Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ പവിത്രൻ 6

“കുളിക്കടവിൽ പെണ്ണുങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറയും കള്ളൻ പവിത്രൻ പൂറു പൊളിച്ച കഥ. കേട്ടു കേട്ടു എത്ര തവണയാ എന്റെ പൂറിൽ തരിപ്പ് കയറിയെന്നെനിക് തന്നെ അറിഞ്ഞുട. “

അത് പറയുമ്പോൾ അവളുടെ കണ്ണ് വിടർന്നു,  ചുണ്ടിൽ മായമില്ലാത്ത പുഞ്ചിരി തെളിഞ്ഞു. അവന്റെ കൈ രണ്ടുമെടുത്തു അവളുടെ അരയിൽ ചുറ്റി. പവിത്രൻ കഥയറിയാതങ്ങനെ ഇരുന്നു.

“ഗോമതിയെ ഉമ്മറത്തിട്ടു നീ കളിച്ച കഥ അവളെല്ലാവരോടും  പറഞ്ഞപ്പോൾ സത്യം പറയാല്ലോ എന്റെ കൈ പൂറിനുള്ളിലായിരുന്നു. “

അത് പറയുമ്പോൾ അവൾ സാരിക്ക് മുകളിലായി അവളുടെ പൂറിനു മുകളിൽ കൈ അമർത്തി. തന്റെ പൂറിനുള്ളില് വീണ്ടും തരിപ്പ്.

“ഇതൊന്നും ഞാനറിഞ്ഞില്ല. “

അവളുടെ കാമം കണ്ടു പവിത്രന്റെ കണ്ണ് തള്ളി.

“അതെങ്ങനാ നമ്മളെ ഒന്ന് നോക്കത്തു പോലുമില്ലല്ലോ. “

അതിൽ അവൾക് പവിത്രനോട് ദേഷ്യമില്ലാതില്ല. എന്നാലും തന്റെ ചന്തിയ്ക് താഴെ പവിത്രന്റെ കുണ്ണയ്ക് കനം വച്ചതവളെ സന്തോഷിപ്പിച്ചു. അവളുടെ ചന്തി തടിച്ചു നിന്ന കുണ്ണയ്ക് മേൽ ഒന്ന് രണ്ട് തവണ ഉരുട്ടി.അവളുടെ മുഴുത്ത ചന്തികൾക്കിടയിലായി കുണ്ണ സ്ഥാനം പിടിച്ചുന്നു തോന്നിയതും അവളത്തിലേക്കമർന്നിരുന്നു. അവളുടെ ഭാരം കമ്പിയായ അവന്റെ കുണ്ണയെ അതിനടിയിൽ വച്ചു ഞെരിച്ചു. പവിത്രന് നെല്ലിക്ക കഴിച്ച അവസ്ഥയായി. അവളുടെ കക്ഷത്തിനടിയിലൂടെ കയ്യിട്ടു കുറച്ചൊന്നവളെ മടിയിൽ നിന്നു പൊക്കാനാവാനൊന്നു ശ്രെമിച്ചു. ഈ പെണ്ണിന്  കക്ഷം നിറയെ മുലയാണോ,  എവിടെ പിടിച്ചിട്ടും അവളുടെ മുലയിൽ കൈ അമങ്ങുന്നു.

“പറഞ്ഞാൽ പോരെ ഞാൻ പുറത്തെടുത്തു തരില്ലേ.. അതിനിങ്ങനെ ബ്ലൗസ് ഞെക്കി പൊട്ടിക്കണോ ” പാവം പവിത്രന്റെ ഉദ്ദേശ ശുദ്ധിയെ അവൾ സംശയിച്ചു. നെഞ്ചിൽ നിറഞ്ഞു നിന്ന മുലകൾക് മീതെയുള്ള ഹുക്കുകൾ ഓരോന്നായി അഴിഞ്ഞു. അവസാനത്തെ ഹുക്കിനോടൊപ്പം അവളുടെ മുലയും പുറത്തു ചാടി. പവിത്രൻ ഞെരിഞ്ഞമങ്ങിയ കുണ്ണയെ മറന്നു. അത്രയ്ക്കു വലുപ്പം ഉണ്ട് മുലകൾക്. കക്ഷത്തിൽ വച്ചിരുന്ന കൈകൾ രണ്ടും മുൻപിലേക്ക് വന്നു. ആ നിറഞ്ഞു തുളുമ്പുന്ന മുലകളെ അവൻ കൈയിൽ തൂക്കിയെടുത്തു. കുറച്ചു തൂങ്ങിയ മുലകൾ അവന്റെ കൈവെള്ളയ്ക്കുള്ളിൽ അഭയത്തിനായി കിടന്നു. അതിനെ ഞെരിച്ചുടയ്ക്കാതിരിക്കാൻ ആണായി പിറന്നവർ ആർക്കും കഴിയില്ല. അവന്റെ കൈകരുത്തിൽ അവളുടെ മുല രണ്ടും ചുവന്നു. മുന്പോട്ട് കുനിഞ്ഞ അവന്റെ ചുണ്ടിലേക്ക് അവൾ തന്നെ മുല വച്ചു കൊടുത്തു. ആദ്യ മുലപ്പാൽ നുണഞ്ഞ കുഞ്ഞിനെ പോലെ അവൻ വയ്കകത്തിട്ട് നുണഞ്ഞു.

“ഇത്രയ്ക്കു ആർത്തിയുണ്ടായിട്ടാണോ ഇത്രയും നാൾ മുഖം തിരിച്ചു നടന്നത്. “

അവൾക് പവിത്രനോട് പരിഭവം ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025