Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 4

കല്യാണം 4

Kallyanam Part 4


ഞാൻ : പറയടി…നീ എന്റെ അടുത്ത് അധികാരം എടുക്കാൻ മാത്രം നീ എന്റെ ആരാ…

 

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… പക്ഷെ അവളുടെ കണ്ണുകളിൽ സങ്കടം ആരുന്നില്ല..അവൾ എന്നോടു പറഞ്ഞു…

 

“ഞാൻ.. ഞാൻ നിന്റെ ഭാര്യ.. “

 

എന്റെ ദേഷ്യം എല്ലാം ഒറ്റയടിക്ക് ഇല്ലാതെ ആയപോലെ…എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…അവളുടെ നിറഞ്ഞ ഒഴുകിയ കണ്ണുകൾ  ഞാൻ എന്റെ ഇടതു കൈ കൊണ്ട് ഒപ്പി എടുത്തു….

 

അവളുടെ  കണ്ണുകളിൽ സന്തോഷം  ഞാൻ തിരിച്ചു അറിഞ്ഞു…അവളുടെ കണ്ണുകൾ എന്നെ പ്രേമിക്കുന്നത് പോലെ.. കണ്ണ് തുടച്ച എന്റെ കൈ എടുത്തു അവളുടെ ഇടുപ്പിൽ വെച്ചു…അവളികേക്ക് ഞാൻ കൂടുതൽ ചേർന്ന് നിന്ന് എന്റെ മുഖം  അവളിലേക്ക് അടിപ്പിച്ചു…

 

അവളുടെ കൈയിൽ ഇരുന്ന ടവൽ താഴേക്ക് വീണു…അവൾ എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു അവളുടെ മുഖത്തേക്ക് അടുപ്പിച്ചു…അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു…ഞാൻ അറിയാതെ എന്റെ വാ തുറന്നു കൊടുത്തു…. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു….

 

അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ പയ്യെ സ്പർശിച്ചു…എന്റെ ദേഹത്തൂടെ ഒരു മിന്നൽ കടന്നു പോയി…. എന്റെ ചുണ്ടുകൾ വിറച്ചു…. ഒരു നനവോടെ…അവൾ എന്റെ കീഴ്ചുണ്ട് നുണഞ്ഞു വായിലാക്കി.. ചപ്പി വലിച്ചു..

 

അവൾ  എന്റെ ഷർട്ടിൽ ബലം കൊടുത്തു പൊങ്ങി വരുന്നേ ഞാൻ അറിഞ്ഞു…എന്റെ നിയന്ത്രണം എല്ലാം നഷ്ട്ടപെട്ടിരുന്നു…എന്റെ രണ്ടു കൈയും അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ച് മുറുക്കെ കെട്ടിപിടിച്ചു..അവളുടെ  ചുണ്ടുകളെ ഞാൻ തിരിച്ചും ചുംബിക്കൻ തുടങ്ങി…ഞങ്ങൾ മതിമറന്ന് സ്നേഹം കൈമാറി…ശ്വാസം കിട്ടാതെ ആയപ്പോൾ അവൾ ചുണ്ടുകൾ വർപെടുത്തി എന്നെ നോക്കി നിന്നു…ഞാൻ പയ്യെ കണ്ണ് തുറന്ന് അവളെ നോക്കി…

 

“ഇപ്പോൾ മനസ്സിലായോ.. നിനക്ക് ഞാൻ ആരാന്നു “

 

അവളുടെ പ്രേമമാർന്ന കണ്ണുകൾ എന്നെ നോക്കി പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025