Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളനാ…. ഈ പ്രായത്തിലും…!

കള്ളനാ…. ഈ പ്രായത്തിലും

Kallana Ee Prayathilum

തുണ്ടില്‍ ബംഗ്ലാവില്‍ ചാക്കോ മുതലാളി കേവലം ഒരു ധനാഢ്യന്‍ മാത്രമല്ല, പൊതുകാര്യ പ്രസക്തന്‍ കൂടിയാണ്

നാട്ടിലെ ഏതു് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ചാക്കോച്ചി ( നാട്ടുകാര്‍ വാത്സല്യപൂര്‍വം വിളിച്ചു ശീലിച്ചത് ചാക്കോച്ചി എന്നാണ്..)

കലാസാംസ്‌കാരിക രംഗത്തെ ഇടപെടലിന്റെ പിന്നില്‍ ചില ദുഷ്ടലാക്കാണ് എന്ന് വിമര്‍ശകര്‍ പറഞ്ഞ് നടക്കുന്നതില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാതില്ല…. ( സ്ത്രീ വിഷയത്തില്‍ അതിരറ്റ് താല്പര്യം ഉണ്ടെങ്കില്‍ അതിന് പ്രധാന ഉത്തരവാദി മുതലാളിയുടെ ആരും മോഹിച്ച് പോകുന്ന ശരീരഘടന തന്നെയാണ്…. ആറടിയിലധികം ഉയരം…. തനി തങ്കം പോലെ യുള്ള നിറം….. ദുര്‍മേദസ് തീണ്ടിയിട്ടില്ലാത്ത ആരോഗ്യമുള്ള ദേഹം.. വിരിഞ്ഞ മാറില്‍ നിബിഢമായ രോമവനം…… അതില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന പൊക്കിള്‍ വരെ നീളുന്ന സ്വര്‍ണ്ണ ചെയിന്‍…. തുടുത്ത മുഖത്ത് മേല്‍ ചുണ്ട് നിറഞ്ഞ വെട്ടി അരിഞ്ഞ് നിര്‍ത്തിയ കട്ടി മീശ….. മസ്ലീന്‍ മുണ്ട്….. സില്‍ക്ക് ജുബ… 62 ല്‍ എത്തി നില്‍ക്കുന്ന മുതലാളിയെ കണ്ടാല്‍ ചൂടേറ്റ് കിടക്കാന്‍ കൊതിക്കാത്ത തരിപ്പ് കേറാത്ത ഒരു പെണ്ണും ആ കരയില്‍ ഇല്ലെന്നത് ഒരു പച്ച പരമാര്‍ത്ഥം മാത്രം…)

റബര്‍, തേയില, ഏലം, ഗ്രാമ്പു തുടങ്ങി പലയിനം തോട്ടങ്ങളുടെ ഒരു ശൃംഖല തന്നെ ഉണ്ട് മുതലാളിക്ക്…. നൂറ് കണക്കിന് ഏക്കര്‍ വീതം വരുന്ന ഏഴ് വന്‍കിട എസ്റ്റേറ്റ് കള്‍ ഹൈറേഞ്ചില്‍….. നോക്കെത്താ ദൂരത്തോളം മുന്തിരിത്തോട്ടം തെലങ്കാനയില്‍…. എല്ലാ എസ്റ്റേറ്റിലും ബംഗ്ലാവും പരിചാരകരും…

പാലായില് കെട്ടിടത്തില്‍ കുംബാംഗമായ സാറാമ്മയാണ് ചാക്കോ മുതലാളിയുടെ കെട്ടിയോള്‍….

ചാക്കോച്ചിയോളം വരില്ല എങ്കിലും പ്രതാപത്തിന്റെ കാര്യത്തില്‍ തീരെ പിന്നിലല്ല… കെട്ടിടത്തില്‍ കുടുംബം

ഫൈനല്‍ ബി ഏയ്ക്ക് പഠിക്കുന്ന കാലത്ത് ചാക്കോച്ചി മോഹിച്ച് കെട്ടിയതാ സാറാമ്മയെ.. ചന്തിക്ക് പുറകില്‍ വിശറി വച്ചാ നടപ്പെങ്കിലും കൊതിയൂറും പൂറും കൊതവും ചാക്കോച്ചിക്കായി അകത്ത് ഭദ്രമാണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025