Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 3 (ഹൊറര്‍ കമ്പി നോവല്‍)

ശ്രീദേവി ബലരാമന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അരയന്നത്തെപ്പോലെ  കട്ടിലിനരുകിലെത്തി അതിലേക്ക് ഇരുന്നു. ഇരുന്നപ്പോള്‍ അവളുടെ തുടകളുടെ വണ്ണം ബലരാമന്‍ വിഭ്രമത്തോടെ മനസിലാക്കി. തടിച്ച തുടകള്‍ പാവാടയുടെ അടിയില്‍ അതിന്റെ വണ്ണം നന്നായി പ്രദര്‍ശിപ്പിച്ചു. വളരെ പക്വമായ തന്റെ മനസ് കാമത്തിന്റെ പിടിയില്‍ വീഴുന്നത് കരുത്തനായ അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ വേഗം നോട്ടം മാറ്റി ഒരു കസേരയില്‍ അവളെ നോക്കാതെ ഇരുന്നു.

“നീ കിടക്ക്‌..ഉറങ്ങുന്നത് വരെ ഞാനിവിടെ ഇരുന്നോളാം..” അവളെ നോക്കാതെ അയാള്‍ പറഞ്ഞു.

ശ്രീദേവിയുടെ കണ്ണുകള്‍ തിളങ്ങി. അവള്‍ മുടി അലസമായി കെട്ടിവച്ചു. പിന്നെ കട്ടിലില്‍ മലര്‍ന്നു കിടന്നു. ബലരാമന്‍ അവളെ നോക്കാതിരിക്കാനായി കണ്ണുകള്‍ അടച്ച് ജനലിനു നേരെ മുഖം തിരിച്ചിരുന്നു. തൊട്ടടുത്തുള്ള ആ അഭൌമ സൌന്ദര്യത്തെ നോക്കാന്‍ വീണ്ടും വീണ്ടും അയാളിലെ കാമം ഉത്തേജനം നല്‍കിയെങ്കിലും അസാമാന്യ മനക്കരുത്തോടെ അയാള്‍ സ്വയം നിയന്ത്രിച്ച് ഒരു ധ്യാനത്തില്‍ എന്നപോലെ ഇരുന്നു.

ശ്രീദേവി അയാള്‍ ഇരുന്ന ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നു. അവളുടെ മുലകള്‍ രണ്ടും ഏതാണ്ട് പകുതിയോളം ബ്ലൌസില്‍ നിന്നും പുറത്തേക്ക് ചാടിയിരുന്നു. ബലരാമന്റെ ഇരുപ്പ് കണ്ടപ്പോള്‍ അവളുടെ തുടുത്ത ചുണ്ടുകളില്‍ വന്യമായ ഒരു ചിരി വിടര്‍ന്നു. അവള്‍ അടിപ്പാവാട മെല്ലെ മേലേക്ക് നീക്കി. അവളുടെ കൊഴുത്ത വെണ്ണ നിറമുള്ള കണംകാലുകള്‍ നഗ്നമാക്കി അത് മുകളിലേക്ക് മാറി. തന്റെ തടിച്ചു കൊഴുത്ത തുടകള്‍ പകുതിയോളം നഗ്നമാക്കി അവള്‍ ഉറക്കം നടിച്ചു. ഇടയ്ക്കിടെ അവള്‍ കണ്ണുകള്‍ തുറന്ന് ബലരാമനെ നോക്കുന്നുണ്ടായിരുന്നു.

കണ്ണുകള്‍ പണിപ്പെട്ട് അടച്ചിരുന്ന ബലരാമന്‍ അവസാനം അവള്‍ ഉറങ്ങിയോ എന്ന് നോക്കി. അവളുടെ കിടപ്പ് കണ്ടപ്പോള്‍ അയാള്‍ക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി. അത്ര നേരവും സംഭരിച്ചു വച്ചിരുന്ന മനക്കട്ടി ഒരു നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. അയാളുടെ കണ്ണുകള്‍ അവളുടെ കൊഴുത്ത കാലുകളില്‍ ആര്‍ത്തിയോടെ പതിഞ്ഞു. എന്ത് അഴകുള്ള കാലുകള്‍! ആ തുടകളുടെ നിറവും കൊഴുപ്പും! തന്റെ മനസ്‌ പരിപൂര്‍ണ്ണമായി കാമത്തിന് കീഴടങ്ങുന്നത് നിസ്സഹായതയോടെ അയാള്‍ അറിഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025