Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 3 (ഹൊറര്‍ കമ്പി നോവല്‍)

ബലരാമന്‍ തണുപ്പുള്ള ആ രാത്രിയിലും വിയര്‍ത്തു. അയാള്‍ രാധമ്മയെ നോക്കി. ലോകവുമായി ബന്ധമില്ലാതെ കിടക്കുകയാണ് അവര്‍. ഈ മണം തന്റെ തോന്നലാണോ അതോ ശരിക്കും ഉള്ളതാണോ എന്ന് ബലരാമന്‍ ശങ്കിച്ചു. അയാള്‍ ഭാര്യയെ കുലുക്കി വിളിച്ചു.

“രാധമ്മേ..എടി രാധമ്മേ…”

പക്ഷെ അവര്‍ അതറിഞ്ഞത് പോലുമില്ല.

“എന്തൊരുറക്കമാ ഇത്..എടി രാധമ്മേ..”

അയാള്‍ കുറേക്കൂടി ശക്തമായി അവരെ വിളിച്ചു. പക്ഷെ ബോധം കെട്ടതുപോലെ ഉള്ള ഉറക്കത്തിലായിരുന്നു അവര്‍. മുല്ലപ്പൂവിന്റെയും സ്ത്രീയുടെ വിയര്‍പ്പിന്റെയും മത്തുപിടിപ്പിക്കുന്ന ഗന്ധം ബലരാമന്റെ സിരകളില്‍ കാമവും ഭീതിയും ഒരേപോലെ പടര്‍ത്തി. ഒപ്പം ഭാര്യയുടെ ബോധമില്ലാതെയുള്ള കിടപ്പ് അയാളെ കൂടുതല്‍ അസ്വസ്ഥനാക്കുന്നുമുണ്ടായിരുന്നു.

“അച്ഛാ…”

ശരീരത്തെയും മനസിനെയും കുളിരണിയിക്കുന്ന ഒരു മധുമൊഴി ബലരാമന്റെ ചെവികളില്‍ എത്തി.

“അ..ആരാ..” ഞെട്ടലോടെ അയാള്‍ ചോദിച്ചു. അപ്പോഴാണ്‌ തന്റെ തൊട്ടരുകില്‍ നില്‍ക്കുന്ന സ്ത്രീരൂപത്തെ അയാള്‍ കണ്ടത്. ഭയന്നു നിലവിളിക്കാന്‍ ഒരുങ്ങിയ അയാളുടെ വായില്‍ അവളുടെ മൃദുവായ കരം പതിഞ്ഞു. ബലരാമന്‍ കിതച്ചുകൊണ്ട് നോക്കി. അപ്പോഴാണ് അയാള്‍ക്ക് ആശ്വാസം വീണത്. അടുത്തു നില്‍ക്കുന്നത് വേറാരുമല്ല..തന്റെ മരുമകള്‍ ശ്രീദേവിയാണ്.

“ഓ..നീയായിരുന്നോ.ഞാനാകെ പേടിച്ചു പോയി..” അയാള്‍ കിതപ്പ് മാറാതെ പറഞ്ഞു.

“പേടിച്ചോ..”

ശ്രീദേവി മണികിലുക്കം പോലെ ചിരിച്ചു. അപ്പോഴാണ്‌ ബലരാമന്‍ അവളുടെ വേഷം ശ്രദ്ധിച്ചത്. ഇരുട്ടില്‍ അയാളുടെ കണ്ണ് അവളുടെ അംഗലാവണ്യം അടുത്തുനിന്നു കണ്ടു. ബ്ലൌസും അടിപ്പാവാടയും മാത്രമാണ്‌ അവളുടെ വേഷം. നന്നായി മാറ് മറച്ചു നടക്കുന്ന അവളുടെ മുലകളുടെ മുഴുപ്പ് അപ്പോഴാണ് ആദ്യമായി അയാള്‍ അറിയുന്നത്. നെഞ്ചില്‍ കെട്ടിമുറുക്കി നിര്‍ത്തിയിരിക്കുന്ന രണ്ടു കരിക്കിന്‍ കുടങ്ങള്‍ പോലെ അവ ആ ചുവന്ന ബ്ലൌസിന്റെ ഉള്ളില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ചെറിയ ബ്ലൌസിന് താഴെ പരന്നു തുടുത്ത വയര്‍ പൂര്‍ണ്ണ നഗ്നം. അവളില്‍ നിന്നും വിയര്‍പ്പിന്റെയും മുല്ലപ്പൂവിന്റെയും മത്തുപിടിപ്പിക്കുന്ന മദഗന്ധം വമിക്കുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025