Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ പവിത്രൻ 2

ആ പച്ച ബ്ലൗസിന് താഴെ അവളുടെ ബ്രെസിയറിനു താഴെ നിറഞ്ഞു നിന്ന മുല.പലരും കണ്ടത് പല നിറത്തിലായിരുന്നു.  മാധവൻ കണ്ട ബ്രായ്ക് നിറം ചുവപ്പാരുന്നു. കടും ചുവപ്പിൽ പൊതിഞ്ഞ വെളുത്ത മുലകൾ. അതിനു നടുക്കായി പൊതിയാനാവാതെ ബാക്കി വച്ച അവളുടെ മുലക്കണ്ണിന്റെ കറുത്ത വട്ടത്തിന്റെ മുകൾ ഭാഗം.

ഇപ്പോളവളുടെ മുലകൾ നഗ്നമായി. സ്വാതന്ത്ര്യത്തിലേക് കാൽ വച്ച അവളുടെ മുല രണ്ടും നെഞ്ചിൽ കിടന്നു കുലുങ്ങി. അവൻ പൊക്കിളിൽ നിന്നു താഴേക്കെത്തിയിരുന്നു.  മടിയിൽ കുത്തി വച്ചിരുന്ന സാരീ അഴിഞ്ഞു താഴേക്ക് വീണു. അടിപാവാടയുടെ നീണ്ടു കിടന്ന വള്ളിയിൽ അവനൊന്നു വലിച്ചതും അവളുടെ തുടകളെ തഴുകി കൊണ്ടത് താഴേക്ക് ഊർന്നു. പാന്റിയിൽ പൊതിഞ്ഞ അവളുടെ പൂർ മുഖത്തേക്ക് അവന്റെ മുഖം ചേർന്നു.

അതിനു താഴെ തിളയ്ക്കുന്ന ലാവയുടെ ചൂട് അവന്റെ കവിളിൽ തട്ടി. നനഞ്ഞ പാന്റിയിൽ മറഞ്ഞിരിക്കുന്ന ആ പൂറിലൊന്നു മുത്തമിടണം. പാന്റിയുടെ ഇലാസ്റ്റിക്കിൽ പിടിച്ചു അവൻ താഴോട്ട് വലിക്കുന്നതിനൊപ്പം ചുരുണ്ടു കൂടിയ പാന്റി ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞു.പൂർണ നഗ്നയായി നിൽക്കുന്ന രമയുടെ പൂറിലൊട്ടു നോക്കിയവരെല്ലാം കണ്ടത് രോമക്കാടുകൾക്കിടയിൽ നനഞ്ഞൊലിക്കുന്ന പൂറ്. ആ നനവിലേക്ക് അവന്റെ നാവു തൊട്ടപ്പോൾ എല്ലാ ബന്ധനങ്ങളും പൊട്ടിച്ചു അവൾ അലറി.

“ആആഹ്‌…. “

രമയ്‌ക്കൊപ്പം മാധവനും അലറി വിളിച്ചു.

കടയിലെ നിശബ്ദതയിൽ സ്വപ്നം കണ്ടു നിന്ന എല്ലാരും ഞെട്ടി എണീറ്റു. സ്വപ്നഭംഗം. അതിന്റെ ദേഷ്യം എല്ലാ മുഖത്തും.

“എവിടുന്നു വരുന്നെടാ ഇവനൊക്കെ “

മാധവന്റെ മുഖം വിളറി വെളുത്തു. അത് കണ്ടു ഭാർഗവേട്ടൻ ചിരിച്ചു.

“അല്ല മാധവ എവിടെ വരെ കണ്ടു.. ചെക്കൻ അകത്തു കയറ്റിയോ? “

മറുപടി പറയാതെ വളിച്ച മുഖവുമായി മാധവൻ കട വിട്ടു. കടയുടെ പിന്നാമ്പുറത്തു കഥയും കേട്ടു ഒരാൾ കൂടി ഉണ്ടായിരുന്നു. പാട വരമ്പിലൂടെ തിരിഞ്ഞു നടന്ന പവിത്രന് മനസിൽ അപ്പോളും കണ്ണടച്ച് ചുണ്ട് കടിച്ചു പിടിച്ചു നിന്ന രമയുടെ മുഖമായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025