Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ പവിത്രൻ 6

“വയറു നിറഞ്ഞു.. “

വയറിൽ തടവികൊണ്ടവൻ ചിരിച്ചു.

“ഇതിലും കൂടുതൽ ഞാൻ നിനക്കായി ഒഴുക്കി കളഞ്ഞിട്ടുണ്ട് “

“ദേ ഇവനും ഒഴുക്കണമെന്നു. “

കമ്പിയായി നിന്ന കുണ്ണ ഉയർത്തി കാട്ടി പവിത്രൻ പറഞ്ഞു.

“മോനുസിന് എവിടാ ഒഴുക്കണ്ടേ? “

അവന്റെ കുണ്ണയെ തട്ടി വിളിച്ചു കൊണ്ട് കാർത്യായനി കുസൃതി കാട്ടി.

“നീ ഒന്ന് കുനിഞ്ഞു നിന്നു കൊടുക്ക്‌. അവനിഷ്ടമുള്ളിടത്തൊഴിച്ചോളും. “

“പോടാ കളിക്കാതെ.. അവിടൊന്നും കയറ്റാൻ പറ്റുല്ല “

അവൾ ചെറുതായൊന്നു ഞെട്ടി.

“പിന്നെ എന്തിനാ ചോദിച്ചേ.. ആകെ പൂറല്ലേ ബാക്കിയുള്ളു. “

“നീ പൂറ്റിൽ കയറ്റിയ മതി. ചെക്കന്റെ ഓരോ പൂതിയെ.. “

അവൾ അവനു മുൻപിൽ കാലും കവച്ചു മലർന്നു കിടന്നു.

“മാഷിന്റെ മുൻപിൽ കിടന്നു കൊടുത്താ മതി ഇങ്ങനെ. എനിക്ക് പണ്ണനാണേൽ ആ സോഫയിൽ കയറി കുനിഞ്ഞു നിന്നു താ “

പവിത്രൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു.

“നിന്നൊക്കെ തരാം. കുരുത്തക്കേടൊന്നും കാണിച്ചേക്കരുത്.പുറെന്നു  പറഞ്ഞിട്ട് ഒടുക്കം കൂറ് മാറിയെക്കരുത് “

“ഏയ്യ്.  ധൈര്യായിട്ട് കുനിഞ്ഞു നിന്നോ “

ആ വാക്കിന്റെ ബലത്തിൽ അവൾ സോഫയ്ക് മുകളിലേക്ക് കയറി. രണ്ടു കയ്യും കാലും അതിൽ കുത്തി നിന്നു കൊണ്ട് ചന്തി പുറകിലോട്ട് തള്ളി പിടിച്ചു.

“ഇത്രേം പോരായോ? “

ആ നിൽപ്പിന്റെ ചന്തം നോക്കി പവിത്രൻ നിന്നു. അവളുടെ വിടർന്ന ചന്തിയ്ക് മേൽ അവൻ കൈ വച്ച്. ആ ചന്തികളെ ഒന്നുടെ കൈ കൊണ്ട് വിടർത്തി. പൊളിഞ്ഞ മാതളം പോലെ അവന്റെ മുൻപിൽ തേനൊലിപ്പിച്ച് കാർത്യായനിയുടെ പൂറ്. തന്റെ കുലച്ചു നിന്ന കുണ്ണ അവളുടെ പൂറിന്റെ ഇതളിൽ വച്ചുരച്ചു.

“ഒന്ന് കയറ്റേടാ… “

കുണ്ണ പൂറിലുറഞ്ഞപ്പോൾ അവൾക് പിടിച്ചു നിൽക്കാനായില്ല. അവൾ പിന്നോട്ടാഞ്ഞു. അവളുടെ പൂറിനു നേരെ പിടിച്ചിരുന്ന കുണ്ണ അവളുടെ പൂറിനുള്ളിലേക്കു തുളച്ചു കയറി. അവളുടെ പൂറിന്റെ വഴുവഴുപ് അതിനെ പൊതിഞ്ഞു. ഏത് പൂറിനും തന്റെ കുണ്ണ വലുതെന്നു പവിത്രന്റെ അഹങ്കാരത്തിനു അവൾ ഫുൾ സ്റ്റോപ്പ്‌ ഇട്ടു. അവളുടെ പൂറിനുള്ളിലേക് അവൻ പതിഞ്ഞ താളത്തിൽ കയറ്റി അടിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025