Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി 2

 

” നിന്നെ സ്വയം ഭോഗം ചെയ്യാൻ പഠിപ്പിച്ചു തന്നത് അവളല്ലേ “

 

” പറഞ്ഞു തന്നതെ ഉള്ളൂ . അതിൽ കൂടുതൽ ഒന്നും തന്നെ ഇല്ല” 

 

” അല്ലെങ്കിലും അവൾക്ക് ഇത്തിരി മൂപ്പ് കൂടുതലാ  കല്യാണികുട്ടീ ” 

 

” അവളെ കുറിച്ച് പറയാൻ ഹരിയേട്ടനു നൂറു നാവാണല്ലോ. വേണ്ടാട്ടോ എനിക്കെല്ലാം മനസിലാവുന്നുണ്ട്”  കല്യാണി മുഖം ചുളിച്ചു.

 

” അയ്യോ പിണങ്ങല്ലേ..”  ഹരി കല്യണിയുടെ അടുത്തേക്ക് നീന്തി

 

” എനിക്കെൻ്റെ കല്യാണി ഉള്ളപ്പോ വേറെ എന്തിനാ വേറെ ഒരാൾ??”

 

അതു കേൾക്കാതെ കല്യാണി പടവിലേക്ക് കയറി ഇരുന്നു. 

 

ഹരിയും കൂടെ പടവിലേക്ക് കയറി കല്യാണിയുടെ അരികെ ഇരുന്നു. 

 

 ” നിൻ്റെ  പിണക്കം മാറ്റാനുള്ള വിദ്യ എൻ്റെ  കയ്യിലുണ്ട് “

 

 ഹരി കല്യാണിയുടെ പിൻ കഴുത്തിൽ ഉമ്മ വെച്ചു. കല്യാണിയുടെ പൂമേനിയിൽ ഏറ്റവും ഇക്കിളിയുള്ള ഭാഗമാണ് കഴുത്ത്. അവിടെ ഉമ്മ വെക്കുന്നത് കല്യാണിക്ക് ഇഷ്ടമാണ്. 

 അവൻ്റെ ചുണ്ട് കല്യാണിയുടെ കഴുത്തിൽ അമർന്നതും കല്യാണി തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ചു. 

 

“ഇനി മീനാക്ഷിയെ കുറിച്ച് വല്ലതും പറഞാൽ.. ആ.. ” 

കല്ല്യാണി കള്ള ദേഷ്യം പ്രകടിപ്പിച്ചു.”

 

” ഇനി മിണ്ടത്തില്ല. എനിക്ക് നിന്നെ മാത്രം മതി. ” 

ഹരി അവളെ ഗാഢമായി കെട്ടിപ്പുണർന്നു. 

 ഹരിയുടെ കൈകൾ അവളുടെ ശരീരത്തിലൂടെ പാഞ്ഞു നടന്നു അവളുടെ മുലകൾ വീണ്ടൂം വീണ്ടും കടക്കിയുടക്കപെട്ടു അവളുടെ അധരം ചുംബനങ്ങൾ കൊണ്ട് മൂടി . ഹരിയുടെ ലിംഗത്തെ കല്യാണി കൈകൾ കൊണ്ട് തലോടി.

 

“ദേ ഇത് പിന്നേം വലിപ്പം വെച്ചല്ലോ ഹരിയെട്ടാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025