Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 7

 

അങ്ങനെ  ഒരു ദിവസം എന്റെ കൂട്ടുകാരന്റെ കാൾ വന്നു.. എന്റെ സർട്ടിഫിക്കറ്റ് എല്ലാം വങ്ങാൻ കോളേജിൽ ചെല്ലണം എന്ന്…ഈ മാസം അവസാനം ടിക്കറ്റ് ബുക്ക്‌ ചെയ്തു..പോകുന്നതിനു മുന്നേ അവളെ  ഒന്നും കാണാം  എന്ന് വിചാരിച്ചു..

 

“ആമി.. ഞാൻ ഈ മാസം അവസാനത്തേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തേക്കുന്നെ…”

 

അവൾ : പോകുന്നെന്ന് മുന്നേ എനിക്ക് നിന്നെ ഒന്നും കാണണം…

 

ഞാൻ : എനിക്കും…എത്ര നാളായി..നമ്മൾ കണ്ടിട്ട്..

 

അവൾ : ഞാൻ ശെനിയാഴ്ച കൂട്ടുകാരീടെ കൂടെ ടൗണിൽ വരും  നീയും വാ.

 

ഞാൻ : ശെരി…

 

ഞാൻ കാൾ കട്ട്‌ ചെയ്തു കിടന്നു…ശെനിയവാനുള്ള കാത്തിരിപ്പ് ആരുന്നു പിന്നെ..

 

രാവിലെ ബൈക്യും എടുത്തു ഇറങ്ങി.. ടൗണിലെ മാൾൽ പോയി അവിടുത്തെ ഫുഡ്‌ കോർട്ടിൽ ഞാൻ വെയിറ്റ് ചെയ്തു…

 

കുറച്ചു കഴിഞ്ഞപ്പോൾ. അവൾ നടന്ന് വരുന്നത്  ഞാൻ ശ്രെദ്ധിച്ചു. ഞാൻ അവളെ കൈ വീശി കാണിച്ചു…അവളുടെ കൂടെ ഒരു കൂട്ടുകാരിയും ഉണ്ടാരുന്നു…

 

ഒരു നീല ടീഷർട്ടും ജീൻസും വൈറ്റ് ഷൂ ആണു  അവളുടെ വേഷം.. അവൾ നടന്ന് വരുന്നത് ഭംഗിയോടെ ഞാൻ നോക്കി ഇരുന്നു…

 

“ ഒത്തിരി നേരം ആയോ വന്നിട്ട്…”

 

ഞാൻ : ഇല്ലടി..

 

അവൾ : ഇത്  എന്റെ ഫ്രണ്ട് ശാരി..

 

ഞങ്ങൾ പരിചയപെട്ടു.. ഞാൻ പോയി കഴിക്കാൻ ഉള്ളത് വാങ്ങി വന്നു.. അവിടെ ഇരുന്നു…

 

“ഡാ പോയിട്ട് എന്നാ വരുന്നേ…. “

 

ഞാൻ : രണ്ടു മൂന്ന് ദിവസം പിടിക്കും…

 

അവൾ : അവിടെ കറങ്ങി ഒന്നും നടക്കേണ്ട…സർട്ടിഫിക്കറ്റ് മേടിച്ചിട്ട് ഉടനെ തിരിച്ചു വന്നേക്കണം..

 

അവൾ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു…അതു കേട്ട് ശാരി  ചിരിച്ചു…കൂടെ ഞാനും..

 

“നീ എന്തിനാ ചിരിക്കൂന്നേ…ഞാൻ എന്റെ ചെറുക്കുനോട് അല്ലെ പറഞ്ഞെ.. “

 

അമൃത ശാരിയോട് കണ്ണ് ഉരുട്ടി ചോദിച്ചു..

 

“ എന്റെ പൊന്നെ ഒന്നും ചിരിക്കാനും മേലെ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025