Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ല്യാണപെണ്ണ് 4

ഇതുകണ്ടും കേട്ടും ഷൈനി വേഗം അവിടെനിന്ന് ധൃതിയില് നടന്നു. ഗായത്രിചേച്ചി തന്നെക്കാള് മുമ്പ് വീട്ടില് എത്തിയാല് അടുക്കളവാതില് അടച്ചാല് കഥ കഴിഞ്ഞു. കയ്യില് ചുരുട്ടിപിടിച്ച മാക്സിയുമായി അവള് ആ ചെടിക്കള്ക്കിടയിലൂടെ ധൃതിയില് നടന്നു. മുള് ചെടികള് കഴിഞ്ഞിട്ടും അവള് മാക്സി ധരിച്ചില്ല. ഗായത്രി ചേച്ചി എത്തുന്നതിനുമുമ്പ് വീട്ടില് കയറണം അതായിരുന്നു ചിന്ത. പക്ഷെ, തന്നെ ആരെങ്കിലും ഈ വേഷത്തില് കണ്ട സംശയിക്കും. കാരണം ഷെഡ്ഡിയും ബ്രായുമാണ് തന്റെ വേഷം. അവള് അടുക്കളവാതില് വഴി വീട്ടില് കയറി റൂമില് ചെന്ന് മൂത്രമൊഴിച്ച് മാക്സി ധരിച്ചു കിടന്നു. അപ്പോളേക്കും ഗായത്രി ചേച്ചിയുടെ മുറിയുടെ വാതില് തുറക്കുന്നതും അടയുന്നതും ശബ്ദം ഷൈനികേട്ടു. ആ നാടുംവീടും ഉറക്കത്തിലേക്ക് വീണു.

പറമ്പിലെ മാവിന് ചുവട്ടില് തനിക്കഭിമുഖമായി നിന്ന് ഈ കഥ കേട്ട് വിഷമിക്കുന്ന അഷിതയോട് ഷൈനി: മോളെ നീ എന്തിനാ വിഷമിക്കുന്നേ…?
വിഷമത്തോടെ അഷിത: ന്നാലും ചേച്ചീ.. മഹേഷേട്ടന് കല്യാണത്തിന് മുമ്പ് ഇങ്ങനെയൊക്കെ…?
ഷൈനി: മോളെ ഇതൊക്കെ മിക്ക ആണുങ്ങളും ചെയ്യുന്നതാ…
അഷിത: ന്നാലും എന്നെയുമായി ബന്ധപ്പെടുന്ന കാര്യമൊക്കെ ഗായത്രി ചേച്ചിയോട് മഹേഷേട്ടന് പറഞ്ഞില്ലേ…? പറഞ്ഞപോലെ തന്നെ എന്റെ പിന്നിലും ചെയ്തു.
ഷൈനി: അതൊക്കെ സാധാരണയാ… പക്ഷെ, നീ എന്നോട് സത്യം ചെയ്തത് ഓര്ക്കണം. ഈ കാര്യം ആരോടും പറയരുത്.. ഗായത്രി ചേച്ചിയോട് പോലും നേരിട്ട് ചോദിക്കരുത്.. അറിഞ്ഞ ഭാവമേ നടിക്കരുത്.. ഇങ്ങനെയൊക്കെയാ ജീവിതം.. ചിലതൊക്കെ അറിഞ്ഞാലും അറിയാത്തപോലെ ജീവിക്കണം..
ഇതുകേട്ട് അഷിത ചിന്തിച്ചു. ശരിയാണ്. മഹേഷേട്ടന് വിവാഹത്തിന് മുമ്പ് ഗായത്രി ചേച്ചിയുമായി ബന്ധപ്പെട്ടു. ഞാന് വിവാഹത്തിനുശേഷം അമ്മാവനുമായും ബന്ധപ്പെട്ടു. മഹേഷേട്ടന് തെറ്റു ചെയ്തിട്ടുണ്ടെങ്കില് ഞാനും ചെയ്തിട്ടുണ്ട്. പക്ഷെ നിസാരമായി തള്ളി കളഞ്ഞാല് ഷൈനിയേച്ചി എന്ത് വിചാരിക്കും.
വിഷമത്തോടെ അഷിത: ഈ ഗായത്രി ചേച്ചി ഇങ്ങനെത്തെ സ്ത്രീ ആണെന്ന് ഞാന് ഒരിക്കലും കരുതീലാ
ഷൈനി: നമുക്ക് ഓരോരുത്തരെ കുറിച്ച് അടുത്തറിയുമ്പോളേ ജീവിതം എന്താണെന്ന് അറിയൂ… എന്റെ കാഴ്ചപാടില് ഈ കാര്യത്തില് മഹേഷോ, ഗായത്രിചേച്ചിയോ ഒരു തെറ്റും ചെയ്തിട്ടില്ല..
ഇതുകേട്ട് ഞെട്ടലോടെ ഷൈനിയെ നോക്കി അഷിത: ചേച്ചി എന്താ ഇങ്ങനെ പറയണ്…?
ഷൈനി: വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും ആരെങ്കിലുമൊക്കെയായി നമ്മള് ബന്ധപ്പെടും. അത് നിനക്കുമാവാം
ഇതുകേട്ട് ഞെട്ടുന്ന അഷിത. താനും അമ്മാവനും തമ്മിലുള്ള കളി വല്ലതും ഷൈനിയേച്ചി അറിഞ്ഞോ… അവള് ആലോചിച്ചു.
അഷിതയെനോക്കി ഷൈനി: നീ എന്താ ആലോചിക്കുന്നേ..?
അഷിത: ഏയ് ഒന്നുല്ല.
ഷൈനി: നീ പറയാതെ തന്നെ നിന്റെ മനസ് എനിക്കറിയാം..
അതുകേട്ടുഞെട്ടി അഷിത: ചേച്ചിക്ക് എന്താറിയാ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025