Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 9

അവളില്‍ ഭയം കടന്നലിനെപ്പോലെ കൂടുകൂട്ടി. എങ്ങനെയാണ് ആ കതക് തനിയെ അടഞ്ഞത്? താന്‍ വന്നപ്പോഴും അത് തനിയെ തുറക്കുന്നതാണ് കണ്ടത്. വല്യേട്ടനോ ശ്രീദേവിയോ അതറിഞ്ഞിട്ടില്ല എന്നത് സ്പഷ്ടമാണ്. കാരണം അവര്‍ സുഖത്തിന്റെ തിരത്തള്ളലില്‍ കിടന്നു മദിക്കുകയല്ലേ.. ഇപ്പോഴിതാ ആ കതക് താനേ അടഞ്ഞിരിക്കുന്നു. അമ്പിളിയുടെ മനസ്സില്‍ കാമം ഭയത്തിനു വഴിമാറി. താന്‍ സ്വപ്നം കാണുകയാണോ എന്നറിയാന്‍ അവള്‍ സ്വയം ഒന്ന് നുള്ളിനോക്കി. ഉള്ളില്‍ താന്‍ കണ്ടു എന്ന് കരുതുന്നത് സത്യം തന്നെയാണോ അതോ തന്റെ തോന്നലോ? കതക് തുറന്നിരുന്നോ അതോ അടഞ്ഞു തന്നെ കിടക്കുകയായിരുന്നോ? അമ്പിളിയുടെ ദേഹം വിയര്‍ക്കാന്‍ തുടങ്ങി. സംശയ നിവാരണത്തിനായി അവള്‍ മെല്ലെ ആ കതകിനു സമീപമെത്തി അതില്‍ തൊട്ടുനോക്കി. അവളുടെ ശരീരം ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. അത് അടഞ്ഞുതന്നെ കിടക്കുകയാണ്. അവളുടെ മനസില്‍ ഭയം ഒരു വടവൃക്ഷം പോലെ വളര്‍ന്നു പന്തലിച്ചു.

എന്തോ കുഴപ്പമുണ്ട്. താനാ കതകിനു സമീപമെത്തിയപ്പോള്‍ അത് താനേ തുറക്കുകയും ഉള്ളിലെ കാഴ്ച കണ്ടയുടന്‍ അത് താനേ അടയുകയും ചെയ്തത് ഒരു സാധാരണ കാര്യമല്ല. ഒന്നുകില്‍ തനിക്കെന്തോ വിഭ്രമം പിടിപെട്ടിരിക്കുന്നു. ഇനി കാമഭ്രാന്ത് മൂത്ത് തനിക്കങ്ങനെ തോന്നിയതാണോ? അവള്‍ക്ക് ഭയവും ശങ്കയും മൂത്ത് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. ഇനി അവിടെ നിന്നാല്‍ ശരിയാകില്ലെന്ന് തോന്നിയ അവള്‍ വേഗം തിരികെ നടന്നു. ഒരു പക്ഷെ എല്ലാം തന്റെ തോന്നലാകും എന്ന് സമാധാനിക്കാന്‍ അവള്‍ ശ്രമിച്ചെങ്കിലും കണ്ണുകൊണ്ട് കാഴ്ച അവളെ വല്ലാതെ അലട്ടി. സ്വന്തം മുറിയില്‍ തിരികെ എത്തിയപ്പോഴാണ് അവള്‍ക്ക് ആശ്വാസം തോന്നിയത്. കട്ടിലില്‍ കിടന്നുകൊണ്ട് അമ്പിളി വീണ്ടും വീണ്ടും താന്‍ കണ്ടത് ഓര്‍ത്തുകൊണ്ടേയിരുന്നു. ശ്രീദേവിയുടെ പൂറു തിന്നുന്ന വല്യേട്ടന്‍. ഹ്മം.അവള്‍ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. തുടയിടുക്ക് കിരുകിരുക്കുന്നു. പൂറു നനഞ്ഞു വഴുവഴുത്ത് കനത്ത ലിംഗം കയറാന്‍ വെമ്പുകയാണ്. അമ്പിളി കാമാവേശത്തോടെ വീണ്ടും എഴുന്നേറ്റു. തനിക്ക് പുരുഷസുഖം കൂടിയേ തീരൂ. ഇല്ലാതെ പറ്റില്ല. പക്ഷെ എന്ത് ചെയ്യും? ആരെ കിട്ടാന്‍. ആരെയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. അമ്പിളി നിരാശയോടെ രാത്രി കഴിക്കാന്‍ കൊണ്ടുവച്ചിരുന്ന നേന്ത്രപ്പഴം എടുത്ത് കട്ടിലിലേക്ക് കയറി തുടകളകത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025