തുടര്‍ന്നുള്ള ദിവസങ്ങളിലും മനു എന്നെ സ്വന്തം കാബിനിലാണ് ഇരുത്തിയത്. ഇടക്കിടെ ഓരോന്നു നോക്കാനെന്നപോലെ എന്‍റെയടുത്തുവന്നു നില്‍ക്കുകയും തെറ്റുകളൊക്കെ ചൂണ്ടി കാണിച്ചുതരുകയും ചെയ്യുമായിരുന്നു. ഒരുദിവസം ഞാന്‍ സാരിയുടുത്താണ് ഓഫീസില്‍ വന്നത്. നേര്‍ത്ത സാരിയില്‍ എന്‍റെ അംഗവടിവുകള്‍ വളരെ വ്യക്തമായിരുന്നു. അന്നു മനു പതിവില്ലാതെ എന്‍റെയടുത്ത് കുറെനേരം ചുറ്റിപ്പറ്റി നിന്നത് ഞാനറിഞ്ഞിരുന്നു. അത് കാണാത്തഭാവത്തില്‍ ഇരുന്നെങ്കിലും എന്‍റെ മുലവിടവിലും വയറിലും ഇടക്കു കാണുന്ന കുഴിപ്പൊക്കിളിലുമെല്ലാം ആ കണ്ണുകള്‍ ഇഴഞ്ഞുനടന്നിരുന്നു.
പിന്നെ ഞാന്‍ ഇടക്കിടെ സാരിയുടുക്കുന്നത് പതിവാക്കി. മനുവിന്‍റെ കണ്ണുകള്‍ കൊഴുത്ത എന്‍റെ ശരീരത്തെ നയനഭോഗം ചെയ്യുന്നത് ഞാനും ആസ്വദിച്ചിരുന്നു. കുറച്ചൊക്കെ മേനി പ്രദര്‍ശനം ഞാനും നടത്തിയിരുന്നു. കുനിയുമ്പോള്‍ മുന്നോട്ട് അല്‍പ്പം തൂങ്ങിയ മുഴുത്ത വക്ഷോജങ്ങള്‍ കാണുമ്പോള്‍ മനുവിന്‍റെ കണ്ണുകള്‍ വിടരും. ഞാന്‍ ഒരു കള്ളച്ചിരിയോടെ കഥകള്‍.കോം കുനിഞ്ഞുനിവരാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുമായിരുന്നു. എങ്കിലും ഒരിക്കല്‍ പോലും ഒരു മോശമായ കമന്‍റോ മറ്റുരീതിയിലുള്ള പെരുമാറ്റമോ ഉണ്ടായില്ല. എനിക്ക് ആ പെരുമാറ്റം മെല്ലെ ഇഷ്‍ടമാവുകയായിരുന്നു.
ജോയിന്‍ ചെയ്ത് ഒരുമാസത്തിനുള്ളില്‍ത്തന്നെ എനിക്ക് ഹോസ്റ്റല്‍ ജീവിതം വളരെ വിരസമായിത്തോന്നി. ആദ്യശമ്പളം കയ്യില്‍ കിട്ടിയപ്പോള്‍ വളരെ സന്തോഷവതിയായി ഞാന്‍. ഒരിക്കല്‍ സംഭാഷണമദ്ധ്യേ മനുവിനോട് ഞാന്‍ ഒരു വാടകവീടിന്‍റെ കാര്യം ഒന്നു സൂചിപ്പിച്ചു. പിറ്റേന്നുതന്നെ മനു ഒരു ഫ്ലാറ്റ് എനിക്ക് ഏര്‍പ്പാടാക്കിത്തന്നു. നല്ല സൌകര്യ മുള്ള ഒരു വീട്. രണ്ടു ബെഡ്‍റൂമും അടുക്കളയും അറ്റാച്ച്ഡ് ബാത്ത്‍റൂമും. സാധനങ്ങള്‍ എല്ലാം ഒതുക്കിവെക്കാനും ചില്ലറ ഷോപ്പിങ്ങ് നടത്താനുമൊക്കെ മനുവും കൂടി. രാത്രി ഭക്ഷണം ഇവിടെനിന്നാകാം എന്നു നിര്‍ബന്ധിച്ചത് ഞാനായിരുന്നു.
ഞങ്ങള്‍ രണ്ടുപേരും കൂടി ചപ്പാത്തിയും ചിക്കന്‍ കറിയും ചോറുമൊക്കെ ഉണ്ടാക്കി. മനുവിന്‍റെ വീട് അടുത്തുതന്നെ ആയിരുന്നു. ഭക്ഷണം ഉണ്ടാക്കിയശേഷം മനു വീട്ടില്‍ പോയി കുളിച്ചുവന്നു. അപ്പോഴേക്കും ഞാനും കുളികഴിഞ്ഞ് റെഡിയായിരുന്നു. ഒരു ട്രാക്ക് പാന്‍റും ടീഷര്‍ട്ടുമായിരുന്നു മനുവിന്‍റെ വേഷം. ഞാന്‍ ഒരു മിഡിയും ടോപ്പുമാണ് ധരിച്ചത്. അല്‍പ്പം ഇറുകിയ ടോപ്പ് എന്‍റെ അംഗപുഷ്‍ടി നല്ലപോലെ എടുത്തുകാണിക്കുന്ന രീതിയിലായിരുന്നു. ടീഷര്‍ട്ടില്‍ മനുവിന്‍റെ ഉറച്ച ശരീരം കണ്ട് എനിക്ക് എന്തോ ഒരു വല്ലാത്ത കുളിരുതോന്നി.
