Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 7

 

കണ്ണ് തുറന്നപ്പോൾ ഒരു ഹോസ്പിറ്റലിൽ ആണ്‌.. ചുറ്റും ഡോക്ടറും നേഴ്സും..

 

“ ആമി എവിടെ.. “

 

ഞാൻ ചുറ്റും നോക്കി അവരോടു ചോദിച്ചു…

 

“എല്ലാരും ഇവിടെ ഉണ്ട്.. “

 

ഡോക്ടർ എനിക്ക് മറുപടി  പറഞ്ഞു..

 

“റസ്റ്റ്‌ എടുത്തോളൂ ഒന്നും ഇല്ലേ.. “

 

ഞാൻ ശെരിക് കണ്ണ് തുറന്നു എന്നെ ഒന്നും നോക്കി…കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട്..

 

“ആമി എവിടെ…എനിക്ക് കാണണം.. “

 

ഡോക്ടർ : ഉറങ്ങി എനിക്കുമ്പോൾ കാണിക്കാം…

 

ഡോക്ടർ പറഞ്ഞത്  അനുസരിച്ചപോലെ എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു…

 

 

വീണ്ടും കണ്ണ് തുറന്നപ്പോൾ എന്റെ മുന്നിൽ അച്ഛൻ ഉണ്ടാരുന്നു..

 

“അമൃത എന്ത്യേ അച്ഛാ…”

 

അച്ഛൻ : അവൾ അപ്പുറത്തെ റൂമിൽ ഉണ്ട്…

 

എനിക്ക് ചെറിയ സമാധാനം  ആയി…ഡോക്ടർ വന്നു എന്നെ റൂമിലേക്ക് മറ്റി…അമ്മയും അച്ഛനും മാറി മാറി എന്റെ കൂടെ നിന്നു.. അമൃതയെ കാണാൻ ഉള്ള ആഗ്രഹം എന്റെ ഉള്ളിൽ ഒരു തേങ്ങൽ ആയി അവശേഷിച്ചു…അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ കാലിന്റെ പ്ലാസ്റ്റർ അഴിച്ചു..കാലിൽ ഒരു ചത്താവെ ഒള്ളു…

 

“ അച്ഛാ എനിക്ക് അമൃതയെ കാണണം ”

 

അച്ഛൻ : അവളു  വീട്ടിലാ…

 

ഞാൻ : നമ്മക്ക് അങ്ങോട്ട് പോകാം..

 

എന്റെ നിർബതത്തിന് വഴങ്ങി  അച്ഛൻ സമ്മതിച്ചു..

 

 

അങ്ങനെ ഞാനും അച്ഛനും അമ്മയുടെ കൂടെ തറവാട്ടിൽ എത്തി. കാർ വന്നപ്പോലെ എല്ലാരും വെളിയിലേക്ക് വന്നു.. അമ്മവാൻ എന്നെ ഇറങ്ങാൻ സഹായിച്ചു…

 

ഞാൻ : അമൃത  എന്ത്യേ …

 

മറുപടി തന്നത് അച്ഛൻ ആരുന്നു..

 

“നീ വാ…”

 

അച്ഛനും അമ്മാവനും കൂടെ എന്നെ നടക്കാൻ സഹായിച്ചു…നടന്ന് നടന്ന് തറവാടിന് പുറകിൽ എത്തി…പിന്നെ ഓരോ ചുവടു വെക്കുമ്പോളും എന്റെ നെഞ്ചിടിപ്പ് കുടി കുടി വന്നു…

 

എന്റെ കാലുകളുടെ ചലനശേഷി നഷ്ട്ടപെട്ടു…എന്റെ കണ്ണുകൾ നിറഞ്ഞു.. എന്റെ ശരീരം തളർന്നു പോയി.. ഞാൻ പയ്യെ ഊർന്ന താഴേക്ക് വീണു.. മണ്ണിൽ ഇരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025