Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ല്യാണപെണ്ണ് 7

ലേഖ: വയറും മുലയും ഉടഞ്ഞിട്ടില്ല. നീ എന്റെ പൊക്കിള് നോക്കിയേ..?
അതുകേട്ട് ലേഖയുടെ വയറിലേക്ക് നോക്കുന്ന ഷൈനി അവളുടെ ദ്വാരമേറിയ പൊക്കിള്‍ കാണുന്നു.
ലേഖ: ഇതില്‍ അഞ്ഞൂറ് വെളിച്ചെണ്ണയെങ്കിലും കൊള്ളും
എന്നു പറഞ്ഞു ചിരിക്കുന്ന ലേഖ. പക്ഷെ, ഷൈനിക്ക് അതാസ്വദിക്കാനുള്ള മനസ് ആ വേളയില്‍ ഇല്ലായിരുന്നു. അപ്പോളേക്കും ഓഫീസ് മുറിയുടെ വാതിലില്‍ മുട്ടുകേട്ടു. ലേഖ വേഗം പോയി വാതില്‍ തുറന്നു. കല്ല്യാണിയായിരുന്നു അത്. കയ്യില്‍ ഒരു ക്ലാസ്മായി മുറിയിലേക്ക് കടന്നുകൊണ്ട് കല്ല്യാണി: ഹോ സുന്ദരിക്കുട്ടി ഒരുങ്ങിയോ..?
ഒന്നുംമിണ്ടാതെ ഇറക്കിയുടുത്ത സാരിയുമായി നില്‍ക്കുന്ന ഷൈനിയെ നോക്കി കല്ല്യാണി: ഈ പാല് മോള് ഹാജിയാര്‍ക്ക് കൊണ്ടുകൊടുക്ക്
എന്നു പറഞ്ഞു പാല്‍ ക്ലാസ് കല്ല്യാണി ഷൈനിക്കുനേരെ നീട്ടി. സംശയത്തോടെ ലേഖയെ നോക്കുന്ന ഷൈനിയോട് അത് വാങ്ങാന്‍ ലേഖ ആംഗ്യം കാട്ടുന്നു. കല്ല്യാണിയില്‍ നിന്ന് പാല്‍ ക്ലാസ് വാങ്ങുന്ന ഷൈനിയോട്
കല്ല്യാണി: നാണിക്കേണ്ട. വേഗം കൊണ്ടുപോയി കൊടുത്തോ.. കാത്തിരിക്കണ്ണ്ട്
ഇതുകേട്ട് കയ്യില്‍ പാല്‍ ക്ലാസുമായി ലേഖയേയും കല്ല്യാണിയെയും ഒന്നു നോക്കി ഷൈനി ഓഫീസ് മുറിയിലേക്ക് നടക്കുന്നു. ഇതുകണ്ട് ക്ലാസ് റൂമിലേക്ക് പോവാനൊരുങ്ങുന്ന ലേഖയോട് കല്ല്യാണി: ടീച്ചറ് ഇന്ന് ക്ലാസില്‍ പോവണ്ട
ലേഖ: അതെന്താ..?
കല്ല്യാണി: മുസ്തഫ വിളിക്കും അപ്പോള്‍ പോവേണ്ടിവരും. അതുവരെ ഓഫീസിലിരുന്നോ..
ഇതുകേട്ട് ഓഫീസിലിരിക്കുന്ന ലേഖ. അവിടെ നിന്ന് പോവുന്ന കല്ല്യാണി.
കയ്യില്‍ പാല്‍ ക്ലാസുമായി താഴെ നിലയിലുള്ള അബൂബക്കര്‍ ഹാജിയാരുടെ ഓഫീസ് മുറിയിലേക്ക് പോവുന്ന ഷൈനി. ഓരോ കാല്‍വെപ്പിനും ഓഫീസ് മുറി അടുക്കുമ്പോളും അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു. ഹാജിയാരുടെ ഓഫീസ് മുറിയുടെ വാതിക്കല്‍ എത്തിയപ്പോളേക്കും അതാ മുന്നില്‍ താന്‍ ആദ്യം കണ്ട രൂപം. കറുത്തുതടിച്ച ഉയരമുള്ള സ്‌കൂള്‍ മാനേജരും ഹാജിയാരുടെ കാര്‍ ഡ്രൈവറുമായ മുസ്തഫ.
മുസ്തഫ: നില്‍ക്ക്.
ഇതുകേട്ട് ഞെട്ടലോടെ മുസ്തഫയെ നോക്കുന്ന ഷൈനിയെ നോക്കി മുസ്തഫ: നിന്റെ കയ്യില്‍ മൊബൈല്‍, ക്യാമറ അങ്ങനെ വല്ലതും ഉണ്ടോ..?
മുസ്തഫയെ നോക്കി ഞെട്ടലോടെയും ഭയത്തോടെയും ഇല്ലായെന്നര്‍ത്ഥത്തില്‍ തലയാട്ടുന്ന ഷൈനി.
ദേഷ്യത്തോടെ മുസ്തഫ: ഞങ്ങള് ഈ നാട്ടില പ്രമാണിമാരാ.. നിലയും വിലയും തറവാടിത്തവുമുള്ള ആളുകള്‍. ഞങ്ങളെ വല്ലവിധേനയും നാറ്റിക്കാന്‍ ശ്രമിച്ചാലുണ്ടല്ലോ. കൊന്നു കളയും
എന്നു പറഞ്ഞുപോവുന്ന മുസ്തഫയെ നോക്കി ഭയത്തോടെ നോക്കുന്ന ഷൈനി. നടത്തം നിര്‍ത്തി പിന്‍ തിരിഞ്ഞു ഷൈനിയെ നോക്കി മുസ്തഫ: വേഗം ചെല്ല്.. ഹാജിയാര് കാത്തിരിക്കണ്ട്.
ഇതുകേട്ട് അവള്‍ ഓഫീസ് മുറിയുടെ വാതില്‍ തുറന്നു. തുറന്ന് അകത്ത് കയറിയയുടന്‍ ആ വാതില്‍ അടഞ്ഞു. ഒഴിഞ്ഞ ആ മുറിയില്‍ ഇരുട്ടു പടര്‍ന്നു കിടക്കുകയായിരുന്നു. ഒന്നും മനസിലാവാത്ത ഇരുട്ട്. പെട്ടെന്ന് ലൈറ്റ് കത്തി. ഒരു ഞെട്ടലോടെ മുറി വീക്ഷിച്ച ഷൈനി അവിടെ ഒരു കസേരയും ടേബിളും അതിന്റെ മുകളില്‍ ഒരു ലാന്‍ഡ് ഫോണിമിരിക്കുന്നത് കണ്ടു. പെട്ടെന്ന് അത് ശബ്ദിച്ചു. വിറയാര്‍ന്ന കൈകളോടെ അവള്‍ അതെടുത്ത് ചെവിയില്‍ വെച്ചു.
ഷൈനി: ഹലോ…?
ഹാജിയാര്: ജ്ജ് അന്റെ നേരെ കാണുന്ന ആ വാതില്‍ തുറന്ന് അകത്ത് വാ..
ഇതുകേട്ട് റിസീവര്‍ ഫോണില്‍വെച്ച് താനിക്കഭിമുഖമായി കാണുന്ന വാതില്‍ തുറന്ന് അകത്ത് കടന്ന ഷൈനി ടേബിളിനപ്പുറം കസേരയില്‍ ഹാജിയാര് ഇരിക്കുന്നത് കണ്ടു. അയാളുടെ പിന്നില്‍ കറുപ്പ് നിറത്തില്‍ വലിയ ഒരു കര്‍ട്ടണ്‍ ഉണ്ടായിരുന്നു. ഏ.സിയുടെ കുളിര്‍മയുള്ള മുറി. ഷൈനിയെ കണ്ട് അടിമുടി നോക്കുന്ന ഹാജിയാര്. അവള്‍ക്ക് എന്തോ നാണമായതുപോലെ. ആദ്യമായാണ് തന്നെ ഇങ്ങനെ ഒരു അന്യപുരുഷന്‍ നോക്കുന്നതും അതിനു താന്‍ നിന്നുകൊടുക്കുന്നതും.
ഹാജിയാര്: നീ നായരാണല്ലേ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025