Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 4

 

അവൾ : അത് പിന്നെ … അപ്പോളത്തെ ദേഷ്യത്തിന്..

 

ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു…

എന്റെ കൈയിൽ ഉണ്ടാരുന്ന കുപ്പി തീർത്തു ഞാൻ മാറ്റി വെച്ചു…. ഞാൻ നല്ലപോലെ ഫിറ്റ്‌ ആയി എന്ന് എനിക്ക് മനസിലായി…ഞാൻ എന്തൊക്കെയാ ഇനി പറയാൻ പോകുന്നെ എന്ന് എനിക്ക് ഒരു പിടിത്തവും ഇല്ലാ…

 

അവൾ : ഡാ എനിക്ക് തല ചുറ്റുന്നു..

 

ഞാൻ പയ്യെ  അവളുടെ അടുത്ത് ചേർന്ന് ഇരുന്നു …അവളുടെ കൈയിലെ കുപ്പി വാങ്ങി…

 

ഞാൻ : നിനക്ക് തോന്നുന്നത പെണ്ണേ

 

അവൾ : ഡാ ചെലപ്പോൾ ഞാൻ ഛർദിക്കും കേട്ടോ…

 

ഞാൻ : കൊല്ലും…ഞാൻ.. വാ എന്റെ മടിയിൽ കിടന്നോ…

 

അവൾ എന്റെ മടിയിൽ കിടന്നു…അവളുടെ കുപ്പിയിൽ ബാക്കി ഉണ്ടാരുന്നത് ഞാനും കുടിച്ചു…

 

ഞാൻ : ഡി…

 

അമൃത : ഡാ..ഞാൻ ഒരു ഉമ്മ തരട്ടെ…

 

ദൈവമേ ഇവളെ എന്റെ മനസ്സ് വായിച്ചോ..

 

ഞാൻ : ഡി..അതാ ഞാനും  ചോദിക്കാൻ വന്നേ….

 

അവൾ കൈ എന്റെ തോളിലൂടെ ഇട്ട്.. എന്നെ അവളികേക്ക് അടിപ്പിച്ചു…എന്റെ ചുണ്ടിൽ അവൾ മുത്തം ഇട്ടു…ഞാൻ അവളെ  കെട്ടിപിടിച്ചു..അവളിലേക്ക് മറിഞ്ഞു.. വീഴ്ചയിൽ അവളു എന്റെ നെഞ്ചിൽ വന്നു കിടന്നു….മദ്യം മനസ്സിനേയ്യും ശരീരത്തെയ്യും കീഴടക്കി കഴിഞ്ഞിരുന്ന…ഒന്നും ചെയ്യാൻ എനിക്കോ അവൾക്കോ പറ്റിരുന്നില്ല

ഞങ്ങൾ പയ്യെ മയങ്ങി തുടങ്ങി….

 

പുലർച്ചെ  ഞാൻ കണ്ണുകൾ മെല്ലെ തുറന്നു…എന്റെ അടുത്ത ആരോ കിടക്കുന്നപോലെ…ഷീണം കാരണം അനങ്ങാൻ ഒരു മടി…ഞാൻ എന്റെ കൈകൾ കൊണ്ട്  ഒന്ന് പരാതി…പൂ പോലെ ഉള്ള ശരീരത്തിലൂടെ എന്റെ കൈ ഓടി നടന്നു…അവസാനം എന്റെ കൈ ഒരു പഞ്ഞികേട്ടു പോലെ ഉള്ള ഒരു പ്രേതലത്തിൽ തട്ടി നിന്നു…

അതെ…അവളുടെ മുലയിൽ…

എന്റെ കൈകൾ വിറച്ചു…എന്റെ കൈക്കുള്ളിൽ ഒരു മുയൽ കുഞ്ഞിനെ പോലെ അവളുടെ മുല ഇരുന്നു…ഞാൻ അതിൽ ഒന്ന് അമർത്തി…പെട്ടന്ന് അവൾ ഒന്ന് ഞെട്ടിയത് ഞാൻ അറിഞ്ഞു…അവളുടെ കൈ എടുത്തു…എന്റെ കൈക്ക് മുകളിൽ വെച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025