Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണപ്പെണ്ണും കൂട്ടുകാരികളും

കല്യാണപ്പെണ്ണും കൂട്ടുകാരികളും

Kallyanapennum Koottukarikalum


കല്യാണപ്പെണ്ണും കൂട്ടുകാരികളും

എന്താണ് മുഖത്ത് നല്ല ഉറക്കക്ഷീണം ഇണ്ടല്ലോ മുത്തേ

ഒന്ന് പോടീ

അങ്ങനെ ഒഴിയല്ലേ മോളെ

അതുപിന്നെ ഇല്ലാണ്ടിരിക്കോ

യോഗം തന്നെ …ആ നമുക്കൊക്കെ ഇനി എന്നാണാവോ

കിടന്നു പിടക്കാതെടി …സമയാവുമ്പോ നടന്നോളും

നിനക്കത് പറയാം .നിന്റെ കഴിഞ്ഞല്ലോ

എടി പറയടി എന്തൊക്കെ നടന്നു

എന്ത് നടക്കാൻ നടക്കേണ്ടതൊക്കെ നടന്നു അത്രതന്നെ

ഓഹ് അവക്കടെ മുടിഞ്ഞ ജാഡ പറയെടി തെണ്ടി

നിനക്കൊന്നും അറിയാത്തതല്ലല്ലോ …അതൊക്കെത്തന്നെ

എടി നീ പറ ഞങ്ങൾക്കും ആവശ്യമുള്ള കാര്യമല്ലേ അറിഞ്ഞിരിക്കാല്ലോ

ഓഹ് എന്താ താല്പര്യം ഈ താല്പര്യം പഠനത്തിൽ ഉണ്ടായിരുന്നെങ്കിൽ നീയൊക്കെ ഇപ്പൊ കളക്ടർ ആണ്

ചളി വാരി വിതറാതെ പറയുന്നെങ്കിൽ പറ

എങ്ങനെ പറയാനാ എനിക്ക് ചമ്മലാ

പിന്നെ ചമ്മൽ നമ്മൾ പെണ്ണുങ്ങൾ മാത്രമല്ലെ ഉള്ളു ..ഞങ്ങൾ ആരോടും പറയില്ലെടി

എന്നാലും നിന്നോടൊക്കെ എങ്ങനാടി ഞാൻ

പിന്നെ നമ്മൾ ആദ്യായിട്ടല്ലേ കമ്പി പറയുന്നേ

ഇത് അതുപോലെയാണോ

എന്താ മോളെ പറഞ്ഞാൽ കാലിന്റെ എട നനയുമോ

പോടീ ഒന്ന്

ഡി നീ ചമ്മണ്ട നിനക്ക് പറ്റണപോലെ പറഞ്ഞാമതി

അതെ നമ്മുടെ കൂട്ടത്തിൽ ആദ്യം കെട്ടിയത് നീ അല്ലെ അതോണ്ടല്ലേ മോളെ ഇങ്ങനെ ചോദിക്കണേ പറയെടി മുത്തേ

ഹ്മ്മ് പറയാം …ഇപ്പൊ അല്ല വേറൊരു ദിവസം

പിന്നെ വേറൊരു ദിവസം ….നിന്റെ കളി കേക്കാൻ വേണ്ടി കാത്തിരിക്കായിരുന്നു ഇത്രേം ദിവസം ..ഹണിമൂണും വിരുന്നും കഴിഞ്ഞു നീ ഒന്ന് വരണ്ടേ

ഒരു കാര്യം ചെയ്യാം …നമുക്ക് എന്റെ വീട്ടിൽ പോവാം ഇന്ന് കേറണ്ട ക്ളാസിൽ

അതുകൊള്ളാം ഇവളുടെ വീടാകുമ്പോ സേഫ് ആണ് വൈകിട്ടല്ലേ ‘അമ്മ വരൂ ..അതുവരെ ആരും ഇല്ല

ഡി ഏട്ടൻ അറിഞ്ഞാൽ

ഏട്ടനോട് പറ ഞങളുടെ വക നിനക്ക് ട്രീറ്റ് ആണ് അതോണ്ട് ക്ളാസിൽ കയറുന്നില്ല എന്ന്

എവിടെ ആണെന്ന് ചോദിച്ചാൽ

വൈകിട്ട് നിന്നെ വിളിക്കാൻ വരാമെന്നല്ലേ പറഞ്ഞെ ..എന്ന ഇവളുടെ വീട്ടിലേക്കു വരാൻ പറ ..ലൊകേഷൻ അയച്ച പോരെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025