Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമദേവത 2

“ഇല്ല അങ്കിള്‍.. ജോലികഴിഞ്ഞ് വരാനാകുന്നതേയുള്ളു.. കയറി ഇരിക്കൂ..”

“താങ്ക് യൂ.. എന്താ മോളുടെ പേര്?” അകത്തേക്ക് കയറിക്കൊണ്ട് അങ്കിള്‍ ചോദിച്ചു.

“ശാലിനി..” ഞാന്‍ പ്രതിവചിച്ചു.

“ദാറ്റ്സ് എ നൈസ് നെയിം.. യൂ ലുക്ക് സോ പ്രെറ്റി..”

“താങ്ക് യൂ അങ്കിള്‍..” കിളവന്‍ എന്നോട് കിന്നരിക്കുകയാണോ എന്ന് ഞാനോര്‍ത്തു.

“പഠിക്കുകയാണോ മോള്‍?”

“അതെ അങ്കിള്‍.. ഡിഗ്രി ഫൈനലിയര്‍ കൊമേഴ്സ്..”

“വെരി ഗുഡ്.. വീടൊക്കെ നന്നായി മെയിന്‍റെയിന്‍ ചെയ്തിട്ടുണ്ടല്ലോ..”

“താങ്ക് യൂ.. അങ്കിളിനു കുടിക്കാന്‍ എന്താ ചായയോ കാപ്പിയോ..”

“ഇറ്റ്സ് റ്റൂ ഹോട്ട് ഔട്ട്സൈഡ്.. സോ എനിതിങ് കോള്‍ഡ് വില്‍ ബീ ഗുഡ്..”

“എന്നാല്‍ ഞാന്‍ ജ്യൂസ് എടുക്കാം..”

ഞാന്‍ കിച്ചണിലേക്കു നടന്നു. ഉറപ്പായും എന്‍റെ താളത്തിലിളകുന്ന ഫുട്ബോള്‍പോലത്തെ കുണ്ടികള്‍ അങ്കിള്‍ നോക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഫ്രിഡ്ജില്‍ നിന്ന് ജ്യൂസെടുത്ത് ഗ്ലാസില്‍ പകരുമ്പോളാണ് ആ ചിന്ത എന്‍റെ മനസിലൂടെ പാഞ്ഞത്. എന്തുകൊണ്ട് ഇയാളെ വളച്ചെടുത്തുകൂടാ? പ്രായമായെങ്കിലും ആള്‍ കരുത്തനാണ്. ഞാന്‍ വായിച്ചിട്ടുള്ള പല കമ്പി കഥകളിലും അങ്കിള്‍മാര്‍ നല്ല കളിക്കാരാണ്. സാര്‍ പോയശേഷം ഒരുവിധം അടക്കി നിര്‍ത്തിയ എന്‍റെ രതിതൃഷ്ണ വീണ്ടുമുണര്‍ന്നു. ചുണ്ടിലൊരു പാല്‍പ്പുഞ്ചിരിയുമായി മദാലസമായ ഭാവത്തില്‍ ഞാന്‍ ജ്യൂസുമായി വന്ന് അങ്കിളിന് കൊടുത്തിട്ട് എതിരെയുള്ള സോഫയില്‍ ഇരുന്നു.

“അങ്കിളിന്‍റെ പേര് പറഞ്ഞില്ല..”

“മോള്‍ ചോദിച്ചില്ലല്ലോ.. അയാം റിട്ടയേര്‍ഡ് കേണല്‍ രവിചന്ദ്രമേനോന്‍..”

“വൌ! അങ്കിള്‍ ആര്‍മിയില്‍ ആയിരുന്നോ?”

“യെസ് മോളു.. ഇരുപത്തെട്ടു വര്‍ഷം..”

“ദാറ്റ്സ് നൈസ്.. അതാണ് അങ്കിളിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം അല്ലേ?”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025