Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളനാ…. ഈ പ്രായത്തിലും…!

25 വയസ്സ്‌കാരന്‍ എംടെക് ബിരുദധാരി മാര്‍ട്ടിന്‍ കണ്ടാല്‍ ആരേക്കാളും കേമനാണ്….

കണ്ടാല്‍ സല്‍മാന്‍ ഖാന്‍ തന്നെ… ആരും കൊതിക്കുന്ന ശരീര ഭംഗി…!

ആ കര വലയങ്ങളില്‍ കിടന്ന് പിടയാന്‍ ഏതൊരു പെണ്ണും ആഗ്രഹിക്കും…

ടി ഷര്‍ട്ട് ഇന്‍ ചെയ്ത് ജീന്‍സ് ധരിച്ച് വരുന്ന മാര്‍ട്ടിനെ കണ്ടാല്‍ പെണ്ണായി പിറന്നവരുടെ കണ്ണ് ചെന്ന് പതിക്കുന്നത് ബള്‍ജ് ചെയ്ത മുന്‍ ഭാഗത്ത് ആയിരിക്കും

ഒരു ദിവസം പുറത്ത് പോയി വന്ന മാര്‍ട്ടിനു ചായ കൊടുത്ത് ഫിലോമിന ചോദിച്ചു

‘ മാര്‍ട്ടിന്‍ എന്താ മീശ വയ്ക്കാത്തെ…?’

‘ എനിക്ക് മാത്രല്ലല്ലോ…? ചേട്ടത്തീടെ ആള്‍ക്കും ഇല്ലല്ലോ….. മീശ..?’

ചിരിച്ച് കൊണ്ട് മാര്‍ട്ടിന്‍ മറുചോദ്യം ചോദിച്ചു

‘ ഓ….. അതിയാന്‍ അച്ഛന്‍ പട്ടത്തിന് പഠിക്കാന്‍ പോയില്ലെന്നേ ഉള്ളൂ…..!’

കടുത്ത നീരസത്തോടെ ഫിലോമിന ചേട്ടത്തി പറഞ്ഞു…

ചേട്ടത്തീടെ മറുപടിക്ക് ആയിരം മുനകളും അര്‍ത്ഥങ്ങളും ഉണ്ടെന്ന് മാര്‍ട്ടിന് ബോധ്യമായി…

‘ മാര്‍ട്ടിന് മീശ നന്നായി ഇണങ്ങും…! ആണായാല്‍ മീശ വേണം…!’

ആരോടെന്നില്ലാതെ എങ്ങോ നോക്കി ഫിലോമിന ചേട്ടത്തി പറഞ്ഞു….. തുടര്‍ന്ന് നാവ് കൊണ്ട് ചുണ്ടാകെ നനച്ചു

മാര്‍ട്ടിന്റെ ജട്ടിയില്‍ ഒരു മുരടനക്കം….

ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് മാര്ട്ടിന് തോന്നി…

മാര്‍ട്ടിന്‍ പലതും ഗണിച്ചെടുത്തു

അടുത്ത പ്രഭാതത്തില്‍ ഷേവ് ചെയ്യാന്‍ നേരം എന്തോ മേല്‍ ചുണ്ട് ഒഴിച്ച് നിര്‍ത്തിയാണ് മാര്‍ട്ടിന്‍ ഷേവിംഗ് പൂര്‍ത്തിയാക്കിയത്….

ഉദ്വേഗത്തോടെ ഷേവ് ചെയ്ത ചെക്കനെ കാത്ത് രണ്ട് കണ്ണുകള്‍ നില്പുപുണ്ടായിരുന്നു…

മാര്‍ട്ടിന് ബ്രേക്ക്ഫാസ്റ്റ് നല്‍കാന്‍ ഫിലോമിന ക്ക് ഒരു തരം വാശി തന്നെ ആയിരുന്നു.

മാര്‍ട്ടിന്റെ മേല്‍ ചുണ്ടില്‍ നിരന്ന കുറ്റി മുടി കണ്ട് ഫിലോമിന വല്ലാതെ തരളിതയായി.

മാറി നിന്ന് മറ്റാരും കാണാതെ കീഴ്ചുണ്ട് കടിച്ച് വലത് കൈയിലെ പെരുവിരലും ചൂണ്ട് വിരലും കൊണ്ട് വട്ടം പിടിച്ച് കണ്ണ് കാണിച്ചു,

‘ സൂപ്പര്‍…!’

ഫിലോമിന എന്ന സുര സുന്ദരിയുടെ അഴകുള്ള മുഖത്തെ പുഞ്ചിരി വ്യക്തമായ ഒരു സന്ദേശം നല്കുന്നുണ്ടെന്ന് മാര്‍ട്ടിന്‍ മനസ്സിലാക്കി…

തുടരും

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025