Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ പവിത്രൻ 4

“എന്റെ രമേശാ ഇതിലിപോ ഞാനുണ്ടായിട്ടും കാര്യില്ല.. ഇത് സംഭവം മറ്റേതാ.. “

“മറ്റേതോ?? “

എല്ലാവർക്കും വേണ്ടി ആ ചോദ്യം രമേശൻ ചോദിച്ചു.

“വശീകരണം… “

പതിഞ്ഞ ശബ്ദത്തിൽ ഭാർഗവേട്ടനത് പറഞ്ഞു നിർത്തി.

“ഒന്നാം ക്ലാസ്സിൽ പോലും പഠിക്കാത്തവൻ എങ്ങനാ ഭാർഗ്ഗവേട്ടാ വശീകരണം പടിക്ക? “

“നിയൊക്കെ ഏത് ലോകത്താ നാണപ്പാ ജീവിക്കുന്നെ. നിന്റെ ഭാര്യക്ക് എന്തിന്റെ കുറവുണ്ടായിട്ടാ അവളവനു പൂറ് പൊളിച്ചു കൊടുത്തേ? “

അവൾക് ഒരു കുറവുമില്ല. തനിക്കാണ്  രണ്ടടിയുടെ കുറവു. ഇല്ലേൽ വെറുതെ ചൊറിഞ്ഞു ഭാര്യയുടെ പൂറ് പൊളിഞ്ഞ കഥ കേൾക്കേണ്ടി വരൂല്ലരുന്നല്ലോ.

“നിയുള്ളപ്പോൾ തന്നെയല്ലേ അവൻ നിന്റെ വീട്ടിൽ കയറി അവളെ പണ്ണിയിട്ട് പോയെ. എന്നിട്ട് നിയറിഞ്ഞോ. അതു തന്നാ ഞാനും പറഞ്ഞു വന്നേ.അവൻ ഈ നാട്ടിലോട്ടു തിരിച്ചു വന്നത് എവിടെയോ പോയി കൂടോത്രവും വശീകരണവുമൊക്കെ പഠിച്ചിട്ടു തന്നെയാ. “

നാണപ്പൻ ഇനി എന്ത് പറയാൻ. ഭാർഗവേട്ടന്റെ കണ്ടെത്തലുകൾ തെറ്റാണെന്നു വാദിക്കുന്നത് തന്റെ ഭാര്യ വെടിയാണെന്നു പ്രസ്താവിക്കുന്നത് പോലാവും. അപ്പോൾ പിന്നെ ഇതേയുള്ളു വഴി.

“ശെരിയാ ഭാർഗവേട്ട. അല്ലേൽ പിന്നെ ഒരാണിന്റെം മുഖത്ത് നോക്കാത്ത  ഭാനു എങ്ങനാ  പവിത്രനു വഴങ്ങി കൊടുത്തേ.. “

“അതു തന്നാടാ മൈരേ ഞാനും പറഞ്ഞത്. അവനു വശീകരണമൊക്കെ വശമാ. ഇനി ഞാൻ വേറൊരു കാര്യം കൂടി പറയാം. “

അതെന്താണെന്നറിയാൻ അവരെല്ലാം കാതോർത്തു.

“എന്റെ ഭാര്യ ദേവകി എങ്ങനാ?  ടാ നാരായണാ നീ പറ. “

“ചേച്ചിയെ കുറിച് ഈ നാട്ടിലാരെലും നല്ലതല്ലാണ്ട് പറയുവോ “

നാരായണന്റെ ഡിപ്ലോമാറ്റിക് മറുപടി.

“അതല്ലെടാ.. അവളെ കാണാൻ എങ്ങനാ? “

നാരയണന്റെ മുൻപിൽ പാല് കറക്കാൻ പോണ ദേവകിയേട്ടത്തിടെ രൂപം തെളിഞ്ഞു. ഒറ്റ നിമിഷം കൊണ്ടു അവന്റെ അരയ്ക്ക് താഴെ രക്തയോട്ടം കൂടി . ഭാർഗവേട്ടന്റെ ചോദ്യത്തിനും ദേവകിയേട്ടത്തിയ്ക്കുമിടയിൽ നിന്നു നാരായണൻ വിയർത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025