Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ല്യാണപെണ്ണ് 3

 

കൂട്ടുകാരെ,
കഥയുടെ മൂന്നാംഭാഗം എഴുതാന്‍ വൈകിപ്പോയതിനു ആദ്യമേ ക്ഷമചോദിക്കുന്നു. കഥ പാതിവഴിയില്‍ ഉപേക്ഷിച്ച് പോവാന്‍ തോന്നിയില്ല. ഇതിന്റെ മൂന്നാംഭാഗം ഇവിടെ തുടങ്ങുകയാണ്. ആദ്യമേ പറഞ്ഞപോലെ ഇതിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്‍പികം മാത്രമാണ്. കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം രേഖപ്പെടുത്തണമെന്ന് അപേക്ഷിച്ചു.

കല്ല്യാണപെണ്ണ് 3 | KallyanaPennu Part 3

മാധവന്റെ സംഗമം| Madhavante Sangamam
രചന: ജംഗിള്‍ ബോയ്‌സ്‌ | Jungle Boys

Previous Parts [ Part 1 ] [ Part 2 ]

മഹേഷിന്റെ തിരിച്ചുപോക്കി നെ തുടര്‍ന്ന് അഷിത വീട്ടില്‍ പോയി കുറച്ചുനാള്‍ താമസിച്ചു. അതിനിടയില്‍ തന്റെ ആപ്പിള്‍ ഐ ഫോണിലെ ഡിസ്‌പ്ലേ മാധവന്‍ മാറ്റി. അഷിതയുടെ സാന്നിദ്ധ്യമില്ലായ്മയില്‍ അയാള്‍ക്ക് ആശ്വാസം രേണുക തന്നെയായിരുന്നു. ഓഫീസില്‍ മിക്ക ദിവസങ്ങളില്‍ അയാള്‍ പോയിരുന്നു. ജയയില്ലാത്ത എല്ലാ ദിവസവും അയാള്‍ക്കത് ഓഫീസ് അല്ലായിരുന്നു, പകരം മണിയറ ആയിരുന്നു. തുണി പൊക്കികൊടുക്കാനും അഴിച്ചുമാറ്റാനും രേണുകയും മടി കാണിച്ചില്ല. അതിനു പകരമായി രേണുകയ്ക്ക് മാധവന്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബ്‌ളൈസില്‍ തിരകികൊടുത്തു. അങ്ങനെ മേയ് മാസം പകുതിപിന്നിട്ടു. സ്‌കൂളില്‍ അഡ്മിഷന്റെ കാലമായതിനാല്‍ ഷൈനിയും മകള്‍ ചിന്നുവും വീട്ടില്‍തന്നെയാണ് താമസം. രാവിലെ കുളിച്ചുമാറ്റി ചായകുടിക്കാന്‍ വരുന്ന മാധവനോട്.

ജയ: അഷിതയും അച്ഛനും വന്നിട്ട്ണ്ട്
ഇത് അയാളില്‍ ഒരായിരം സന്തോഷത്തിന്റെ അമ്മിട്ടുകള്‍ പൊട്ടിച്ചു.
മാധവന്‍: ഹോ വിജയനും കൂടെയുണ്ടോ..? ന്നാ ഞാന്‍ കണ്ടിട്ട് വരാം
എന്നു പറഞ്ഞു ഭാരതിയുടെ വീട്ടിലേക്ക് മാധവന്‍ നടന്നു. വിജയനെ കാണാനായിരുന്നില്ല അയാളുടെ ആഗ്രഹം, മറിച്ച് അഷിതയെയായിരുന്നു. തുറന്നിട്ട വാതിലുമായി ഡൈനിഹാളില്‍ സംസാരിച്ചിരിക്കുന്ന ഭാരതിയും വിജയനും വീട്ടിലേക്ക് കയറിവരുന്ന മാധവനെ കണ്ട്
ഭാരതി: വാ ഏട്ടാ…
അവിടേക്ക് കയറികൊണ്ട് മാധവന്‍: ഇതെപ്പോ വന്നൂ…
വിജയന്‍നായര്‍: ദേ ഇപ്പൊ വന്ന് കയറിയതേയുള്ളൂ
അവരോടൊപ്പമിരുന്നുകൊണ്ട് മാധവന്‍: കണ്ടിട്ട് കുറെയായല്ലോ…?
ഭാരതി: ഒരാഴ്ചകൂടെ അവിടെ നിന്നോളാന്‍ ഞാന്‍ പറഞ്ഞതാ.. അവള്‍ കേട്ടില്ല..
വിജയന്‍: ഒരാഴ്ച അവള്‍ അവിടെ വന്ന് നിക്കട്ടെയെന്ന് കരുതി. അത് തന്നെ കൂടുതലായി. ഇവിടെ അമ്മ തനിച്ചല്ലേ..?
ചിരിച്ചുകൊണ്ട് മാധവന്‍: അതെ.. കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടിലാ നില്‍ക്കേണ്ടത്
ഭാരതി: ന്നിട്ട് ഷൈനി ഇവിടെയാണല്ലോ നിക്കണത്
മാധവന്‍: അത് അവള്‍ക്ക് ജോലിയുള്ളതോണ്ടല്ലേടി… അല്ല അഷിതയെവിടെ..?
ഭാരതി: അവള് ചായയുണ്ടാക്കാവും… മോളേ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025