Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണത്തിന് ശേഷം 2

ഞാൻ വേഗം ചെന്നു..അമ്മ എവിടെയോ വീണു കാല് നല്ല വേദന ഉണ്ട്..നീര് വന്നു വീർത്തിട്ടുണ്ട്..വേഗം ഹോസ്പിറ്റലിൽ പോകാൻ വേണ്ടി വിളിച്ചതാണ്..അമ്മയെ വേഗം വണ്ടിയിൽ കയറ്റി അച്ഛനെയും കാവ്യയും അപ്പുറത്തും ഇപ്പുറത്തും ആയി ഇരുന്നു..അനു വീട്ടിൽ തന്നെ ഇരുന്നു..മോൻ വരാൻ വാശി പിടിച്ചെങ്കിലും അനുന്റെ കൂടെ നിർത്തി..ഹോസ്പിറ്റലിൽ ചെന്ന് സ്കാൻ ചെയ്തു പൊട്ടൽ ഉണ്ട്..പ്ലാസ്റ്റർ ഇടണം പെട്ടെന്ന് പോന്നത് കൊണ്ട് ഒന്നും എടുത്തില്ല..

ചിലപ്പോൾ ഒരു ദിവസം നിൽക്കേണ്ടി വരും .സാധനങ്ങൾ എടുക്കണം..കാവ്യ നമുക്ക് പോയി എടുത്തു വരാം എന്ന് പറഞ്ഞു..അമ്മയുടെ അടുത്ത് ആൾ വേണം എന്ന് പറഞ്ഞു ഞാൻ മുടക്കി..അച്ഛൻ പ്രായം ആയി അത് കൊണ്ട് മരുന്ന് വാങ്ങൽ ഒന്നും നടക്കില്ല..ഞാൻ പോയി എടുക്കാം..കടയിലും പോണം..ക്യാഷ് എടുക്കണം  ഞാൻ പറഞ്ഞു..
പോരുമ്പോൾ മോനെയും അനുവിനെയും വിളിച്ചു കൊണ്ട് വരാൻ  കാവ്യ പറഞ്ഞു..ഞാൻ വലിയ താൽപര്യം ഇല്ലാത്ത പോലെ നോക്കട്ടെ എന്ന് പറഞ്ഞു….ഞാൻ കടയിൽ ഒക്കെ പോയി പോരുന്ന നേരത്തു അവിടെ കേറി സാധനങ്ങളും എടുത്തു വരാം എന്ന് പറഞ്ഞു..എന്റെ മനസ്സ് പെരുമ്പറ കൊട്ടി..അനു വീട്ടിൽ ഒറ്റക്കാണ്..ഞാൻ ആകെ തരിച്ചു കയറി.കുറെ നാളായി കൊതിപ്പിച്ചു നടക്കുന്നു..ഇത് ഒരു അവസരം ആണ്..മുട്ടി നോക്കണം എന്ന് ഉറപ്പിച്ചു…വേഗം വണ്ടിയിലേക്ക് നടന്നു…കുണ്ണ ഇപ്പോഴേ കമ്പി ആയി..വണ്ടി എടുത്തു വേഗം വീട്ടിലേക്കു തന്നെ വിട്ടു….

പോരുന്ന വഴിയിൽ കടയിൽ കയറിയാൽ മതി എന്ന് തീരുമാനിച്ചു..കേറി പിടിക്കാനുള്ള ആവേശം ഉണ്ട്..എന്നാലും മുട്ടി നോക്കാം… വിഷ്ണു വിനോട് ചെയ്യുന്ന തെറ്റ് ആണ്..പക്ഷെ വികാരം അടക്കാൻ കഴിയുന്നില്ല..വണ്ടി വീട്ടിൽ എത്തി..ഹോൺ അടിച്ചു..ഗേറ്റ് തുറക്കുന്നില്ല..വീണ്ടും അടിച്ചപ്പോൾ വാതിൽ തുറന്നു അനു വന്നു.. കാവ്യയേച്ചി വിളിച്ചു ഡ്രസ്സ് എടുക്കട്ടെ ..കുറച്ചു കഴിഞ്ഞു വരുള്ളൂ എന്ന് പറഞ്ഞല്ലോ എന്നും പറഞ്ഞു എന്നെ നോക്കി..എന്റെ മുഖത്തു കള്ളത്തരം നിറഞ്ഞു..വേറെ ഒരു സ്ഥലത്തുപോകാൻ ഉണ്ട് …അത് കൊണ്ടാണ്..ഡ്രസ്സ് വേഗം എടുക്കൂ..എന്ന് കള്ളം പറഞ്ഞു.. ..മോൻ മുകളിൽ ആയിരിക്കും കണ്ടില്ല..അനു തിരിഞ്ഞു നടന്നു..കുണ്ടിയിൽ നോക്കി ഞാൻ വെള്ളം ഇറക്കി..വണ്ടിയിൽ നിന്നും ഇറങ്ങി..

മുണ്ടും ഷർട്ടും ആണ് വേഷം..കുണ്ണ കമ്പി ആയി വീർത്തു നിന്നു..അനു അകത്തേക്ക് പോയി..ഞാൻ പുറത്തൊക്കെ നോക്കി അകത്തു കയറി വാതിൽ അടച്ചു..തൊണ്ട വരളുന്ന പോലെ.കുറച്ചു വെള്ളം കുടിച്ചു..ഞാൻ അനുവിനെ വിളിച്ചു..അനു എന്റെ റൂമിൽ ആണ്..ഞാൻ അങ്ങോട്ട് ചെന്ന് നോക്കി..പിന്തിരിഞ്ഞു നിന്ന് ഡ്രസ്സ് തപ്പുന്നു..കുണ്ടി തള്ളി നിൽക്കുന്നു..ഞാൻ കൈ ചെറുതായി തിരുമ്മി..മോൻ അനുന്റെ റൂമിൽ ആണ്..എന്തോ കളിയിൽ ആയിരിക്കും..ഞാൻ അടുത്തെത്തി..എന്താ നോക്കുന്നത് എന്ന് ചോദിച്ചു..അനു ഞെട്ടി എന്നെ നോക്കി..എന്റെ കണ്ണുകൾ അവളെ ഉഴിഞ്ഞു..ശബ്ദം വിറക്കുന്നു.. കാവ്യയേച്ചിയുടെ ഡ്രസ്സ് എന്ന് പറഞ്ഞു..തപ്പുന്നത് അവളുടെ ബ്രായും പാന്റീസും ആണ്..ഓരോന്ന് എടുത്തു നോക്കുന്നുണ്ട്..ഞാൻ ബെഡിലേക്കു ഇരുന്നു..ഇതൊന്നും ഇടാതെ ആണോ പോയത്..കാണുന്നില്ലെങ്കിൽ വേണ്ട എന്ന് ഞാൻ പറഞ്ഞു..അനു തിരിഞ്ഞു എന്നെ നോക്കി..വീടല്ല ഹോസ്പിറ്റൽ ആണ് കുളിച്ചു മാറാൻ ആയിരിക്കും എന്ന് പറഞ്ഞു ചിരിച്ചു …

അനു എവിടെയാണോ വെച്ചത് എന്ന് നോക്കുന്നുണ്ട്..കടഞ്ഞെടുത്ത ശരീര വടിവ് കൊതിയോടെ ഞാൻ നോക്കി.കാണുന്നില്ലെങ്കിൽ നിന്റേതു കൊടുക്ക് എന്ന് ഞാൻ പറഞ്ഞു …ഞങ്ങൾ തമ്മിൽ ഒരുപാടു വ്യത്യാസം ഉണ്ട് എന്ന് അനു പറഞ്ഞു..ഞാൻ സംശയത്തോടെ കുണ്ടിയിലേക്കു നോക്കി ചിരിച്ചു..ചേച്ചിയോട് ചോദിക്കട്ടെ എന്നും പറഞ്ഞു ഫോൺ എടുത്തു..ഞാൻ പേടിച്ചു പോയി..ഞാൻ പുറത്തേക്കു നിന്ന്..അനു സംസാരിച്ചു..കാവ്യ എവിടെയാണെന്ന് പറഞ്ഞു കൊടുത്തു..ഞാൻ വന്നു എന്നൊന്നും പറഞ്ഞില്ല..എനിക്ക് ആകെ ധൈര്യം കയറി..ഞാൻ വാതിലിന്റെ അവിടെ നിന്ന് അനുനെ നോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025