Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 7

 

അപ്പോളേക്കും അളിയൻ വെള്ളവും ആയി വന്നിരുന്നു..

 

“അളിയാ വെള്ളത്തിൽ ഇറങ്ങിയാലോ ”

 

അളിയന് അത് ഒരു ആവേശം ആയി ചേച്ചിയുടെ മുഖത്തേക്ക് നോക്കി..

 

“ഞാൻ ഇല്ല നിങ്ങൾ ഇറങ്ങു…”

 

ചേച്ചി അളിയനോട് പറഞ്ഞു….

ക്യാമറ ചേച്ചിയുടെ കൈയിൽ കൊടുത്ത്..

 

“നീ വരുന്നോ…”

 

ഞാൻ അമൃതയോടു ചോദിച്ചു…അവൾ മറുപടി പറയുന്നതിന് മുന്നേ എന്നെ വിളിച്ചോണ്ട് വെള്ളത്തിൽ ഇറങ്ങി..

 

ഞങ്ങൾ വെള്ളചാട്ടത്തിന്റെ ചുവട്ടിൽ എത്തി…നല്ല ശക്തിയിൽ ആണു വെള്ളം വീഴുന്നേ…ഞങ്ങൾ മുന്ന് പേരും ആസ്വദിച്ചു നിന്നു…നല്ല വഴുക്കൾ ഉണ്ടാരുന്നു…അമൃത ഒന്ന് തെന്നി..

 

ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ ശരീരത്തോട് അടുപ്പിച്ചു…അവൾ എന്നെ ഒട്ടിച്ചേർന്നു നിന്നു…ആ കോടും തണുപ്പിലും എന്റെ ശരീരം ചുടാവുന്നതുപോലെ തോന്നി…

 

“ആരേലും കാണും വീടു ..”

 

അവൾ മെല്ലെ എന്നോട് പറഞ്ഞു…ഞങ്ങൾ പരസ്പരം അടർന്നു മാറി…

 

കുറച്ചു നേരം കൂടെവെള്ളത്തിൽ നീരടി  എന്നിട്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി…ഞങ്ങൾ അവിടെ ചെന്നപ്പോളേക്കും സന്ധ്യ ആയി..

 

രാത്രി ക്യാമ്പ് ഫയർനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു…ഞങ്ങൾ ബൈ പറഞ്ഞു റൂമിലേക്ക് പോയി ഫ്രഷ് ആയി വന്ന്..

 

അമ്മാവനും അച്ഛനുമൊക്കെ വെള്ളമടി ഡാൻസ് കളിയൊക്കെ തുടങ്ങി.. ഞാൻ ഒരു പീസ് ബാർബി ക്യു  എടുത്തു പൂൾ സൈഡിയിൽ അവരുടെ ഡാൻസ് കളി കണ്ടു ഇരുന്നു..അപ്പോളേക്കും അളിയനോക്കെ എതിയിരുന്നു.. അളിയൻ ഒരു കുപ്പി ബിയർ എടുത്തു എന്റെ അടുത്ത് വന്ന് ഇരുന്നു..

 

“കുടിച്ചോടാ…”

 

അളിയൻ കുപ്പി എനിക്ക് നീട്ടി പറഞ്ഞു…

 

“ഞാൻ കുടിക്കാറില്ല അളിയാ…. “

 

ഞാൻ ഒരു വെയ്‌റ്റ് ഇട്ടു അളിയനോട് പറഞ്ഞു..മുൻപിലേക്കു നോക്കിയപ്പോൾ.. എന്നെ നോക്കി ചിരിക്കുന്ന അമൃതയെ ആണു ഞാൻ കാണുന്നെ..

 

അവളുടെ ഈറൻ മുടിയുലൂടെ വെള്ളം ഇറ്റ് ഇറ്റ് ആയി വെള്ളം വീഴുന്നു…അവളുടെ മുഖത്തേക്ക് നോക്കി എന്റെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു..

അവൾ  നടന്ന് അടുത്തേക്ക് വന്ന്. എന്റെ അടുത്ത് ഇരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025