Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ല്യാണപെണ്ണ് 4

ഷൈനി: അവര് രണ്ടുപേരോടും നിനക്ക് ഉള്ളില് നല്ല ദേഷ്യമുണ്ടെന്ന്..
ഹോ സമാധാനമായി അവള് മനസില് ആശ്വസിച്ചു.
ഷൈനി: ഈ കാര്യത്തില് നീ ഗായത്രി ചേച്ചിയെ വെറുക്കുന്നുണ്ടെങ്കില് കൂടെ എന്നെയും വെറുക്കണം..
ഞെട്ടലോടെ ഷൈനിയെ നോക്കി അഷിത: എന്തിന്…? ചേച്ചി ഒളിഞ്ഞുനോക്കാന് പോയതിനോ…? അങ്ങനെ നോക്കിയതുകൊണ്ടല്ലേ.. ഇതൊക്കെ മനസിലാക്കാനും എനിക്ക് അറിയാനും കഴിഞ്ഞത്. അതിന് ഞാന് ചേച്ചിയോട് നന്ദിയാ പറയേണ്ടത്.. താങ്ക്സ്..
ഷൈനി: അതിനല്ല മോളെ.. നിനക്കറിയോ ഞാന് എന്റെ ഭര്ത്താവിനെ കൂടാതെ മൂന്നുപേരുമായി ബന്ധപ്പെട്ടിട്ടുണ്ട്…
ഇതുകേട്ടു ഞെട്ടി ഷൈനിയെ നോക്കി അഷിത: ചേച്ചി എന്താ പറഞ്ഞത്..?
ഷൈനി: അതേ അഷിതേ.. ഇപ്പോളും എന്നെ മൂന്നുപേര് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
കുറച്ചകലെ നിന്ന് ജയ: ടീ ഷൈനി…?
ഞെട്ടലോടെ തിരിഞ്ഞു അങ്ങോട്ടേക്ക് നോക്കുന്ന അഷിതയും ഷൈനിയും കുറച്ചകലെ നില്ക്കുന്ന ജയയെ കാണുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025