Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ല്യാണപെണ്ണ് 3

അപ്പോളേക്കും മുറ്റത്ത് സിഫ്റ്റ് കാര്‍ വന്നുനിര്‍ത്തിയത് വിജയനും അഷിതയും വിമലയും കണ്ടു. അതില്‍ നിന്നിറങ്ങിയ ആളെ കണ്ട് എല്ലാവരും ഞെട്ടി. മാധവനായിരുന്നു അത്. അഷിതയ്ക്ക് ഞെട്ടല്‍ മാത്രമല്ല, ദേഷ്യവും ഭയവും ഉണ്ടായി. അവള്‍ വേഗം മുറിയിലേക്ക് പോയി. മാധവനെ കണ്ട് ഖാദറോടായി
വിജയന്‍: നിങ്ങള്‍ ഇപ്പൊ പോ.. അത് ഞങ്ങള്‍ക്ക് വേണ്ടപെട്ട ആളാ വരുന്നേ.. അറിഞ്ഞാ മോശാ..
ഖാദര്‍: ആണോ ന്നാ അറിയിച്ചിട്ട് തന്നെ കാര്യം.
കോലായിലേക്ക് കയറിവരുന്ന മാധവനെ കണ്ട് വിജയന്‍: വരൂ നമുക്ക് അങ്ങോട്ടിരിക്കാം
എന്നു പറഞ്ഞു അകത്തേക്ക് പോവുന്ന മാധവനെ പിടിച്ചു നിര്‍ത്തികൊണ്ട് ഖാദര്‍: കേട്ടോ ചങ്ങായി… നിങ്ങളെ ഈ വേണ്ട പെട്ടവര്‍ എന്റേത് മൂന്നര ലക്ഷം രൂപ മൂന്ന് മാസം മുമ്പ് കടംവാങ്ങി. ഇപ്പൊ ചോദിച്ചപ്പോ പലിശയുംല്ല, മുതലുംല്ല..
വിജയന്‍: വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഞാന്‍ തരും
ദേഷ്യത്തോടെ ഖാദര്‍: എവിടുന്നിട്ത്ത് തരാനാടോ…? ഇന്ന് വൈകുന്നേരത്തിനിടയില്‍ എനിക്ക് എന്റെ കാശ് കിട്ടിയില്ലെങ്കില്‍ ഇവിട്ന്ന് ഇറങ്ങാന്‍ തയ്യാറായിക്കോ…
ഇതുകേട്ട് വിഷമത്തോടെ നില്‍ക്കുന്ന വിജയനെ കണ്ട് ഖാദറോടായി മാധവന്‍: എത്ര രൂപ വിജയന്‍ തരാനുണ്ട്
ഖാദര്‍: മൊതലും പലിശയും കൂട്ടി നാല് ലക്ഷത്തിന് ചുവടെ വരും.
മാധവന്‍: ശരി.. എന്നെ ഈ നമ്പറില്‍ വിളിച്ച് വന്ന് കാണൂ.. നിങ്ങളെ പണം ഞാന്‍ തരാം
എന്നു പറഞ്ഞു തന്റെ കീശയിലെ വിസിറ്റിംഗ് കാര്‍ഡ്് കൊടുക്കുന്ന മാധവനോട് വിജയന്‍: അത് വാങ്ങണ്ട.. ആ പണം ഞങ്ങള്‍ തന്നെ നിങ്ങള്‍ക്ക് തന്നോളാം..
ഖാദര്‍: നിങ്ങള്‍ തരൂന്ന് എനിക്ക് തോന്നണില്ല..
മാധവനെ നോക്കി ഖാദര്‍: നിങ്ങള്‍ ഇപ്പോള്‍ പണം തരികയാണെങ്കില്‍ പത്തായിരം രൂപ കുറച്ച് തന്നാല്‍ മതി. കാരണം എനിക്ക് വൈകിട്ട് കുറച്ച് പണം തിരിമറി ചെയ്യാനുള്ളതാ
മാധവന്‍: ഹോ അതിനെന്താ… നിങ്ങള്‍ വാ.. കമ്പനിയില്‍ കുറച്ച് പണമുണ്ട് അത് ഞാന്‍ നിങ്ങള്‍ക്ക് തരാം..
ഖാദര്‍: ശരി.. ന്നാ വാ
പോവുന്ന ഖാദറെ നോക്കി വിജയനോടായി മാധവന്‍: ശരി ഞാന്‍ വരാം
എന്നുപറഞ്ഞു പോവുന്ന മാധവനെ നോക്കി വിഷമത്തോടെ വിജയന്‍: ആകെ നാണകേടയല്ലോടീ…
വിമല: ന്നാലും മാധവേട്ടന്‍ വന്നത് നന്നായി
വിജയന്‍: തറവാട്ടില്‍ പിറന്നോര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല നമ്മള് ചെയ്തത്. നമ്മുടെ കടം അങ്ങേറ് വീട്ടാന്ന് വെച്ചാല്‍
വിമല: അതിപ്പൊ ആലോചിച്ചിട്ടെന്താ കാര്യം… വീടും സ്ഥലവും പോവാതെ ആയല്ലോ.
ഇതുകേട്ട് അങ്ങോട്ടുവരുന്ന അഷിതയോട് വിമല: മോളെ നീ ചെന്ന് കയറിയത് നല്ല വീട്ടിലാ. പ്രത്യേകിച്ച് മാധവനമ്മാവന്‍ നമ്മളെ കടം വീട്ടാന്‍ പോവുന്നു. മോള് അവരെയെല്ലാവരെയും സ്‌നേഹിക്കണം.
എന്നു പറഞ്ഞു വിഷമത്തോടെ അടുക്കളയിലേക്ക് പോവുന്ന വിമല. അഷിതയെ നോക്കി വിജയന്‍നായര്‍: അമ്മാന്‍ വന്നതോണ്ട് നമ്മള് കഴിച്ചിലായി. അല്ലെങ്കില്‍…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025