Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ പവിത്രൻ 5

“പൈസ വൈകിട്ട്  പോകുമ്പോൾ തരാം. “

അവളുടെ മുഖത്തോട്ട് നോക്കാനുള്ള ധൈര്യമില്ലാതെ അയാൾ പിന്തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു.

നാട് മുഴുവൻ പതിവൃതയെന്നു വാഴ്ത്തി പാടിയ സുഭദ്രയുടെ വീട്ടിൽ കള്ളൻ പവിത്രൻ കയറിയതിൽ ഉള്ളറിഞ്ഞു സന്തോഷിച്ചത് അവിടുത്തെ സ്ത്രീ ജനങ്ങൾ ആയിരുന്നു.

“എന്തായിരുന്നു അവളുടെ പത്രാസ്. ഇപ്പോൾ കള്ളി പൊളിഞ്ഞില്ലേ. “

കുളിക്കടവിൽ ഇന്നത്തെ വിഷയം സുഭദ്ര ആയിരുന്നു. അലക്കു കല്ലിൽ  മടക്കി വച്ച കാലിലേക്ക് സോപ്പ് തേച്ചു കൊണ്ടു ഭാനു പറഞ്ഞു. മാറിന് പകുതി മറച്ചു കൊണ്ടു കെട്ടിയ അടിപാവാടയ്ക് ഭാനുവിന്റെ തുട വരെ മറയ്ക്കാനേ കഴിഞ്ഞുള്ളു. അമ്പല കുളമാണ്. മറു തലയ്ക്കു ആണുങ്ങളുടെ കടവുണ്ട്. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നരീതിയിലാണ് ഭാനു  കൊഴുത്ത തുടയിലേക്ക് സോപ്പ് തേച്ചു കൊണ്ടിരുന്നത്.

“എന്റെ ഭാനു അവളും പെണ്ണല്ലേ. എത്ര നാളെന്നു കരുതിയാ ഒരാണിന്റെ ചൂടറിയാതെ ജീവിക്കുന്നെ. “

കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നു കൊണ്ടു ദേവകി സുഭദ്രയ്ക് വേണ്ടി വാദിച്ചു. ദേവകി കെട്ടിയ അടിപാവാട വെള്ളത്തിനു മുകളിൽ പരന്നു കിടന്നു. കുളത്തിലെ വെള്ളത്തിനു പച്ച കലർന്ന് നിറമായത് കൊണ്ടു മാത്രം ദേവകിയുടെ മുലയും പൂറും ഭാനു കണ്ടില്ല. ഭാനുവിന്റെ ശ്രെദ്ധ മുഴുവൻ ഇപ്പോൾ മുലയിൽ സോപ്പ് തേക്കുന്നതിലാണ്. ആദ്യം പുറത്തേക്ക് തള്ളി നിന്നിരുന്ന മുലകളിൽ മാത്രം സോപ്പ് തേച്ചു. പിന്നെ നെഞ്ചത്ത് കെട്ടിയ പാവാടയുടെ കെട്ടഴിച്ചു കൈ അകത്തു കടന്നു. ആ മുഴുത്ത മുലകൾ രണ്ടും പതയിൽ പൊതിഞ്ഞു. കൈയിൽ നിന്നു വഴുതിയ ചന്ദ്രിക സോപ്പ് കുളത്തിലേക്ക് വീണതെടുക്കൻ ഭാനു കുനിഞ്ഞപ്പോളേക്കും അനുസരണയില്ലാത്ത അവളുടെ ഒരു മുല പാവാടയ്ക് പുറത്തോട്ട് ചാടി.

“ഇതിനിപ്പോ എന്താടി കൈവളം. നാണപ്പന്റെ കയ്യിലൊതുങ്ങുല്ലല്ലോ.. “

ഭാനുവിന്റെ മുലയുടെ വലിപ്പം കണ്ടു ദേവകിയ്ക്ക് ചെറുതായൊന്നു കുശുമ്പ് തോന്നാതിരുന്നില്ല.അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കി കൊണ്ടു ഭാനു മുലയെടുത്തു പാവാടയ്ക്കുള്ളിൽ കുത്തിക്കയറ്റി. വെള്ളത്തിനടിയിൽ കിടന്ന തന്റെ മുല രണ്ടു കൈ കൊണ്ടും ഒന്ന് തൂക്കി നോക്കി ദേവകി. ഭാനുവിനോട് മുട്ടി നിൽക്കാൻ താൻ ആയിട്ടില്ല.

“അല്ല ദേവകി പവിത്രനു സുഭദ്രയോടു പ്രേമം ആയിരുന്നുന്നു ഒരു കരക്കമ്പി ഉണ്ടല്ലോ. അതിൽ എന്തേലും സത്യം ഉണ്ടോ?”

“എന്തൂട്ട് പ്രേമം. വിജയൻ ചത്തപ്പോൾ ഇവൻ കെട്ടിക്കോട്ടെന്നും ചോദിച്ചു ചെന്നായിരുന്നുന്ന ഭാർഗവേട്ടൻ പറഞ്ഞേ. അവളപ്പോളെ ചൂലെടുത്തു. “

“അല്ലേലും പവിത്രനു ഈ നാട്ടിൽ പെണ്ണ് കിട്ടുവോ  “

ഭാനു ആ പറഞ്ഞത് നേരാണ്. പക്ഷേ പെണ്ണ് കിട്ടില്ലേലും കിട്ടുന്ന പൂറിനു ഒരു പഞ്ഞവുമില്ല പവിത്രനു.അമ്പലത്തിൽ വെടികെട്ടിന്റെ ശബ്ദം കുളക്കടവിൽ കേട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025