Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ല്യാണപെണ്ണ് 8

അപ്പോളേക്കും കറന്റുവന്നു. നിരാശയോടെ വിജയന്‍: ദേ കണ്ടില്ലേ.. ഇപ്പൊ വന്നിരികുന്നു.
പെട്ടെന്ന് മാധവന്‍ തന്റെ പുറത്തു കിടക്കുന്ന കുണ്ണ ഷെഡ്ഡിക്കുള്ളിലേക്കിട്ടു വേഗം എഴുന്നേറ്റു. കൈകഴുകി തിരിഞ്ഞപ്പോളേക്കും ടവ്വലുമായി അഷിത മുന്നില്‍ വന്നു നില്‍ക്കുന്നു. അഷിത നീട്ടിയ ടവ്വല്‍ വാങ്ങി തുടയ്ക്കുന്ന മാധവനോട് അഷിത: ഇന്ന് എന്നെ ശല്ല്യപ്പെടുത്തരുത്. അച്ഛനും അമ്മയുമുണ്ട്. അതുകൊണ്ടാ ഞാന്‍ അങ്ങനെ ആ സമയത്ത് ചെയ്ത് തന്നത്.
മാധവന്‍: ഉം.. ശരി. നമ്മുടെ സമയത്ത് നമുക്ക് കൂടാം. ഇന്ന് ഇവിടെ വെച്ച് വേണ്ട. അതാ എന്റെയും അഭിപ്രായം. നമുക്ക് വീട്ടിലെത്തിയിട്ട് നോക്കാം.
ഇതുകേട്ട് ചിരിക്കുന്ന അഷിതയ്ക്ക് തന്റെ കയ്യിലെ ടവ്വല്‍ കൊടുക്കുന്ന മാധവന്‍. അങ്ങോട്ട് വന്നുകൊണ്ട് വിജയന്‍: മാധവേട്ടന്‍ ഈ മുറിയില്‍ കിടന്നോ…
അഷിതയുടെ മുറി കാട്ടി വിജയന്‍ പറഞ്ഞു.
മാധവന്‍: ഏയ്. ഞാന്‍ പുറത്ത് കിടന്നോളാം
വിജയന്‍: എന്ത്.. പുറത്ത് കിടക്കാന്നോ. മാധവേട്ടന്‍ ഞങ്ങള്‍ക്ക് ഇന്ന് അതിഥിയാ..
മാധവന്‍: അതൊന്നും സാരല്ല്യ വിജയാ.. ഞാന്‍ പുറത്തേ കിടക്കുന്നുള്ളൂ. അഷിത അവിടെ കിടക്കട്ടെ.. കഴിയുമെങ്കില്‍ ഒരു പുതപ്പും വിരിയും തന്നാമതി
വിജയന്‍: ന്നാലും മാധവേട്ടാ ഇവിടെ വന്നിട്ട് പുറത്ത് കിടക്കാന്ന് വെച്ചാല്‍
മാധവന്‍: അതല്ല, വിജയാ.. എനിക്ക് രാത്രി ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണം. ഇവിടുത്തെ വാതില്‍ ഒന്ന് ചാരുമ്പോളേക്കും ഒച്ചയുണ്ടാവും. അതുകേട്ട് നിങ്ങളാരെങ്കിലും ഉണരും. അത് തീര്‍ച്ച. എനിക്കും പുറത്ത് കിടക്കുന്നതാ സൗകര്യം.
വിജയന്‍: അത് ശരിയാ.. എന്നാലും
മാധവന്‍: ഒരു എന്നാലും ഇല്ല.
അങ്ങോട്ട് വന്നുകൊണ്ട് വിമല: അല്ല മാധവേട്ടാ എന്തിനാ പുറത്ത് കിടക്കുന്നേ..?
മാധവന്‍: പുറത്തൊന്നുമല്ല വിമലേ.. ഈ ഇടനാഴികയിലല്ലേ…
വിജയന്‍: മാധവേട്ടന് അതാണ് ഇഷ്ടമെങ്കില്‍ അതാവട്ടെ. നീ ആ വിരിയും പുതപ്പുമെടുക്ക്
ഇതുകേട്ട് പോവുന്ന വിമല. വിജയന്‍: മോളെ അമ്മാവന് കുടിക്കാനുള്ള വെള്ളം ജഗ്ഗില്‍കൊടുക്ക്
അഷിത: ശരി അച്ഛാ..
എന്നു പറഞ്ഞു പോവുന്ന അഷിത. വിജയന്‍ ഇടനാഴികയിലേക്ക് നടന്ന് അവിടെയുണ്ടായിരുന്ന സോഫയിലെ പത്രം മാറ്റി അത് തട്ടി വരിക്കുന്നു. അപ്പോളേക്കും വിമല കൊണ്ടുവന്ന വിരി വിരിയ്ക്കുന്നു. കയ്യിലെ പുതപ്പ് ആ സോഫയുടെ മുകളിലേക്ക് വെയ്ക്കുന്നു. കയ്യില്‍ ജഗ്ഗും ക്ലാസുമായി വന്ന് സോഫയുടെ തലയുടെ മുകള്‍ ഭാഗത്ത് കുനിഞ്ഞുനിന്നു വെയ്ക്കുന്ന അഷിതയുടെ പിന്നാമ്പുറം മാധവന്‍ ശ്രദ്ധിച്ചു. ആ വിസ്താരം അയാളില്‍ വീണ്ടും കാമമുണര്‍ത്തി.
വിജയന്‍: മാധവേട്ടന്‍ കിടന്നോ.. സമയം ഒമ്പതര ആവുന്നു. കറന്റ് ചിലപ്പോള്‍ ഇനിയും പോവും. ലൈറ്റ് ഓഫ് ചെയ്‌തേക്കാം
വിജയന്‍ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു. അപ്പോളേക്കും വിമലയും അഷിതയും അവിടെ നിന്ന് പോയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025