Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണപ്പെണ്ണും കൂട്ടുകാരികളും

എന്റെ ശ്വാസം പതിയെ വേഗത്തിലായി കഴുത്ത് പിന്നിലേക്കു ഉയർന്നു അത് ചേട്ടന് സൗകര്യമായി എന്റെ കഴുത്തിന്റെ ഭാഗങ്ങളിൽ ചേട്ടന്റെ മുഖം ഇഴഞ്ഞു ചുണ്ടും നാവും നൽകുന്ന സുഖവും മീശകുത്തുമ്പോൾ ഉള്ള ഇക്കിളിയും ..ഞാൻ പുളയുകയായിരുന്നു എന്നെ ചേട്ടൻ വല്ലാതെ ഉണർത്തി .എന്റെ കയ്യിൽ ചേട്ടൻ ഉമ്മവച്ചു വിരലുകൾ വായിലിട്ടു പതിയെ ചപ്പിവലിച്ചു കയ്യിലുടെ മുകളിലേക്ക് ഉമ്മകളാൽ പൊതിഞ്ഞു മെല്ലെ ചേട്ടൻ അരിച്ചു കയറി ഇടവേളകളിൽ എന്നപോലെ എന്റെ ചുണ്ടുകൾ ചേട്ടന്റെ വായില്കിടന്ന് ചതഞ്ഞരഞ്ഞു എന്റെ പല്ലിൽ ചേട്ടന്റെ നാവിഴഞ്ഞു ഞാൻ വാ തുറന്നു കൊടുത്തൂ എപ്പോഴോ ഞങ്ങളുടെ നാവുകൾ തമ്മിൽ ഇണചേർന്നു ന്റെ നാവിനെ ഏട്ടൻ പുറത്തെടുത്തു വലിച്ചു കുടിച്ചു എനിക്കെല്ലാം പുതുമകൾ ആയിരുന്നു എല്ലാം ഞാൻ ആസ്വദിച്ചു .ചേട്ടൻ എന്നെ ആസ്വദിപ്പിച്ചു ..

മാറിൽ നിന്നും സാരിയുടെ ആവരണം നീക്കപ്പെട്ടത് പോലും ഞാൻ അറിഞ്ഞില്ല സാരിമാറ്റുമ്പോഴും ചേട്ടൻ എന്നിൽ സുഖം ചൊരിയുകയായിരുന്നു .പിന്നെ ….

പിന്നെ പറ മോളെ …വല്ലാത്തൊരു ഫീൽ നീ എല്ലാം പറ ഇതുപോലെത്തന്നെ

ചേട്ടന്റെ കയ്യ് എന്റെ മാറിൽ ഇഴഞ്ഞു

ഡി മോളെ ഇതൊക്കെ കേക്കുമ്പോ പച്ചക്ക് കേക്കണതാ രസം നീ അങ്ങനെ പറ മാറ് ഒന്നും വേണ്ട മൊല അങ്ങനെ പറ

മുലയിൽ മെല്ലെ തഴുകി …..ബ്ലൗസിന് മുകളിൽ കൂടി തഴുകൽ പിന്നെ ചെറിയ അമർത്തലുകൾ ആയി മാറി .ഒട്ടും വേദനിപ്പിക്കാതെ, മെല്ലെ മുലക്ക് മുകളിൽ വട്ടത്തിൽ തഴുകി പതിയെ പിടിച്ചമർത്തി ….സുഖം ….. എനിക്ക് വല്ലാത്ത സുഖം കിട്ടി തുടങ്ങി എത്രയൊക്കെ ചുണ്ട് കൂട്ടി കടിച്ചിട്ടും എന്റെ സുഖ ശബ്ദങ്ങൾ നിയന്ത്രിക്കാൻ എനിക്ക് കഴിയാതെ വന്നു ..അറിയാതെ പലപ്പോഴും എന്നിൽ നിന്നും കുറുകലുകൾ ഉച്ചത്തിൽ വരാൻ തുടങ്ങി മുലയിൽ ചേട്ടന്റെ മുഖം ഇഴഞ്ഞു ബ്ലൗസ് കൂട്ടി മുല വായിലാക്കി ചപ്പി ഒരു കയ്യ് കൊണ്ട് മറുമുലയിൽ ഒന്നുകൂടി ശക്തിയിൽ പിടിക്കാൻ തുടങ്ങി കല്ലിച്ചു വന്ന മുലക്കണ്ണിൽ ഞെരടി .രണ്ടുമുലക്കണ്ണും ത്രസിച്ചുയർന്നു ,മുഖം പതിയെ വയറിലേക്ക് നീങ്ങി വയറിൽ മീശക്കൊണ്ട് എനിക്ക് ഇക്കിളിയായി വയറിന്റെ സൈഡിൽ ചേട്ടന്റെ കയ്യുകൾ ഇഴഞ്ഞു പതിയെ അവിടം പിടിച്ചു ഞെരിച്ചു വയറിൽ പരതിനടന്ന ചുണ്ടുകൾ എന്തോ തിരയുന്ന പോലെ . .സാരി പൂർണമായും എന്നിൽ നിന്നും അടർന്നുപോയിരുന്നു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025