Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി

പക്ഷെ ഞാൻ നിന്നിടത്തുനിന്ന് അനങ്ങിയില്ല. പെട്ടെന്നാണ് എനിക്ക് അവളുടെ പേരറിയില്ല എന്ന് ഓർമവന്നത്. ഞാൻ അവളോട് പേരെന്താ എന്ന് പതുക്കെ ചോദിച്ചു.അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു ” കല്യാണി “. അവൾ കൊറച്ചൂടെ നടന്നു പിന്നെ ഒന്നും കൂടി നിന്നു പതിയെ തിരിഞ്ഞു എന്റെ നേരേക്ക് നടന്നു വന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു “രാജേഷേ എന്റെ മുഴുവൻ പേര് കല്യാണി കലാജ്യോതി. കലാജ്യോതി എന്നുള്ളത് എന്റെ ഓർഫനേജിന്റെ പേരാണ്. എനിക്കിപ്പോൾ സേഫ് പീരിയഡ് അല്ല. നിന്റെ കൊച്ചിനെ ഞാൻ പ്രസവിക്കും. നിനക്ക് 2 കൊല്ലം സമയമുണ്ട് അതിനുള്ളിൽ നല്ലൊരു ജോലി വാങ്ങി എന്നെ വന്നു കെട്ടിക്കോണം. അല്ലെങ്കിൽ ഇന്നേക്ക് രണ്ടാം കൊല്ലം ഞാൻ നിന്റെ കോട്ടയത്തെ പൂവത്തിങ്കൽ തറവാട്ടിലേക്ക് വരും.

മരിച്ചില്ലെങ്കിൽ ഇനിയും കാണാം “. ഇത്രയും പറഞ്ഞു അവൾ എന്റെ ഫോൺ കവറിന്റെ ബാക്കിൽ ഞാൻ വെച്ചിരുന്ന എന്റെ ലൈസൻസ് എനിക്ക് നേരെ നീട്ടി. ഞാൻ വായും പൊളിച്ചു കിളിപോയി അതുവാങ്ങി. അവൾ പതുക്കെ തിരിച്ചു നടന്നു.എനിക്ക് ആകെ ടെൻഷൻ ആയി പിന്നെ ഉറക്കം ഒന്നും വന്നില്ല.ഞാൻ പിറ്റേന്ന് അവൾക് ഇൻസ്റ്റയിൽ റിക്വസ്റ്റ് അയച്ചു. അവൾ രണ്ടുദിവസം കഴിഞ്ഞാണ് അക്‌സെപ്റ്റ് ചെയ്തത്. ഞാൻ അവളെ കുറിച്ച് അവളോട് തന്നെ ചോയ്ച്ചു.കുട്ടിയായാൽ ചെലപ്പോ വീട്ടുകാർ കല്യാണത്തിന് സമ്മതിക്കില്ല എന്ന് കരുതി ഞാൻ ഇപ്പോൾ തന്നെ വീട്ടിൽ പറയാൻ തീരുമാനിച്ചു.ഞാൻ അവളോട്‌ ഇപ്പോൾ തന്നെ കല്യാണത്തിന് സമ്മതമാണോ എന്ന് ചോയ്ച്ചു.

അവൾ ഓക്കേ പറഞ്ഞു ഞാൻ വീട്ടിൽ പറഞ്ഞു. വീട്ടിൽ സമ്മതിക്കില്ല എന്നായപ്പോൾ ഞാൻ അവൾ പ്രെഗ്നെന്റ് ആണെന്ന് പറഞ്ഞു. ട്രെയിനിൽ വെച്ചാണ് കണ്ടുമുട്ടിയത് എന്നൊന്നും പറഞ്ഞില്ല. ഞങ്ങൾ തമ്മിൽ ഒരു കൊല്ലമായി ഇഷ്ടത്തിലാണ് എന്നൊക്കെ ഞാൻ തട്ടിവിട്ടു. ഞാൻ വീട്ടുകാരെ കൂട്ടി ബാംഗ്ലൂരിൽ പോയി. അമ്മ വല്ലതും ചോദിച്ചാൽ തെറ്റാതെ പറയാൻ വേണ്ടി ഞാൻ പറഞ്ഞ കള്ളങ്ങൾ ഒക്കെ അവളോട്‌ ഇൻസ്റ്റയിൽ അയച്ചു. പിന്നെരജിസ്റ്റർ മാര്യേജ് ഒക്കെ വേഗം കഴിഞ്ഞു.ഞാൻ അവളെ കോട്ടയത്തേക്ക് ക്ഷണിച്ചു. അവൾ ജോലി ഒക്കെ കളഞ്ഞു വരും എന്നൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025