിടിച്ചു അവളെ മുഖത്തേക്ക് അടുപ്പിച്ചപ്പോൾ അവൾ വേദനകൊണ്ട് പുളഞ്ഞു. ആ വേദന ഒരേ പോലെ ചായക്കടയിൽ കൂടിയിരുന്ന ഓരോരുത്തരുടെ മുഖത്തും നിഴലിച്ചു. പൊക്കിൾ കുഴിയിലോട്ട് അവൻ നാക്ക് കടത്തി ആ വേദനയ്ക് പകരം വീട്ടി. അടഞ്ഞ കണ്ണുകളിലും കടിച്ചു പിടിച്ച ചുണ്ടുകളിലും അവൾ തന്റെ കാമത്തെ അടക്കാൻ ശ്രെമിച്ചു.

മുകളിലോട്ടു നീണ്ടു വന്ന അവന്റെ കൈകള്കുള്ളിൽ അവളുടെ ഇടതു മുല ഞെരിഞ്ഞു. തന്റെ ഇടതു മുലയ്ക് കിട്ടുന്ന സുഖം വലതു മുലയ്ക്കും കിട്ടിയിരുന്നെങ്കിലെന്നു ആവളാശിച്ചു.

പെണ്ണിന്റെ മനസ്സറിഞ്ഞവൻ വലതു മുലയും തന്റെ കൈക്കുള്ളിലൊതുക്കി. ആ മുഴുത്ത മുലകൾക് മീതെ അവന്റ കൈകൾ പരതി നടന്നു. ഇതൊന്നും താങ്ങാനാവാതെ ബ്ലൗസ്‌ലെ ആദ്യത്തെ ഹുക് പൊട്ടി താഴേക്ക് തെറിച്ചു. ബാക്കി ഹുക്കുകൾ ഓരോന്നായി രമ തന്നെ അഴിച്ചു കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025